"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
==2022-2023== | |||
===പരിസ്ഥിതി ദിനാചരണം=== | |||

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിദിന സന്ദേശം സ്കൂൾ അസംബ്ലിയിൽ നല്കി. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനായി ചിത്രരചന മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തപ്പെട്ടു | |||
<gallery mode="packed-hover"> | |||
പ്രമാണം:Environmental day 22 35052 (2).jpeg | |||
പ്രമാണം:Environmental day 22 35052 (1).jpeg | |||
</gallery>

===ലോക ലഹരിവിരുദ്ധദിനാചരണം=== | |||

ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തി. സ്‌കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുമാരി സാഹിത്യ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരിവിരുദ്ധ റാലി മാനേജർ സി. ലിസി റോസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്‌കൂളിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും, ലഹരിവിരുദ്ധ നാടൻപാട്ട് അവതരണം നടത്തുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:35052 antidrug day 2022 (1).jpeg | |||
പ്രമാണം:35052 antidrug day 2022 (2).jpeg | |||
പ്രമാണം:35052 antidrug day 2022 (3).jpeg | |||
പ്രമാണം:35052 antidrug day 2022 (4).jpeg | |||
</gallery>

==2020 -2021 == | ==2020 -2021 == | ||

| വരി 63: | വരി 82: | ||

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തിരുമാനിച്ചു. നാടൻ രീതിയിൽ ജൈവവളം ഉപയോഗിച്ച് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാനാണ് തീരുമാനിച്ചത്. അമിത കീടനാശിനികൾ ഉപയോഗിച്ച് എത്തുന്ന പച്ചക്കറികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കുവാനും, കൃഷിരീതികൾ പരിചയപ്പെടാനും സ്‌കൂളിൽ നിർമ്മിക്കുന്ന ഈ ജൈവകൃഷിത്തോട്ടം കുട്ടികളെ സഹായിക്കുന്നു. ഓരോ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകർ പച്ചക്കറിത്തോട്ടം പരിപാലിക്കുവാനും തിരുമാനിച്ചു.

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തിരുമാനിച്ചു. നാടൻ രീതിയിൽ ജൈവവളം ഉപയോഗിച്ച് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാനാണ് തീരുമാനിച്ചത്. അമിത കീടനാശിനികൾ ഉപയോഗിച്ച് എത്തുന്ന പച്ചക്കറികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കുവാനും, കൃഷിരീതികൾ പരിചയപ്പെടാനും സ്‌കൂളിൽ നിർമ്മിക്കുന്ന ഈ ജൈവകൃഷിത്തോട്ടം കുട്ടികളെ സഹായിക്കുന്നു. ഓരോ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകർ പച്ചക്കറിത്തോട്ടം പരിപാലിക്കുവാനും തിരുമാനിച്ചു.

216.10.2014 -ൽ സ്‌കൂളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കപ്പെട്ടു. കൃഷി ഓഫിസർ ശ്രീമതി. ഇന്ദു ക്ലാസ്സ് നയിച്ചു. കൃഷിയിടം എങ്ങനെ ഒരുക്കാം എന്ന് ക്ലാസിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ഓരോ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളെക്കുറിച്ചും , ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ടുന്ന പച്ചക്കറിയുടെ അളവും ഒക്കെ ക്ലാസിൽ കൃഷി ഓഫിസർ പങ്കു വയ്ച്ചു. വളമിടേണ്ട രീതികളും ഓഫിസർ വിശദമാക്കി. ക്‌ളാസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകളും സമ്മാനിച്ചാണ് ക്ലാസ് കൃഷി ഓഫിസർ അവസാനിപ്പിച്ചത്. | 216.10.2014 -ൽ സ്‌കൂളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കപ്പെട്ടു. കൃഷി ഓഫിസർ ശ്രീമതി. ഇന്ദു ക്ലാസ്സ് നയിച്ചു. കൃഷിയിടം എങ്ങനെ ഒരുക്കാം എന്ന് ക്ലാസിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ഓരോ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളെക്കുറിച്ചും , ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ടുന്ന പച്ചക്കറിയുടെ അളവും ഒക്കെ ക്ലാസിൽ കൃഷി ഓഫിസർ പങ്കു വയ്ച്ചു. വളമിടേണ്ട രീതികളും ഓഫിസർ വിശദമാക്കി. ക്‌ളാസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകളും സമ്മാനിച്ചാണ് ക്ലാസ് കൃഷി ഓഫിസർ അവസാനിപ്പിച്ചത്. | ||
<gallery mode="packed-hover"> | |||
പ്രമാണം:Environmentday14 35052 (1).JPG | |||
പ്രമാണം:Environmentday14 35052 (2).JPG | |||
പ്രമാണം:Environmentday14 35052 (3).JPG | |||
പ്രമാണം:Environmentday14 35052 (4).JPG | |||
പ്രമാണം:Environmentday14 35052 (5).JPG | |||
പ്രമാണം:Environmentday14 35052 (6).JPG | |||
പ്രമാണം:Environmentday14 35052 (8).JPG | |||
</gallery> | |||

==2013-2014== | ==2013-2014== | ||

ജൂൺ 5 പരിസ്ഥിതിദിന ദിനാചരണങ്ങൾ നടത്തി. സെമിനാർ അവതരണം, ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.പേപ്പറിന്റെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നീ കാര്യങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്‌ളാസുകൾ നടത്തി. | ജൂൺ 5 പരിസ്ഥിതിദിന ദിനാചരണങ്ങൾ നടത്തി. സെമിനാർ അവതരണം, ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.പേപ്പറിന്റെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നീ കാര്യങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്‌ളാസുകൾ നടത്തി. | ||
<gallery mode="packed-hover"> | |||
പ്രമാണം:Envorinmnet13 35052 (1).JPG | |||
പ്രമാണം:Envorinmnet13 35052 (3).JPG | |||
പ്രമാണം:Envorinmnet13 35052 (2).JPG | |||
</gallery> | |||

==2012 - 2013 == | ==2012 - 2013 == | ||