"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
== '''പ്രവർത്തനങ്ങൾ''' == | |||
സ്കൂളിന്റെ അക്കാദമിക മുന്നേറ്റത്തിന് തെളിവുകൾ ആണ് SSLC ക്ക് തുടർച്ചയായി ലഭിക്കുന്ന 100% വിജയവും A+ കളുടെ എണ്ണത്തിലെ വർധനവും. പഠന പ്രവർത്തനങ്ങൾ ക്ക് ആക്കം കൂട്ടുന്ന തരത്തിൽ വിവിധ ക്ലബ് കൾ പ്രവർത്തിക്കുന്നു. കലാ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി. വായനാ വസന്തം തന്നെ തീർക്കാൻ തക്ക മികച്ച ഒരു ലൈബ്രറി സ്‌കൂളിനുണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറികളും ഭാഷാ പഠനത്തെ മികച്ച താക്കുന്നു.സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനമായി വലിയഴീക്കൽ ചരിത്ര രചന പുരോഗമിക്കുന്നു. പരസ്ഥിതി ക്ലബ് ഒരു ജൈവ വൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും ഒരുങ്ങുന്നു. മികച്ച ഒരു സയൻസ് ലാബ് ആണ് സ്കൂളിൽ ഉള്ളത്. LP, UP, HS കുട്ടികൾ ക്കായുള്ള നിരവധി ശാസ്ത്ര പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടക്കുന്നു. JRC നടത്തുന്ന സേവന പ്രവർത്തങ്ങൾ ജനശ്രദ്ധ ആകർഷിച്ചവയാണ്.സ്കൂളിന്റെ യശസ്സ് ഉയർത്തുന്ന രീതിയിലാണ് സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ താരങ്ങളെ സ്കൂൾ സംഭാവന ചെയ്തു. |
12:55, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ
സ്കൂളിന്റെ അക്കാദമിക മുന്നേറ്റത്തിന് തെളിവുകൾ ആണ് SSLC ക്ക് തുടർച്ചയായി ലഭിക്കുന്ന 100% വിജയവും A+ കളുടെ എണ്ണത്തിലെ വർധനവും. പഠന പ്രവർത്തനങ്ങൾ ക്ക് ആക്കം കൂട്ടുന്ന തരത്തിൽ വിവിധ ക്ലബ് കൾ പ്രവർത്തിക്കുന്നു. കലാ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി. വായനാ വസന്തം തന്നെ തീർക്കാൻ തക്ക മികച്ച ഒരു ലൈബ്രറി സ്‌കൂളിനുണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറികളും ഭാഷാ പഠനത്തെ മികച്ച താക്കുന്നു.സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനമായി വലിയഴീക്കൽ ചരിത്ര രചന പുരോഗമിക്കുന്നു. പരസ്ഥിതി ക്ലബ് ഒരു ജൈവ വൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും ഒരുങ്ങുന്നു. മികച്ച ഒരു സയൻസ് ലാബ് ആണ് സ്കൂളിൽ ഉള്ളത്. LP, UP, HS കുട്ടികൾ ക്കായുള്ള നിരവധി ശാസ്ത്ര പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടക്കുന്നു. JRC നടത്തുന്ന സേവന പ്രവർത്തങ്ങൾ ജനശ്രദ്ധ ആകർഷിച്ചവയാണ്.സ്കൂളിന്റെ യശസ്സ് ഉയർത്തുന്ന രീതിയിലാണ് സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ താരങ്ങളെ സ്കൂൾ സംഭാവന ചെയ്തു.