"VLPS/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
കുട്ടികളുടെആരോഗ്യപരമായ  എല്ലാ കാര്യങ്ങളിലും സമയോചിതമായി ഇടപെട്ട് വരികയാണ് വിവേകോദയം എൽപി സ്കൂളിലെ ഹെൽത്ത് ക്ലബ്
കുട്ടികളുടെആരോഗ്യപരമായ  എല്ലാ കാര്യങ്ങളിലും സമയോചിതമായി ഇടപെട്ട് വരികയാണ് വിവേകോദയം എൽപി സ്കൂളിലെ ഹെൽത്ത് ക്ലബ്
[[പ്രമാണം:15223-HELTH CLASS.JPEG.png|ലഘുചിത്രം|190x190ബിന്ദു|കൊറോണ ബോധവൽകരണം BY JPHN BANK KUNNU]]
[[പ്രമാണം:15223-HELTH CLASS.JPEG.png|ലഘുചിത്രം|190x190ബിന്ദു|കൊറോണ ബോധവൽകരണം BY JPHN BANK KUNNU]]
[[പ്രമാണം:15223-HEALTH 1.JPEG.png|ഇടത്ത്‌|ലഘുചിത്രം|197x197ബിന്ദു|HEALTH CLASS BY JPHN]]
[[പ്രമാണം:15223.HEALTH.JPEG.png|നടുവിൽ|ലഘുചിത്രം|227x227ബിന്ദു|HEALTH CLASS]]

23:31, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

Health club

വിവേകോദയം എൽ.പി സ്കൂളിൽ വളരെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്ന ക്ലബ്ബാണ്  ഹെൽത്ത് ക്ലബ്ബ് .

  ഹെൽത്ത് ക്ലബ്ബിൻറെ ഭാഗമായി സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ പരിസരവും കിണറും വാട്ടർ ടാങ്കും സ്കൂൾ പിടിഎയുടെ  സഹായത്തോടെ  ശുചിയാക്കുകയും അണുനശീകരണംനടത്തുകയും ചെയ്യുന്നു . ഇതു കൂടാതെ  സ്ക്കൂളിൽ ഉപയോഗിക്കുന്ന വെള്ളം കൃത്യമായ സമയത്തുതന്നെടെസ്റ്റ് ചെയ്യുകയും ഉപയോഗക്ഷമത  ഉറപ്പുവരുത്തുകയും ചെയ്യുന്നു .

സ്കൂളിൽ പ്രവർത്തിച്ചുവരുന്ന  നൂൺമീൽ കമ്മിറ്റി യോടൊപ്പം ചേർന്ന്  ഹെൽത്ത് ക്ലബ്ബ് കുട്ടികൾക്ക്  വളരെ നല്ല രീതിയിൽ ഉച്ചഭക്ഷണ മെനു തയ്യാറാക്കുകയും അവ വൃത്തിയായി തന്നെ വിതരണം ചെയ്തും വരികയാണ്.

ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  സ്കൂളിൽഒരു സിക്ക്റൂം പ്രവർത്തിക്കുന്നുണ്ട്  അവിടെ  ആവശ്യമായ മരുന്നുകൾ ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് ബോക്സും ലഭ്യമാക്കിയിട്ടുണ്ട്.

വിവേകോദയം  എൽപി സ്കൂളിൽ  ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും  ഡോക്ടറുടെ സഹായത്തോടെ കണ്ണ് പരിശോധനയും മറ്റും നടന്നുവരുന്നു. നമ്മുടെ സ്കൂളിൻറെ ഏറ്റവും അടുത്തുള്ള ഉള്ള ആയുർവേദ ഡിസ്പൻസറിയിൽ നിന്ന് എല്ലാ വിധ സഹായസഹകരണങ്ങളും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു  വരുന്നു.

ഹെൽത്ത് ക്ലബ്ബിൻറെ മേൽനോട്ടത്തിൽ വിവിധതരം ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ട്.കോവിഡിനെ പശ്ചാത്തലത്തിൽ  ഓൺലൈനിലൂടെയും രക്ഷിതാക്കൾക്കായിചില ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് ഹെൽത്ത് ക്ലബ്ബിന്  സാധിച്ചിട്ടുണ്ട്.

ഹെൽത്ത് ക്ലബ്ബിൻറെ സഹായത്തോടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും ഹൈറ്റും വെയിറ്റും എല്ലാവർഷവും നോക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.

കുട്ടികളുടെആരോഗ്യപരമായ  എല്ലാ കാര്യങ്ങളിലും സമയോചിതമായി ഇടപെട്ട് വരികയാണ് വിവേകോദയം എൽപി സ്കൂളിലെ ഹെൽത്ത് ക്ലബ്

കൊറോണ ബോധവൽകരണം BY JPHN BANK KUNNU
HEALTH CLASS BY JPHN
HEALTH CLASS
"https://schoolwiki.in/index.php?title=VLPS/ഹെൽത്ത്_ക്ലബ്&oldid=1514123" എന്ന താളിൽനിന്ന് ശേഖരിച്ചത്