"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
<big><nowiki>*</nowiki>2021 ഗുരുസേവ പുരസ്‌കാരം (എന്റെ റേഡിയോ 91.2) സ്കൂളിലെ അദ്ധ്യാപികയായ അനിത ടീച്ചറിന് ലഭിച്ചു.</big> | <big><nowiki>*</nowiki>2021 ഗുരുസേവ പുരസ്‌കാരം (എന്റെ റേഡിയോ 91.2) സ്കൂളിലെ അദ്ധ്യാപികയായ അനിത ടീച്ചറിന് ലഭിച്ചു.</big> | ||
[[പ്രമാണം:41215 അവാർഡ്.jpeg|ഇടത്ത്|ലഘുചിത്രം|അവാർഡ് 2021]] | |||
[[പ്രമാണം:41215 സാമൂഹ്യശാസ്ത്രമേള.jpeg|ലഘുചിത്രം|സാമൂഹ്യശാസ്ത്രമേള]] |
17:00, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒട്ടനവധി അംഗീകാരങ്ങൾ കരസ്ഥമാക്കി കൊണ്ട് കുതിരപ്പന്തി സ്കൂൾ ജൈത്രയാത്ര തുടരുകയാണ്.
*2014 ൽ മികച്ച പിടിഎ ക്കുള്ള അവാർഡ്
* മലയാള മനോരമ "നല്ലപാഠം" പുരസ്കാരം
*2019 ൽ വിദ്യാഭ്യാസ ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ വിജയം.
*2020 ൽ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായും മികച്ച കോഡിനേറ്ററിലൊരാളായും തിരഞ്ഞെടുക്കപ്പെട്ടു.
*2021 ലെ സ്കൂൾ രത്‌ന ദേശീയ അവാർഡ്, കൺസ്യൂമർ വോയ്സ് സർവ്വേ പ്രകാരം മികച്ച പ്രൈമറി പ്രഥമാധ്യാപിക പുരസ്കാരം എന്നിവ പ്രഥമ അധ്യാപികയായിരുന്ന എസ്.സബീനയ്ക്ക് ലഭിച്ചു.
*2021 ഗുരുസേവ പുരസ്‌കാരം (എന്റെ റേഡിയോ 91.2) സ്കൂളിലെ അദ്ധ്യാപികയായ അനിത ടീച്ചറിന് ലഭിച്ചു.