"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}'''പാഠ്യേതര പ്രവർത്തനങ്ങൾ :- മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ  തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.'''
{{PHSchoolFrame/Pages}}
{{Yearframe/Header}}
'''പാഠ്യേതര പ്രവർത്തനങ്ങൾ :- മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ  തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.'''


'''റെഡ് ക്രോസ്  പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു സയ൯സ് ക്ലബ്,സോഷ്യൽസയൻസ് ക്ലബ് ഗണിത ക്ലബ്,ഐ.റ്റി  ക്ലബ്,ഗാന്ധിദർശൻ, ലിറ്റിൽ കൈറ്റ്സ് എന്നിവ പ്രവർത്തിച്ചുവരുന്നു സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും  പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിച്ചു.'''  
'''റെഡ് ക്രോസ്  പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു സയ൯സ് ക്ലബ്,സോഷ്യൽസയൻസ് ക്ലബ് ഗണിത ക്ലബ്,ഐ.റ്റി  ക്ലബ്,ഗാന്ധിദർശൻ, ലിറ്റിൽ കൈറ്റ്സ് എന്നിവ പ്രവർത്തിച്ചുവരുന്നു സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും  പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിച്ചു.'''  
വരി 36: വരി 39:
9 ാം ക്ലാസ്സിലെ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധപരിശീലനപരിപാടി വിജയകരമായി നടപ്പിലാക്കി
9 ാം ക്ലാസ്സിലെ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധപരിശീലനപരിപാടി വിജയകരമായി നടപ്പിലാക്കി


<nowiki><gallery></nowiki>
<gallery>


44012karate.jpg
44012karate.jpg


<nowiki></gallery></nowiki>
</gallery>


==വായന വാരാഘോഷം==
==വായന വാരാഘോഷം==
വരി 48: വരി 51:
കുട്ടികൾ തയ്യാറാക്കിയ ചാർട്ട് പ്രദർശനം നടന്നു[[പ്രമാണം:44012 vayana.jpg|ലഘുചിത്രം|വായനാവസന്തം കവി ബിജു ബാലകൃഷ്ണനോടൊപ്പം]]
കുട്ടികൾ തയ്യാറാക്കിയ ചാർട്ട് പ്രദർശനം നടന്നു[[പ്രമാണം:44012 vayana.jpg|ലഘുചിത്രം|വായനാവസന്തം കവി ബിജു ബാലകൃഷ്ണനോടൊപ്പം]]
==സ്വാതന്ത്ര്യദിനാഘോഷം==
==സ്വാതന്ത്ര്യദിനാഘോഷം==
സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രഥമാധ്യാപിക പതാക ഉയർത്തി.<gallery>
സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രഥമാധ്യാപിക പതാക ഉയർത്തി.
<gallery>
inde.jpg|നാടകം
inde.jpg|നാടകം
quiz1.jpg|സ്വാതന്ത്ര്യദിനക്വിസ്
quiz1.jpg|സ്വാതന്ത്ര്യദിനക്വിസ്
വരി 63: വരി 67:
<gallery>
<gallery>
44012kalolsavam.jpg
44012kalolsavam.jpg
</gallery>|thumb|
</gallery>
 
==സ്കൂളിൽ നടന്ന ദന്തപരിശോധന ക്യാമ്പ്==
<gallery>
44012_1.jpeg
</gallery>
==തേൻ മിഠായി ...ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്==
<gallery>
44012_12.jpeg
</gallery>
==മാതൃഭൂമി പത്രവിതരണം==
<gallery>
44012_13.jpeg
</gallery>
==സത്യമേവ ജയതേ
ഡിജിറ്റൽ മീഡിയ ബോധവല്ക്കരണ ക്ലാസ് ഷേഖ ടീച്ചർ കൈകാര്യം ചെയ്യുന്നു==
<gallery>
44012_15.jpeg
</gallery>

23:28, 10 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പാഠ്യേതര പ്രവർത്തനങ്ങൾ :- മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.

റെഡ് ക്രോസ് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു സയ൯സ് ക്ലബ്,സോഷ്യൽസയൻസ് ക്ലബ് ഗണിത ക്ലബ്,ഐ.റ്റി ക്ലബ്,ഗാന്ധിദർശൻ, ലിറ്റിൽ കൈറ്റ്സ് എന്നിവ പ്രവർത്തിച്ചുവരുന്നു സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിച്ചു.

ക്ലാസ് മാഗസിൻ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ് ക്ലാസ് മാഗസിൻ. ഓരോ പ്രവർത്തനങ്ങളും ക്ലാസിൽ‍‍‍‍ അവതരിപ്പിച്ചശേഷം അതുമായി ബന്പ്പെട്ട തുടർ പ്രവർത്തനങ്ങൾ ഓരോ കുട്ടിയും തയ്യാറാക്കുന്നു. വ്യക്തിഗത രചനകൾ മെച്ചപ്പെടുത്തി ഗ്രൂപ്പുകൾ എഡിറ്റ് ചെയ്തശേഷം നല്ല ഉല്പന്നങ്ങൾ കോർത്തിണക്കി ക്ലാസ് മാഗസിൻ തയ്യാറാക്കുന്നു. ഇത് പുനഃരുപയോഗ സാധ്യതയുള്ള ഒരു അധ്യാപക സഹായി കൂടിയാണ്. 9 ാം ക്ലാസ്സിലെ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധപരിശീലനപരിപാടി വിജയകരമായി നടപ്പിലാക്കി

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

* പാഠ്യേതര പ്രവർത്തനങ്ങൾ :- മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ  തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.

റെഡ് ക്രോസ്   പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു

സയ൯സ് ക്ലബ്,സോഷ്യൽസയൻസ് ക്ലബ് ഗണിത ക്ലബ്,ഐ.റ്റി  ക്ലബ്,ഗാന്ധിദർശൻ, ലിറ്റിൽ കൈറ്റ്സ് എന്നിവ പ്രവർത്തിച്ചുവരുന്നു

സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും  പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിച്ചു.<br />

ക്ലാസ് മാഗസിൻ :-  പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ്

ക്ലാസ് മാഗസിൻ.  ഓരോ പ്രവർത്തനങ്ങളും ക്ലാസിൽ‍‍‍‍ അവതരിപ്പിച്ചശേഷം

അതുമായി ബന്പ്പെട്ട തുടർ പ്രവർത്തനങ്ങൾ ഓരോ കുട്ടിയും തയ്യാറാക്കുന്നു.

വ്യക്തിഗത രചനകൾ മെച്ചപ്പെടുത്തി ഗ്രൂപ്പുകൾ എഡിറ്റ് ചെയ്തശേഷം നല്ല

ഉല്പന്നങ്ങൾ കോർത്തിണക്കി ക്ലാസ് മാഗസിൻ തയ്യാറാക്കുന്നു.  ഇത് പുനഃരുപയോഗ സാധ്യതയുള്ള ഒരു അധ്യാപക സഹായി കൂടിയാണ്.

9 ാം ക്ലാസ്സിലെ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധപരിശീലനപരിപാടി വിജയകരമായി നടപ്പിലാക്കി

വായന വാരാഘോഷം

കുട്ടികൾ തങ്ങളുടെ പുസ്തകശേഖരം സ്ക്കുളിൽ എത്തിച്ച് ക്ളാസ് റും ലൈബ്രറി തയ്യാറാക്കി.വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.ബി ആർ സി ട്രെയിനാറായി വിരമിച്ച ജോൺ സാർ കുട്ടികളുമായി സംവദിച്ചു 'കുരുന്ന് വായനയ്ക് ഒരു കൈത്താങ്ങ് ' എന്ന പേരിൽ കാഞ്ഞിരംകുളം ഗവ. കോളേജിലെ എൻ എസ് എസ് വോളൻണ്ടിയേഴ്സ് സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ചടങ്ങിൽ കവി.ബിജു ബാലകൃഷ്ണൻ സന്നിഹിതനായിരുന്നു

ഹിരോഷിമ ദിനാചരണം

കുട്ടികൾ തയ്യാറാക്കിയ ചാർട്ട് പ്രദർശനം നടന്നു

വായനാവസന്തം കവി ബിജു ബാലകൃഷ്ണനോടൊപ്പം

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രഥമാധ്യാപിക പതാക ഉയർത്തി.

പ്രളയദുരിതാശ്വാസം

പ്രളയദുരിതബാധിതരെ സഹായിക്കാൻ വേണ്ടി കുട്ടികളിൽ നിന്നും പഠനോപകരണങ്ങൾ ശേഖരിച്ചു. 9 ാം ക്ളാസിലെ പെൺകുട്ടികൾ നോട്ടുകൾ എഴുതി തയ്യാറാക്കി നൽകി. 750 നോട്ടു ബുക്കുകൾ, വിവിധ പഠനസാമഗ്രികൾ എന്നിവ ശേഖരിച്ച് ,ബി ആർ സി, ജില്ല പഞ്ചായത്ത്, ക്ലബ് എഫ് എം, ജെ ആർ സി എന്നീ എജൻസികൾ മുഖേന വിതരണം ചെയ്തു

സ്ക്കൂൾ കലോത്സവം

സ്കൂളിൽ നടന്ന ദന്തപരിശോധന ക്യാമ്പ്

തേൻ മിഠായി ...ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്

മാതൃഭൂമി പത്രവിതരണം

==സത്യമേവ ജയതേ ഡിജിറ്റൽ മീഡിയ ബോധവല്ക്കരണ ക്ലാസ് ഷേഖ ടീച്ചർ കൈകാര്യം ചെയ്യുന്നു==