"ശ്രീ വി.ജി. വർഗീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(''''<big>ഈ സ്കൂൾ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big>ഈ സ്കൂൾ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ഏടാണ് ശ്രീ. വി.ജി. വർഗീസ് . ആദ്യം അധ്യാപകനായും 24 വർഷം ഹെഡ് മാസ്റ്ററായും അദ്ദേഹം ഈ സ്കൂളിനെ സേവിച്ചു. മുഴുവൻ സമയവും സ്കൂളിനായി ചെലവാക്കാനായി സ്കൂളിനടുത്ത് തന്നെ സ്ഥലം വാങ്ങി വീടു വച്ചു. സർവ്വീസിൽ നിന്ന് വിരമിച്ചതിനു ശേഷവും അദ്ദേഹം സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു. സ്കൂളിന്റെ വികസന സമിതിയിലെ വിദ്യാഭ്യാസ വിദഗ്ധനായിരുന്ന അദ്ദേഹം 2020 ൽ നിര്യാതനായി.</big>'''
[[പ്രമാണം:VGV.jpg|ലഘുചിത്രം|ശ്രീ വി.ജി. വർഗീസ്]]
'''<big>ഈ സ്കൂൾ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ഏടാണ് ശ്രീ. വി.ജി. വർഗീസ് . ആദ്യം അധ്യാപകനായും 24 വർഷം ഹെഡ് മാസ്റ്ററായും അദ്ദേഹം ഈ സ്കൂളിനെ സേവിച്ചു. മുഴുവൻ സമയവും സ്കൂളിനായി ചെലവാക്കാനായി സ്കൂളിനടുത്ത് തന്നെ സ്ഥലം വാങ്ങി വീടു വച്ചു. സർവ്വീസിൽ നിന്ന് വിരമിച്ചതിനു ശേഷവും അദ്ദേഹം സ്കൂളിൻെറ ഉന്നമനത്തിനായി പ്രവർത്തിച്ചു. സ്കൂളിൻെറ വികസന സമിതിയിലെ വിദ്യാഭ്യാസ വിദഗ്ധനായിരുന്ന അദ്ദേഹം 2020 ൽ നിര്യാതനായി.</big>'''

22:07, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഈ സ്കൂൾ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ഏടാണ് ശ്രീ. വി.ജി. വർഗീസ് . ആദ്യം അധ്യാപകനായും 24 വർഷം ഹെഡ് മാസ്റ്ററായും അദ്ദേഹം ഈ സ്കൂളിനെ സേവിച്ചു. മുഴുവൻ സമയവും സ്കൂളിനായി ചെലവാക്കാനായി സ്കൂളിനടുത്ത് തന്നെ സ്ഥലം വാങ്ങി വീടു വച്ചു. സർവ്വീസിൽ നിന്ന് വിരമിച്ചതിനു ശേഷവും അദ്ദേഹം സ്കൂളിൻെറ ഉന്നമനത്തിനായി പ്രവർത്തിച്ചു. സ്കൂളിൻെറ വികസന സമിതിയിലെ വിദ്യാഭ്യാസ വിദഗ്ധനായിരുന്ന അദ്ദേഹം 2020 ൽ നിര്യാതനായി.

ശ്രീ വി.ജി. വർഗീസ്
"https://schoolwiki.in/index.php?title=ശ്രീ_വി.ജി._വർഗീസ്&oldid=1737088" എന്ന താളിൽനിന്ന് ശേഖരിച്ചത്