"കൂടുതൽ വായിക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>പെരുമ്പുളിക്കൽ എൻ എസ് എസ് ഹൈസ്ക്കൂൾ ചരിത്രം നൂറ്റാണ്ടുകൾ പഴക്കമുളള വിപുല സഞ്ചയങ്ങളുടെ ആവിഷ്ക്കാരമാണ്. യു പി സ്ക്കൂൾ മാത്രമുണ്ടായിരുന്ന പെരുമ്പുളിക്കൽ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് 6 കി.മീ. അകലെയുളള പന്തളത്ത് വരെ കുട്ടികൾ യാത്ര ചെയ്ത് പോയിരുന്നു. യാത്രാസൗകര്യം തീരെയില്ലായിരുന്ന പ്രദേശമായതിനാൽ കുട്ടികൾ കാൽനടയായി മാത്രമാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാൽ ഗ്രാമത്തിലെ കുട്ടികൾക്ക് ഏഴാം ക്ലാസ്സുകൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു ഇവരിൽ ഏറെയും.പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് പൊതുജനാഭിപ്രായത്തെ മാനിച്ച് ഹൈസ്ക്കൂൾ സ്വപ്നം 1964-ൽ വാഴപ്പളളിൽ വീട്ടിൽ ആരംഭിച്ചു. എട്ടാം ക്ലാസ്സ് ആണ് ആദ്യം പ്രവർത്തനം തുടങ്ങിയത് . താമരയ്യത്ത് ശ്രീ ഗോപിനാഥക്കുറുപ്പ്,ശ്രീ എൻ ആർ ശങ്കരപ്പിളള എന്നീ മഹദ് വ്യക്തികളുടെ സേവനം അതിലുദ്ഭൂതമാണ്.കുറച്ചു വർഷക്കാലം വാഴപ്പളളിൽ വീട്ടിൽ ക്ലാസ്സുകൾ നടന്നുപോന്നു.</big>
ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌.


<big>പെരുമ്പുളിക്കൽദേശത്തെ മുല്ലക്കൽ മുണ്ടപ്ലാവില കോട്ടാനുവിള എന്നീ മൂന്നു കുടുംബക്കാരുടെ വസ്തു എൻ എസ് എസ് വാങ്ങി.അന്നത്തെ സന്നഗ്ധ സംഘടനയായ മോഡേൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് , ജനങ്ങൾ , സാമൂഹികപ്രവർത്തകർ, ഇവരുടെയെല്ലാം സഹായസഹകരണത്തോടെ  എൻ എസ് എസ് ഹൈസ്ക്കൂളിന് തുടക്കം കുറിച്ചു. ശ്രീ മന്നത്ത് ആചാര്യന്റെ ശ്രമഫലമായി ഒരു  പെരുമ്പുളിക്കൽദേശത്തിന് സ്വന്തമായി. ശ്രീ എൻ ഗോപിനാഥൻനായർ, കുഴിവിളയിൽ ശ്രീ കെ പദ്മനാഭക്കറുപ്പ് എന്നീ പൂർവ്വസൂരികളുടെ അഹോരാത്രമുളള പ്രവർത്തനം ആചാര്യന്റെ സ്വപ്നങ്ങൾക്ക് സാക്ഷ്യം വഹിച്ചു.</big>
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌. ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിൻെ കാലത്ത്‌ ദിവാൻജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സർക്കാർ എലിമെന്ററി സ്‌ക്കൂൾ സ്ഥാപിക്കുന്നതിന്‌ തീരുമാനിച്ചു. തിരുവിതാംകൂർ സംസ്ഥാനത്തിൽ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിനു മുൻപ്‌ തന്നെ മഞ്ഞപ്ര നേറ്റീവ്‌ ഗ്രാന്റ്‌സ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാലയത്തിൽ കുഞ്ചുവാര്യർ ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ചന്ദ്രപ്പുര കവലയിൽ പ്രവർത്തനം ആരംഭിച്ച ലോക്കൽഗവൺമെന്റ്‌ എലിമെന്ററി സ്‌ക്കൂൾ ( എൽ. ജി. ഇ.എസ്‌.) വൈക്കോൽ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ്‌ പ്രവർത്തിച്ചിരുന്നത്‌.1966 ലാണ്‌ ഈ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉയർത്തിയത്‌. മഞ്ഞപ്ര പഞ്ചായത്തിൽ നിന്നും 33000 രൂപ മുടക്കി ഹൈസ്‌ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച്‌ സർക്കാരിനെ ഏൽപ്പിച്ചു. ഹൈസ്‌ക്കൂൾ നിർമാണ കമ്മറ്റി നാട്ടുകാരിൽ നിന്നും 25000 രൂപ പിരിച്ചെടുത്ത്‌ കെട്ടിടനിർമാണത്തിനുപയോഗിച്ചു. 1977 മാർച്ചിൽ ആദ്യബാച്ചിലെ വിദ്യാർത്ഥികൾ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതി. ലോവർ പ്രൈമറിസ്‌ക്കൂൾ - 1907-1965 അപ്പർ പ്രൈമറിസ്‌ക്കൂൾ - 1966-1974 അപൂർണ്ണ ഹൈസ്‌ക്കൂൾ - 1974-1976 പൂർണ ഹൈസിക്കൂൾ - 1976 ജൂൺ മുതൽ ഹയർ സെക്കന്ററി -2000 മൂതൽ <blockquote></blockquote>

20:36, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌.

എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌. ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിൻെ കാലത്ത്‌ ദിവാൻജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സർക്കാർ എലിമെന്ററി സ്‌ക്കൂൾ സ്ഥാപിക്കുന്നതിന്‌ തീരുമാനിച്ചു. തിരുവിതാംകൂർ സംസ്ഥാനത്തിൽ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിനു മുൻപ്‌ തന്നെ മഞ്ഞപ്ര നേറ്റീവ്‌ ഗ്രാന്റ്‌സ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാലയത്തിൽ കുഞ്ചുവാര്യർ ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ചന്ദ്രപ്പുര കവലയിൽ പ്രവർത്തനം ആരംഭിച്ച ലോക്കൽഗവൺമെന്റ്‌ എലിമെന്ററി സ്‌ക്കൂൾ ( എൽ. ജി. ഇ.എസ്‌.) വൈക്കോൽ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ്‌ പ്രവർത്തിച്ചിരുന്നത്‌.1966 ലാണ്‌ ഈ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉയർത്തിയത്‌. മഞ്ഞപ്ര പഞ്ചായത്തിൽ നിന്നും 33000 രൂപ മുടക്കി ഹൈസ്‌ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച്‌ സർക്കാരിനെ ഏൽപ്പിച്ചു. ഹൈസ്‌ക്കൂൾ നിർമാണ കമ്മറ്റി നാട്ടുകാരിൽ നിന്നും 25000 രൂപ പിരിച്ചെടുത്ത്‌ കെട്ടിടനിർമാണത്തിനുപയോഗിച്ചു. 1977 മാർച്ചിൽ ആദ്യബാച്ചിലെ വിദ്യാർത്ഥികൾ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതി. ലോവർ പ്രൈമറിസ്‌ക്കൂൾ - 1907-1965 അപ്പർ പ്രൈമറിസ്‌ക്കൂൾ - 1966-1974 അപൂർണ്ണ ഹൈസ്‌ക്കൂൾ - 1974-1976 പൂർണ ഹൈസിക്കൂൾ - 1976 ജൂൺ മുതൽ ഹയർ സെക്കന്ററി -2000 മൂതൽ

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുക.&oldid=1775516" എന്ന താളിൽനിന്ന് ശേഖരിച്ചത്