"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ഗണിത ക്ലബ്ബ് എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:42029 mc 1.jpg|ലഘുചിത്രം]] | [[പ്രമാണം:42029 mc 1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:42029 mc7.jpg|ലഘുചിത്രം]] | [[പ്രമാണം:42029 mc7.jpg|ലഘുചിത്രം]] | ||
[[പ്രമാണം:42029 mc 8.jpg|ലഘുചിത്രം]] | [[പ്രമാണം:42029 mc 8.jpg|ലഘുചിത്രം|ഇടത്ത്]] | ||
'''<big>വിശാലമായ ഗണിത ലോകത്തിന്റെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിട്ട് കൊണ്ട് പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു. നിലവിൽ നാൽപ്പത് വിദ്യാർത്ഥികളാണ് ക്ലബ്ബിലുള്ളത്. ഗണിത ക്ലബ്ബിന്റെ ഭാഗമായി വിപുലമായ ഗണിത ശാസ്ത്ര മേള സംഘടിപ്പിക്കാൻ സാധിച്ചു.ജൂൺ 19 പാസ്ക്കൽ ദിനത്തോടനുബന്ധിച്ചു ഗണിത വായന, ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു. ഡിസംബർ 22 ദേശീയ ഗണിത ദിനത്തോടനുബന്ധിച്ചു ഗണിത ദിനവുമായി ബന്ധപ്പെടുത്തി നടന്ന വീഡിയോ പ്രദർശനം വേറിട്ടൊരു അനുഭവമായി മാറി. അതോടൊപ്പം തന്നെ അന്നേ ദിവസം പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ കാലാനുസൃതമായ മാറ്റങ്ങൾ നാം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സാങ്കേതിക വിദ്യ ഗണിത വിദ്യാഭ്യാസപ്രക്രിയയിൽ ചെലുത്തുന്ന സ്വാധീനത്തെപറ്റിയും കുട്ടികളിൽ ധാരണയുണ്ടാക്കാനും അതോടൊപ്പം ഗണിത പഠനം ആസ്വാദ്യ കരമാക്കാനും വളരെയേറെ സഹായകമായി.</big>''' | '''<big>വിശാലമായ ഗണിത ലോകത്തിന്റെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിട്ട് കൊണ്ട് പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു. നിലവിൽ നാൽപ്പത് വിദ്യാർത്ഥികളാണ് ക്ലബ്ബിലുള്ളത്. ഗണിത ക്ലബ്ബിന്റെ ഭാഗമായി വിപുലമായ ഗണിത ശാസ്ത്ര മേള സംഘടിപ്പിക്കാൻ സാധിച്ചു.ജൂൺ 19 പാസ്ക്കൽ ദിനത്തോടനുബന്ധിച്ചു ഗണിത വായന, ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു. ഡിസംബർ 22 ദേശീയ ഗണിത ദിനത്തോടനുബന്ധിച്ചു ഗണിത ദിനവുമായി ബന്ധപ്പെടുത്തി നടന്ന വീഡിയോ പ്രദർശനം വേറിട്ടൊരു അനുഭവമായി മാറി. അതോടൊപ്പം തന്നെ അന്നേ ദിവസം പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ കാലാനുസൃതമായ മാറ്റങ്ങൾ നാം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സാങ്കേതിക വിദ്യ ഗണിത വിദ്യാഭ്യാസപ്രക്രിയയിൽ ചെലുത്തുന്ന സ്വാധീനത്തെപറ്റിയും കുട്ടികളിൽ ധാരണയുണ്ടാക്കാനും അതോടൊപ്പം ഗണിത പഠനം ആസ്വാദ്യ കരമാക്കാനും വളരെയേറെ സഹായകമായി.</big>''' | ||
[[പ്രമാണം:42029 | [[പ്രമാണം:42029 mc10.jpg|ലഘുചിത്രം|നടുവിൽ]] | ||
16:42, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം



വിശാലമായ ഗണിത ലോകത്തിന്റെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിട്ട് കൊണ്ട് പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു. നിലവിൽ നാൽപ്പത് വിദ്യാർത്ഥികളാണ് ക്ലബ്ബിലുള്ളത്. ഗണിത ക്ലബ്ബിന്റെ ഭാഗമായി വിപുലമായ ഗണിത ശാസ്ത്ര മേള സംഘടിപ്പിക്കാൻ സാധിച്ചു.ജൂൺ 19 പാസ്ക്കൽ ദിനത്തോടനുബന്ധിച്ചു ഗണിത വായന, ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു. ഡിസംബർ 22 ദേശീയ ഗണിത ദിനത്തോടനുബന്ധിച്ചു ഗണിത ദിനവുമായി ബന്ധപ്പെടുത്തി നടന്ന വീഡിയോ പ്രദർശനം വേറിട്ടൊരു അനുഭവമായി മാറി. അതോടൊപ്പം തന്നെ അന്നേ ദിവസം പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ കാലാനുസൃതമായ മാറ്റങ്ങൾ നാം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സാങ്കേതിക വിദ്യ ഗണിത വിദ്യാഭ്യാസപ്രക്രിയയിൽ ചെലുത്തുന്ന സ്വാധീനത്തെപറ്റിയും കുട്ടികളിൽ ധാരണയുണ്ടാക്കാനും അതോടൊപ്പം ഗണിത പഠനം ആസ്വാദ്യ കരമാക്കാനും വളരെയേറെ സഹായകമായി.
