"എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== ഭാഷാപരിശീലന കളരികൾ ==
== ഭാഷാപരിശീലന കളരികൾ ==
ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭാഷാപരിശീലന കളരി. മലയാളം, ഇംഗ്ലീഷ്  ഭാഷകളിൽ വായന, കേൾവി, സംസാരം എന്നീ മേഖലകളിൽ കുട്ടികൾ അനുഭവിക്കുന്ന സാങ്കേതിക ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ഈ കളരിയുടെ പ്രധാനലക്ഷ്യം. കുട്ടികളിൽ പുതിയ ഒരു പഠനാനുഭവം നൽകുവാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഒരു പ്രധാന പ്രത്യേകത.
ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭാഷാപരിശീലന കളരി. മലയാളം, ഇംഗ്ലീഷ്  ഭാഷകളിൽ വായന, കേൾവി, സംസാരം എന്നീ മേഖലകളിൽ കുട്ടികൾ അനുഭവിക്കുന്ന സാങ്കേതിക ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ഈ കളരിയുടെ പ്രധാനലക്ഷ്യം. കുട്ടികളിൽ പുതിയ ഒരു പഠനാനുഭവം നൽകുവാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഒരു പ്രധാന പ്രത്യേകത. കുട്ടികളിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുവാനും കളരിക്ക് കഴിയുന്നു എന്നതും ഇതിൻറെ വിജയമാണ്.

== എൽ.എസ്.എസ് പരിശീലനം ==
== സ്കൂൾ ബസ്സ് ==
സ്കൂൾ ഒരു ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ ഉള്ള വിദ്യാർത്ഥികളുടെ പ്രധാന വെല്ലുവിളി യാത്രാബുദ്ധിമുട്ട് തന്നെയാണ്. അമ്പലപ്പാറ, പൊൻപാറ പോലുള്ള മലമ്പ്രേദേശങ്ങളിൽ നിന്നുള്ള യാത്ര അത്രയും ദുഷ്‌കരം തന്നെയാണ്. ഇതിനുള്ള പരിഹാരമായി 20 വർഷം മുൻപ് തന്നെ ആരംഭിച്ച സ്കൂൾ ബസ് സൗകര്യം ഇന്നും ലഭ്യമാണ്. സ്കൂളിൽ നിന്നും എല്ലാ ഭാഗേത്തേക്കും സ്കൂളിന്റെ ഉത്തരവാദിത്വത്തിൽ യാത്ര സൗകര്യം നിലവിൽ ഉണ്ട്. പരിചയസമ്പന്നരായ ജോലിക്കാർക്ക് പുറമേ ഓരോ ഭാഗത്തേക്കും അധ്യാപകരെയും വിദ്യാർത്ഥികളുടെ സുരക്ഷക്കായി ഏർപ്പാടാക്കിയിട്ടുണ്ട്.
 
== കുടിവെള്ളം ==
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പകർച്ച വ്യാധികളും മറ്റ് രോഗങ്ങളും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സ്കൂളിൽ കുടിവെള്ളം എന്നത് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. എല്ലാവർക്കും ഉപയോഗിക്കാൻ സൗകര്യം ആവും വിധം സ്കൂൾ വരാന്തയിൽ തന്നെ സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.

22:35, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാഷാപരിശീലന കളരികൾ

ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭാഷാപരിശീലന കളരി. മലയാളം, ഇംഗ്ലീഷ്  ഭാഷകളിൽ വായന, കേൾവി, സംസാരം എന്നീ മേഖലകളിൽ കുട്ടികൾ അനുഭവിക്കുന്ന സാങ്കേതിക ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ഈ കളരിയുടെ പ്രധാനലക്ഷ്യം. കുട്ടികളിൽ പുതിയ ഒരു പഠനാനുഭവം നൽകുവാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഒരു പ്രധാന പ്രത്യേകത. കുട്ടികളിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുവാനും കളരിക്ക് കഴിയുന്നു എന്നതും ഇതിൻറെ വിജയമാണ്.

സ്കൂൾ ബസ്സ്

സ്കൂൾ ഒരു ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ ഉള്ള വിദ്യാർത്ഥികളുടെ പ്രധാന വെല്ലുവിളി യാത്രാബുദ്ധിമുട്ട് തന്നെയാണ്. അമ്പലപ്പാറ, പൊൻപാറ പോലുള്ള മലമ്പ്രേദേശങ്ങളിൽ നിന്നുള്ള യാത്ര അത്രയും ദുഷ്‌കരം തന്നെയാണ്. ഇതിനുള്ള പരിഹാരമായി 20 വർഷം മുൻപ് തന്നെ ആരംഭിച്ച സ്കൂൾ ബസ് സൗകര്യം ഇന്നും ലഭ്യമാണ്. സ്കൂളിൽ നിന്നും എല്ലാ ഭാഗേത്തേക്കും സ്കൂളിന്റെ ഉത്തരവാദിത്വത്തിൽ യാത്ര സൗകര്യം നിലവിൽ ഉണ്ട്. പരിചയസമ്പന്നരായ ജോലിക്കാർക്ക് പുറമേ ഓരോ ഭാഗത്തേക്കും അധ്യാപകരെയും വിദ്യാർത്ഥികളുടെ സുരക്ഷക്കായി ഏർപ്പാടാക്കിയിട്ടുണ്ട്.

കുടിവെള്ളം