"സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (സീഡ് ക്ലബ്ബ് 2023-24)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മാതൃഭൂമി സീഡ് ജില്ലാതല മത്സരത്തിൽ ഈ സ്കൂളിന് പ്രോത്സാഹന സമ്മാനം ലഭിച്ചു. 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക്‌ നിർമ്മിക്കുകയുണ്ടായി.
2019- 2020ൽ സ്കൂൾ അങ്കണത്തിൽ ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചു.ഔഷധ സസ്യങ്ങളെ തിരിച്ചറിയാനും ഔഷധ സസ്യങ്ങളെ കുറിച്ച് പഠിക്കാനും, ഉപയോഗങ്ങളും ,ഗുണങ്ങളും കുട്ടികൾക്ക് തിരിച്ചറി യാനും വഴിയൊരുക്കി.ഔഷധികൾ ആയ പല സസ്യങ്ങളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഒരു ചെറിയ സ്ഥലത്ത് എങ്കിലും ഇത്തരം പാർക്ക് സ്ഥാപിച്ചാൽ ഒരു പൂന്തോട്ടം ആക്കി സംരക്ഷിക്കാൻ കഴിയും. ഈ ലക്ഷ്യം മുൻനിർത്തി സ്കൂളിൽ തന്നെ ഔഷധസജൈവ വൈവിധ്യോദ്യാനം നിർമ്മിച്ചിട്ടുണ്ട്.

മാതൃഭൂമി സീഡ് ജില്ലാതല മത്സരത്തിൽ ഈ സ്കൂളിന് പ്രോത്സാഹന സമ്മാനം ലഭിച്ചു. 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക്‌ നിർമ്മിക്കുകയുണ്ടായി.
സീഡ് ക്ലബ്ബ് 2023-24

പഠനത്തോടൊപ്പം, പ്രകൃതിയെ കൂടുതൽ അടുത്തറിയാനും പാർക്ക്‌ ഏ റേ പ്രയോജനപ്രദമായി.
 
<gallery mode="packed-hover" >
 
പ്രമാണം:44057 Vilaveduppu.JPG
കഴി‍‍ഞ്ഞ പതിനഞ്ച് വർഷങ്ങളിൽ പതിമൂന്നുവർഷങ്ങളിലും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ മാതൃഭൂമി സീഡ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം സ്‌ക‌ൂളിനാണ്. സീഡ് ക്ലബ്ബ് കോ ഓർഡിനേറ്ററായ വിമല ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. പച്ചക്കറി വിളവെട‌ുപ്പ‌ും ഔഷധത്തോട്ടവും എല്ലാം ക്ലബ്ബിലെ വിദ്യാർത്ഥികൾ കൈകാര്യം ചെയ്തുവരുന്നു.
പ്രമാണം:BS21 TVM 44057 3.jpg|
</gallery>

23:43, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2019- 2020ൽ സ്കൂൾ അങ്കണത്തിൽ ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചു.ഔഷധ സസ്യങ്ങളെ തിരിച്ചറിയാനും ഔഷധ സസ്യങ്ങളെ കുറിച്ച് പഠിക്കാനും, ഉപയോഗങ്ങളും ,ഗുണങ്ങളും കുട്ടികൾക്ക് തിരിച്ചറി യാനും വഴിയൊരുക്കി.ഔഷധികൾ ആയ പല സസ്യങ്ങളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഒരു ചെറിയ സ്ഥലത്ത് എങ്കിലും ഇത്തരം പാർക്ക് സ്ഥാപിച്ചാൽ ഒരു പൂന്തോട്ടം ആക്കി സംരക്ഷിക്കാൻ കഴിയും. ഈ ലക്ഷ്യം മുൻനിർത്തി സ്കൂളിൽ തന്നെ ഔഷധസജൈവ വൈവിധ്യോദ്യാനം നിർമ്മിച്ചിട്ടുണ്ട്.

സീഡ് ക്ലബ്ബ് 2023-24

കഴി‍‍ഞ്ഞ പതിനഞ്ച് വർഷങ്ങളിൽ പതിമൂന്നുവർഷങ്ങളിലും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ മാതൃഭൂമി സീഡ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഈ സ്‌ക‌ൂളിനാണ്. സീഡ് ക്ലബ്ബ് കോ ഓർഡിനേറ്ററായ വിമല ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. പച്ചക്കറി വിളവെട‌ുപ്പ‌ും ഔഷധത്തോട്ടവും എല്ലാം ക്ലബ്ബിലെ വിദ്യാർത്ഥികൾ കൈകാര്യം ചെയ്തുവരുന്നു.

"https://schoolwiki.in/index.php?title=സീഡ്_ക്ലബ്&oldid=2092759" എന്ന താളിൽനിന്ന് ശേഖരിച്ചത്