"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അഡ്മിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) അഡ്മിഷൻ എന്ന താൾ കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അഡ്മിഷൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഉചിതമായ തലക്കെട്ടിലേക്ക് മാറ്റുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
നമ്മുടെ വിദ്യാലയത്തിലെ പ്രീ-പ്രൈമറി പ്രവേശനം കഴിഞ്ഞ '''അഞ്ചു വർഷമായി ഒറ്റ ദിവസം''' കൊണ്ടുതന്നെ പൂർത്തീകരിക്കാൻ സാധിച്ചു | നമ്മുടെ വിദ്യാലയത്തിലെ പ്രീ-പ്രൈമറി പ്രവേശനം കഴിഞ്ഞ '''അഞ്ചു വർഷമായി ഒറ്റ ദിവസം''' കൊണ്ടുതന്നെ പൂർത്തീകരിക്കാൻ സാധിച്ചു | ||
'''6 അദ്ധ്യാപകരും 3 ആയമാരും പ്രീപ്രൈമറിയിലെ പ്രവർത്തനങ്ങളെ മികച്ചതാക്കുന്നു''' | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
00:58, 6 ജൂലൈ 2022-നു നിലവിലുള്ള രൂപം

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെന്ന സർക്കാർ നയത്തോടെ ശിശുകേന്ദ്രികൃത വിദ്യാഭ്യാസരീതി നടപ്പാക്കുന്നതിനാലും ,
വിദ്യാർഥികളിലെ പാഠ്യ-പഠ്യേതര കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനാലും
നമ്മുടെ വിദ്യാലയത്തിലെ പ്രീ-പ്രൈമറി പ്രവേശനം കഴിഞ്ഞ അഞ്ചു വർഷമായി ഒറ്റ ദിവസം കൊണ്ടുതന്നെ പൂർത്തീകരിക്കാൻ സാധിച്ചു
6 അദ്ധ്യാപകരും 3 ആയമാരും പ്രീപ്രൈമറിയിലെ പ്രവർത്തനങ്ങളെ മികച്ചതാക്കുന്നു
| വർഷം | കുട്ടികളുടെ എണ്ണം |
|---|---|
| 2017-2018 | 206 |
| 2018-2019 | 266 |
| 2019-2020 | 286 |
| 2020-2021 | 303 |
| 2021-2022 | 370 |