"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2014-15-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:


==ലോക എയിഡ്സ് ദിനബോധവല്ക്കരണ ക്ളാസ്==  
==ലോക എയിഡ്സ് ദിനബോധവല്ക്കരണ ക്ളാസ്==  
'''ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ബോധവല്ക്കരണ ക്ളാസ് സംഘടിപ്പിച്ചു. പരിസ്ഥിതി ക്ളബ്ബിന്റെയും എസ്.പി.സി. യുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.ലക്ഷ്മി, ഡോ.രാഹുൽ, ശ്രീ. നിജ, ശ്രീ.ജയിംസ് എന്നിവർ നേതൃത്വം നല്കി. എസ്.പി.സി. കേഡറ്റുകൾ റെഡ് റിബൺ അണിഞ്ഞാണ് സ്കൂളിലെത്തിയത്. പ്രത്യേക അസംബ്ളിയിൽ എയിഡ്സ് ദിന പ്രതിജ്ഞ ചൊല്ലി.'''
'''ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ബോധവല്ക്കരണ ക്ളാസ് സംഘടിപ്പിച്ചു. പരിസ്ഥിതി ക്ളബ്ബിന്റെയും എസ്.പി.സി. യുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.ലക്ഷ്മി, ഡോ.രാഹുൽ, ശ്രീ. നിജ, ശ്രീ.ജയിംസ് എന്നിവർ നേതൃത്വം നല്കി. എസ്.പി.സി. കേഡറ്റുകൾ റെഡ് റിബൺ അണിഞ്ഞാണ് സ്‌കൂളിലെത്തിയത്. പ്രത്യേക അസംബ്ളിയിൽ എയിഡ്സ് ദിന പ്രതിജ്ഞ ചൊല്ലി.'''
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 1451267.jpg
42021 1451267.jpg
വരി 49: വരി 49:


==റോഡ്‌ സുരക്ഷ ക്ളബിന്റെ ഉദ്ഘാടനം==
==റോഡ്‌ സുരക്ഷ ക്ളബിന്റെ ഉദ്ഘാടനം==
റോഡ്‌ സുരക്ഷ ക്ളബിന്റെ ഉദ്ഘാടനവും പ്രതിജ്ഞയെടുക്കലും പോസ്റ്റർ പ്രദർശനവും @ ഗവ. ഹൈസ്കൂൾ അവനവഞ്ചേരി. ആറ്റിങ്ങൽ അസി. മോട്ടോർ വെഹി. ഇൻസ്പെക്ടർ ശ്രീ. വിനീഷ് മുഖ്യാതിഥിയായിരുന്നു.
റോഡ്‌ സുരക്ഷ ക്ളബിന്റെ ഉദ്ഘാടനവും പ്രതിജ്ഞയെടുക്കലും പോസ്റ്റർ പ്രദർശനവും @ ഗവ. ഹൈസ്‌കൂൾ അവനവഞ്ചേരി. ആറ്റിങ്ങൽ അസി. മോട്ടോർ വെഹി. ഇൻസ്പെക്ടർ ശ്രീ. വിനീഷ് മുഖ്യാതിഥിയായിരുന്നു.
[[പ്രമാണം:42021 67588.jpg|thumb|നടുവിൽ| റോഡ്‌ സുരക്ഷ ക്ളബിന്റെ ഉദ്ഘാടന]]
[[പ്രമാണം:42021 67588.jpg|thumb|നടുവിൽ| റോഡ്‌ സുരക്ഷ ക്ളബിന്റെ ഉദ്ഘാടന]]
==ഓസോൺ ദിനാചരണം==
==ഓസോൺ ദിനാചരണം==
'''അന്താരാഷ്ര  ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ടു അവനവഞ്ചേരി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിക്കപ്പെട്ടു .സെമിനാർ ,ഡോക്യുമെന്ററി  പ്രദർശനം , എന്നിവക്ക് പുറമെ ഓസോൺ ദിനസന്ദേശം പൊതു ജനങ്ങളിലെത്തിക്കാൻ സൈക്കിൾ  റാലിയും  സംഘടിപ്പിച്ചു  
'''അന്താരാഷ്ര  ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ടു അവനവഞ്ചേരി സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിക്കപ്പെട്ടു .സെമിനാർ ,ഡോക്യുമെന്ററി  പ്രദർശനം , എന്നിവക്ക് പുറമെ ഓസോൺ ദിനസന്ദേശം പൊതു ജനങ്ങളിലെത്തിക്കാൻ സൈക്കിൾ  റാലിയും  സംഘടിപ്പിച്ചു  
'''
'''
[[പ്രമാണം:42021 189065.jpg|thumb|നടുവിൽ| ഓസോൺ ദിനാചരണം]]
[[പ്രമാണം:42021 189065.jpg|thumb|നടുവിൽ| ഓസോൺ ദിനാചരണം]]
==അവനവഞ്ചേരി സ്കൂളിൽ സ്കൂൾ ബസ് ഉദ്ഘാടനം ==
 
'''അവനവഞ്ചേരി സ്കൂളിൽ സ്കൂൾ ബസ് ഉദ്ഘാടനം -എം എൽ എ അഡ്വ.ബി.സത്യനും,മജിഷ്യൻ സാമ്രാജിനോപ്പം'''
==അവനവഞ്ചേരി സ്‌കൂളിൽ സ്‌കൂൾ ബസ് ഉദ്ഘാടനം ==
[[പ്രമാണം:42021 173943285.jpg|thumb|നടുവിൽ|അവനവഞ്ചേരി സ്കൂളിൽ സ്കൂൾ ബസ് ഉദ്ഘാടനം]]
'''അവനവഞ്ചേരി സ്‌കൂളിൽ സ്‌കൂൾ ബസ് ഉദ്ഘാടനം -എം എൽ എ അഡ്വ.ബി.സത്യനും,മജിഷ്യൻ സാമ്രാജിനോപ്പം'''
[[പ്രമാണം:42021 1561178.jpg|thumb|നടുവിൽ| അവനവഞ്ചേരി സ്കൂളിൽ സ്കൂൾ ബസ് ഉദ്ഘാടനം]]
[[പ്രമാണം:42021 173943285.jpg|thumb|നടുവിൽ|അവനവഞ്ചേരി സ്‌കൂളിൽ സ്‌കൂൾ ബസ് ഉദ്ഘാടനം]]
[[പ്രമാണം:42021 1561178.jpg|thumb|നടുവിൽ| അവനവഞ്ചേരി സ്‌കൂളിൽ സ്‌കൂൾ ബസ് ഉദ്ഘാടനം]]
 
==എന്റെ പിറന്നാൾ മധുരം... വായന മധുരം==
==എന്റെ പിറന്നാൾ മധുരം... വായന മധുരം==


'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ വേറിട്ട ജൻമദിനാഘോഷംസ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനിച്ചാണ് ഇവിടെ കുട്ടികൾ തങ്ങളുടെ ജൻമദിനം ആഘോഷിക്കുന്നത്. '''
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ വേറിട്ട ജൻമദിനാഘോഷംസ്‌കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനിച്ചാണ് ഇവിടെ കുട്ടികൾ തങ്ങളുടെ ജൻമദിനം ആഘോഷിക്കുന്നത്. '''
'''പുസ്തകങ്ങൾ സീനിയർ അധ്യാപകൻ ശ്രീ.ജി.എൽ.നിമി ഏറ്റുവാങ്ങുന്നു.'''
'''പുസ്തകങ്ങൾ സീനിയർ അധ്യാപകൻ ശ്രീ.ജി.എൽ.നിമി ഏറ്റുവാങ്ങുന്നു.'''


വരി 68: വരി 71:
==പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.==
==പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.==


'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. നൽകിയ പഠനോപകരണങ്ങളും പച്ചക്കറിവിത്തും അടങ്ങിയ സമ്മാനക്കിറ്റ് അദ്ദേഹം കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡൻറ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, എസ്.എം.സി. ചെയർമാൻ വിജയൻ പാലാഴി, പ്രദീപ് കൊച്ചു പരുത്തി, പട്ടരുവിള ശശി, പ്രേംരാജ്, ജി.എൽ.നിമി, സുകുമാരി അമ്മ എന്നിവർ പങ്കെടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കുട്ടികളെ ക്ലാസ് മുറികളിലേക്ക് ആനയിച്ചു. മധുര പലഹാരങ്ങളും വർണബലൂണുകളും വിതരണം ചെയ്തു. ഈ വർഷം ഒന്നാം ക്ലാസിൽ 80 കുട്ടികൾ ഉൾപ്പെടെ വിവിധ ക്ലാസുകളിലായി 430 പേർ പുതുതായി അഡ്മിഷൻ എടുത്തു. ഈ മേഖലയിലെ ഏറ്റവും ഉയർന്ന അഡ്മിഷൻ നിരക്കാണ്. വിവിധ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ അഡ്മിഷൻ എടുത്തത് ഈ വർഷത്തെ നേട്ടമാണ്.'''
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. നൽകിയ പഠനോപകരണങ്ങളും പച്ചക്കറിവിത്തും അടങ്ങിയ സമ്മാനക്കിറ്റ് അദ്ദേഹം കുട്ടികൾക്ക് വിതരണം ചെയ്തു. സ്‌കൂൾ പി.റ്റി.എ. പ്രസിഡന്റ്  കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു. സ്‌കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, എസ്.എം.സി. ചെയർമാൻ വിജയൻ പാലാഴി, പ്രദീപ് കൊച്ചു പരുത്തി, പട്ടരുവിള ശശി, പ്രേംരാജ്, ജി.എൽ.നിമി, സുകുമാരി അമ്മ എന്നിവർ പങ്കെടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കുട്ടികളെ ക്ലാസ് മുറികളിലേക്ക് ആനയിച്ചു. മധുര പലഹാരങ്ങളും വർണബലൂണുകളും വിതരണം ചെയ്തു. ഈ വർഷം ഒന്നാം ക്ലാസിൽ 80 കുട്ടികൾ ഉൾപ്പെടെ വിവിധ ക്ലാസുകളിലായി 430 പേർ പുതുതായി അഡ്മിഷൻ എടുത്തു. ഈ മേഖലയിലെ ഏറ്റവും ഉയർന്ന അഡ്മിഷൻ നിരക്കാണ്. വിവിധ അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ അഡ്മിഷൻ എടുത്തത് ഈ വർഷത്തെ നേട്ടമാണ്.'''
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 713.jpg
42021 713.jpg

16:33, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഈ തണലിൽ ഒത്തിരി നേരം....

കൊടുംവേനലിൽ വലയുന്ന കിളികൾക്ക് ദാഹജലം ഒരുക്കി അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ നല്ലപാഠം പ്രവർത്തകർ. കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കുട്ടികൾ സ്‌കൂളിന്റെ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ ജലം നിറച്ച മൺപാത്രങ്ങൾ പക്ഷികൾക്ക് ആശ്വാസമായി

മാതൃഭൂമി-സീഡ് ഹരിതവിദ്യാലയ പുരസ്കാരം

2014-15 വർഷത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃഭൂമി-സീഡ് ഹരിതവിദ്യാലയ പുരസ്കാരം സ്‌കൂളിന് വേണ്ടി ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ.കെ.പി.മോഹനനിൽ നിന്ന് ഏറ്റുവാങ്ങുന്നു

വാർഷിക കായികമേള 2014-15 - ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി.

മാതൃഭൂമി വിദ്യ - വി.കെ.സി. ജൂനിയർ 'നന്മ വിദ്യാലയം-2014-15'പുരസ്കാര വിതരണ ചടങ്ങ്.

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ നന്മ വിദ്യാലയ പുരസ്കാരം അവനവഞ്ചേരി സ്‌കൂളിനു വേണ്ടി സ്വീകരിക്കുന്നു.

മാതൃഭൂമി നന്മ വിദ്യാലയ പുരസ്കാരം ...

പരിസ്ഥിതി ദിനാചരണറാലി

വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് കോംപെറ്റീഷൻ

വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് കോംപെറ്റീഷനിൽ വിജയിച്ചവർക്ക്‌ അഭിനന്ദനങ്ങൾ

വിജയത്തിളക്കം ...

'ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി - വ്യായാമം ശീലമാക്കൂ'

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി - വ്യായാമം ശീലമാക്കൂ' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി രാജ്യത്തുടനീളം വ്യായാമ യജ്ഞങ്ങൾ സംഘടിപ്പിച്ചുവരുന്ന, നെക്കിൾ പുഷ്-അപ്പിൽ ലോക റിക്കോർഡ് ജേതാവ് കൂടിയായ ശ്രീ. ജാക്സൺ ആർ. ഗോമസിനെ സ്‌കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. നഗരസഭാ കൗൺസിലർ ഗായത്രീ ദേവി, സ്‌കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, സീനിയർ അസി. ജി.എൽ.നിമി, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംബന്ധിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ YES_to_Football NO_to_Drugട എന്ന സന്ദേശം മുൻനിർത്തി റാലിയും സൗഹൃദ ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു.

മാതൃഭൂമി സീഡ് പുരസ്‌കാരം

മികച്ച പരിസ്ഥിതി സംരക്ഷണ പ്രവത്തനങ്ങൾക്കുള്ള മാതൃഭൂമി സീഡ് പുരസ്ക്കാരം

ലോക എയിഡ്സ് ദിനബോധവല്ക്കരണ ക്ളാസ്

ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ബോധവല്ക്കരണ ക്ളാസ് സംഘടിപ്പിച്ചു. പരിസ്ഥിതി ക്ളബ്ബിന്റെയും എസ്.പി.സി. യുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.ലക്ഷ്മി, ഡോ.രാഹുൽ, ശ്രീ. നിജ, ശ്രീ.ജയിംസ് എന്നിവർ നേതൃത്വം നല്കി. എസ്.പി.സി. കേഡറ്റുകൾ റെഡ് റിബൺ അണിഞ്ഞാണ് സ്‌കൂളിലെത്തിയത്. പ്രത്യേക അസംബ്ളിയിൽ എയിഡ്സ് ദിന പ്രതിജ്ഞ ചൊല്ലി.

റോഡ്‌ സുരക്ഷ ക്ളബിന്റെ ഉദ്ഘാടനം

റോഡ്‌ സുരക്ഷ ക്ളബിന്റെ ഉദ്ഘാടനവും പ്രതിജ്ഞയെടുക്കലും പോസ്റ്റർ പ്രദർശനവും @ ഗവ. ഹൈസ്‌കൂൾ അവനവഞ്ചേരി. ആറ്റിങ്ങൽ അസി. മോട്ടോർ വെഹി. ഇൻസ്പെക്ടർ ശ്രീ. വിനീഷ് മുഖ്യാതിഥിയായിരുന്നു.

റോഡ്‌ സുരക്ഷ ക്ളബിന്റെ ഉദ്ഘാടന

ഓസോൺ ദിനാചരണം

അന്താരാഷ്ര ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ടു അവനവഞ്ചേരി സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിക്കപ്പെട്ടു .സെമിനാർ ,ഡോക്യുമെന്ററി പ്രദർശനം , എന്നിവക്ക് പുറമെ ഓസോൺ ദിനസന്ദേശം പൊതു ജനങ്ങളിലെത്തിക്കാൻ സൈക്കിൾ റാലിയും സംഘടിപ്പിച്ചു

ഓസോൺ ദിനാചരണം

അവനവഞ്ചേരി സ്‌കൂളിൽ സ്‌കൂൾ ബസ് ഉദ്ഘാടനം

അവനവഞ്ചേരി സ്‌കൂളിൽ സ്‌കൂൾ ബസ് ഉദ്ഘാടനം -എം എൽ എ അഡ്വ.ബി.സത്യനും,മജിഷ്യൻ സാമ്രാജിനോപ്പം

അവനവഞ്ചേരി സ്‌കൂളിൽ സ്‌കൂൾ ബസ് ഉദ്ഘാടനം
അവനവഞ്ചേരി സ്‌കൂളിൽ സ്‌കൂൾ ബസ് ഉദ്ഘാടനം

എന്റെ പിറന്നാൾ മധുരം... വായന മധുരം

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ വേറിട്ട ജൻമദിനാഘോഷംസ്‌കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനിച്ചാണ് ഇവിടെ കുട്ടികൾ തങ്ങളുടെ ജൻമദിനം ആഘോഷിക്കുന്നത്. പുസ്തകങ്ങൾ സീനിയർ അധ്യാപകൻ ശ്രീ.ജി.എൽ.നിമി ഏറ്റുവാങ്ങുന്നു.

എന്റെ പിറന്നാൾ മധുരം... വായന മധുരം.

പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.

അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. നൽകിയ പഠനോപകരണങ്ങളും പച്ചക്കറിവിത്തും അടങ്ങിയ സമ്മാനക്കിറ്റ് അദ്ദേഹം കുട്ടികൾക്ക് വിതരണം ചെയ്തു. സ്‌കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു. സ്‌കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, എസ്.എം.സി. ചെയർമാൻ വിജയൻ പാലാഴി, പ്രദീപ് കൊച്ചു പരുത്തി, പട്ടരുവിള ശശി, പ്രേംരാജ്, ജി.എൽ.നിമി, സുകുമാരി അമ്മ എന്നിവർ പങ്കെടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കുട്ടികളെ ക്ലാസ് മുറികളിലേക്ക് ആനയിച്ചു. മധുര പലഹാരങ്ങളും വർണബലൂണുകളും വിതരണം ചെയ്തു. ഈ വർഷം ഒന്നാം ക്ലാസിൽ 80 കുട്ടികൾ ഉൾപ്പെടെ വിവിധ ക്ലാസുകളിലായി 430 പേർ പുതുതായി അഡ്മിഷൻ എടുത്തു. ഈ മേഖലയിലെ ഏറ്റവും ഉയർന്ന അഡ്മിഷൻ നിരക്കാണ്. വിവിധ അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ അഡ്മിഷൻ എടുത്തത് ഈ വർഷത്തെ നേട്ടമാണ്.