ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് ഒഞ്ചിയം/ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16265-hm (സംവാദം | സംഭാവനകൾ)
പാഠ്യേതരപ്രവ൪ത്തനങ്ങൾ
 
16265-hm (സംവാദം | സംഭാവനകൾ)
പാഠ്യേതരപ്രവ൪ത്തനങ്ങൾ
 
വരി 4: വരി 4:
ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ബി ആർ സി തലത്തിൽ ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പദ്ധതി സ്കൂൾ തലത്തിൽ നടപ്പിലാക്കിവരുന്നു.
ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ബി ആർ സി തലത്തിൽ ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പദ്ധതി സ്കൂൾ തലത്തിൽ നടപ്പിലാക്കിവരുന്നു.

== ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്ദി ആഘോഷവും ==
== ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും ==
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് . അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 31 പ്രേംചന്ദ് ദിനമായി ആചരിക്കുന്നു.കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് സ്കൂളിലെ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് . അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 31 പ്രേംചന്ദ് ദിനമായി ആചരിക്കുന്നു.കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് സ്കൂളിലെ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു.<gallery>
പ്രമാണം:16265-premchand1.png
പ്രമാണം:16265-premchand2.png
</gallery>
 
== ഹിന്ദി ദിനം-2021 ==
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായഹിന്ദിയുടെ പ്രശസ്തിആഘോഷിക്കുന്നതിനായി എല്ലാ വർഷവുംസപ്തംബർ 14 ഹിന്ദി ദിനം ആയി ആചരിച്ചുവരുന്നു. ഭാരതസർക്കാർ ഔദ്യോഗികമായി
 
പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം.
 
2021-22 അധ്യയന വർഷം സ്കൂളിൽ ഓൺലൈനായി ഹിന്ദി ദിനം ആചരിച്ചു.കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെൻ്ററിലെ ശ്രീമതി സയന ടീച്ചർ ഹിന്ദി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.<gallery>
പ്രമാണം:16265-hindiday.png
പ്രമാണം:16265-hindiday2.png
</gallery>
 
== ലോക ഹിന്ദി ദിനം-2022 ==
ജനുവരി പത്താം തിയതി ലോക ഹിന്ദി ദിനംആഘോഷിക്കുന്നു. ഹിന്ദി ഭാഷയുടെ മഹത്വംപ്രചരിപ്പിക്കുക എന്നതാണ് ലോക ഹിന്ദിദിനത്തിന്റെ ആത്യന്തിക ലക്ഷ്യം.ആദ്യ ഹിന്ദി സമ്മേളനം 1975 ജനുവരി 10നാണ് നടന്നത്ഈ പ്രത്യേക ദിനത്തിന്റെഓർമ്മയ്ക്കായാണ് ജനുവരി 10 ന് ലോകഹിന്ദി ദിനം ആഘോഷിക്കപ്പെടുന്നത്.2022 ജനുവരി 10 ന് സ്കൂളിൽ ലോകഹിന്ദി ദിനം ആഘോഷിച്ചു.<gallery>
പ്രമാണം:16265-worldhindiday.png
</gallery>

20:35, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ്

ഹിന്ദി ഭാഷയോടുള്ള സ്നേഹവും പരിജ്ഞാനവും പ്രചാരണവും വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സ്കൂളിൽ സുരഭി ടീച്ചറുടെ നേതൃത്വത്തിലുള്ള ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തു വരുന്നു.

ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ബി ആർ സി തലത്തിൽ ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പദ്ധതി സ്കൂൾ തലത്തിൽ നടപ്പിലാക്കിവരുന്നു.

ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും

ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് . അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 31 പ്രേംചന്ദ് ദിനമായി ആചരിക്കുന്നു.കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് സ്കൂളിലെ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ഹിന്ദി ദിനം-2021

ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായഹിന്ദിയുടെ പ്രശസ്തിആഘോഷിക്കുന്നതിനായി എല്ലാ വർഷവുംസപ്തംബർ 14 ഹിന്ദി ദിനം ആയി ആചരിച്ചുവരുന്നു. ഭാരതസർക്കാർ ഔദ്യോഗികമായി

പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം.

2021-22 അധ്യയന വർഷം സ്കൂളിൽ ഓൺലൈനായി ഹിന്ദി ദിനം ആചരിച്ചു.കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെൻ്ററിലെ ശ്രീമതി സയന ടീച്ചർ ഹിന്ദി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ലോക ഹിന്ദി ദിനം-2022

ജനുവരി പത്താം തിയതി ലോക ഹിന്ദി ദിനംആഘോഷിക്കുന്നു. ഹിന്ദി ഭാഷയുടെ മഹത്വംപ്രചരിപ്പിക്കുക എന്നതാണ് ലോക ഹിന്ദിദിനത്തിന്റെ ആത്യന്തിക ലക്ഷ്യം.ആദ്യ ഹിന്ദി സമ്മേളനം 1975 ജനുവരി 10നാണ് നടന്നത്ഈ പ്രത്യേക ദിനത്തിന്റെഓർമ്മയ്ക്കായാണ് ജനുവരി 10 ന് ലോകഹിന്ദി ദിനം ആഘോഷിക്കപ്പെടുന്നത്.2022 ജനുവരി 10 ന് സ്കൂളിൽ ലോകഹിന്ദി ദിനം ആഘോഷിച്ചു.