"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ ചേർത്തു)
 
(ചെ.) (ചിത്രം ചേർത്തു)
 
വരി 1: വരി 1:
[[പ്രമാണം:നിർമ്മാണശാല സന്ദർശനം.jpg|ലഘുചിത്രം|നിർമ്മാണശാല സന്ദർശനം]]
[[പ്രമാണം:സ്‍കൗട്ട്സ് പരിശീലനം.jpg|ലഘുചിത്രം|സ്‍കൗട്ട്സ് പരിശീലനം]]
സ്കൗട്ട്സ്
സ്കൗട്ട്സ്



14:02, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

നിർമ്മാണശാല സന്ദർശനം
സ്‍കൗട്ട്സ് പരിശീലനം

സ്കൗട്ട്സ്

സ്കൗട്ട് മാസ്റ്റർ ജോബിൻ എം.തോമസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന സ്കൗട്ട് സംഘടനയിൽ നാല് പട്രോളുകളിലായി 32 സ്കൗട്ടുകളുണ്ട്. 5ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ ഈ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസങ്ങളിലാണ് സ്കൗട്ട് പരിശീലനമെങ്കിലും സ്കൗട്ടിംഗ് ഒരു ജീവിത ശൈലിയായി വിദ്യാർത്ഥികൾ അനുഭവിക്കുന്നു.

സ്‍കൗട്ട്സ്

കഴിഞ്ഞ 10 വർഷത്തിനിടയിൽ പത്തു പേർക്ക് രാഷ്ട്രപതി സ്കൗട്ട് അവാർഡും 40 പേർക്ക് രാജ്യ പുരസ്കാർ അവാർഡും ലഭിച്ചു. രാജ്യത്തോടും സഹജീവികളോടുമുള്ള കടമകൾ പാലിക്കുന്നതിൽ ജാഗ്രതപുലർത്തിയും പ്രകൃതി സംരക്ഷണ കർമ്മങ്ങളിൽ ബദ്ധശ്രദ്ധരായും സജീവമായി പ്രവർത്തിക്കുന്ന ഈ യൂണിറ്റിന് മികച്ച സ്കൗട്ട് യുണിറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.