"ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48210 (സംവാദം | സംഭാവനകൾ)
No edit summary
48210 (സംവാദം | സംഭാവനകൾ)
delete word
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
!<u>മാഞ്ഞു പോകുന്ന കാഴ്ചകൾ</u>
!<u>മാഞ്ഞു പോകുന്ന കാഴ്ചകൾ</u>
|}
|}
[[പ്രമാണം:48210 102.jpg|ലഘുചിത്രം|സുഭിഷ  വി ]]
[[പ്രമാണം:48210 102.jpg|ലഘുചിത്രം|'''സുഭിഷ  വി''' ]]
'''   '''           
'''  '''
 
'''സുഭിഷ  വി'''  
 
'''  '''                                                                                                                                                                                                              
 
{| class="wikitable"
{| class="wikitable"
!
!




വരി 93: വരി 89:


എന്തോ കലക്കിയതാണത്രേ
എന്തോ കലക്കിയതാണത്രേ
|}
{| class="wikitable"
|+
!''ഓട്ടോഗ്രാഫ് :''
  ഭൂതകാലത്തിലേക്കു യാത്ര ചെയ്യാൻ എളുപ്പമാണ്
വഴികാട്ടാൻ ഒരു ഓട്ടോഗ്രാഫ്  ഉണ്ടെങ്കിൽ
കോറിയിട്ട വരികളിലെ അർത്ഥം കണ്ടെത്തിയാൽ പഴയകാല ഓർമ്മകൾ
ദീർഘാനിശ്വാസമായുയരും
വാക്കുകൾക്കും വരികൾക്കുമിടയിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാൽ കാണാം ക്ലാസ്
മുറികളും മീശപിരിക്കുന്ന ഗുരുക്കന്മാരെയും.....
ഒടുവിൽ,
             ഓട്ടോഗ്രാഫ് ജീവിതത്തിനൊരു ഭാരമായി തോന്നിയാൽ
വലിച്ചെറിയാം ചവറ്റുകൂനയിലേക്ക്
ഇല്ലാതാക്കാം ഒരു കാലഘട്ടത്തെ......
|}
{| class="wikitable"
{| class="wikitable"
!
|+
!പ്രണയം :
      നാട്ടിടവഴികളിലും പാടവരമ്പത്തുമൊക്കെ
 
മൊട്ടിട്ടിരുന്ന പ്രണയം
 
പിന്നീട് എവിടെക്കാണ് ഓടിപ്പോയത്
 
  കത്തുകൾ സന്ദേശങ്ങൾക്ക് വഴിമാറിയപ്പോൾ നഷ്ടമായതു
 
പ്രേമത്തിന്റെ വിശുദ്ധിയും ഗ്രാമത്തിന്റെ നന്മയും
 
കാലത്തിന്റെ അനിവാര്യതയെന്നും പറഞ്ഞു
 
നമുക്കതിനെ കയ്യൊഴിയാം
 
ഏങ്കിലും..... ഒരു മനസാക്ഷിക്കുത്ത്.,...
|}
|}
{| class="wikitable"
|+
!'''പ്രബല''' 
( ജിൻഷ കെ)
നിഴലല്ല  നീ നിശ്ശബ്ദയാവല്ലേ നീ 
മിഴിനീർ തുടക്കു  നീ ശക്തയല്ലേ
മൗനം നിനക്കിന്ന് ചങ്ങലയാണ്
തൻ കഴിവറിയാത്ത അഗ്നിയോ നീ
നോവാൽ തേങ്ങും സ്വരം മാറ്റിവെക്കൂ  നീ
ജ്വലിക്കും തേജസ്സായ് ഉണരുക നീ
ജ്വലിക്കും തേജസ്സായ് ഉണരുക നീ
വില മതിക്കാത്ത കരുത്തറിയൂ നീ
വിലയിടാനെത്തുന്നവർക്ക് നേർ കനലാകൂ
പൊന്നല്ല പണമല്ല മിന്നുന്ന ചേലയല്ല
അറിവാണ് പെണ്ണേ നിനക്ക് ശക്തി
കോടികൾ തന്നാലും തൂക്കുവാൻ കയറുണ്ട്
കണ്ണടച്ചാലന്നേരം  കൊത്തുവാൻ പാമ്പുണ്ട്
ഉറച്ചു നിൽക്കാനൊരു തൊഴിൽ നിനക്കെങ്കിൽ
ആ വാക്കിൻ  മൂർച്ചയിൽ തലകുനിക്കും ലോകം
അറിയുക നീ അബലയല്ലിന്ന് ......പ്രബല
വാത്സല്യമൊരുക്കു നീ സാന്ത്വനമാകു നീ
തെറ്റിന് നേരെ ചാട്ടുളിയാകു  നീ
തള്ളിപ്പറഞ്ഞവരുൾകൊള്ളുമൊരു  കാലം
അന്ന് ,പടവെട്ടി നേടും നീ  ഈ ലോകം .
|}
|}
"https://schoolwiki.in/ജി.എൽ.പി.എസ്._കാവനൂർ/_സൃഷ്ടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്