"ഹൈസ്ക്കൂൾ വാവോട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാ സാഹിത്യ വേദി==വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ | വിദ്യാരംഗം കലാ സാഹിത്യ വേദി==വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതലകൺവീനർ മായലക്ഷ്മി ജെ എ ആണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കഥകൾ, കവിതകൾ, പോസ്റ്റർ, ഉപന്യാസം എന്നിവ തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. ബഷീർ അനുസ്മരണദിനത്തോടനുബന്ധിച്ച് ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കാനുള്ള പ്രവർത്തനം കുട്ടികൾക്ക് നൽകി.കൊച്ചു കൂട്ടുകാർക്ക് വായനയുടെ പരപ്പിൽ ആർത്തുല്ലസിച്ച് പാറി പറക്കാനും ചിന്തിക്കാനുമുള്ള ധാരാളം അവസരങ്ങളാണ് വിദ്യാ രംഗത്തിലൂടെ ലഭിക്കുന്നത്. 2021-22 അധ്യയനവർഷാരംഭ ത്തിൽ 25 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളായി. | ||
▪️വായനയ്ക്കായി ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും അത് വായിച്ചു കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. | ▪️വായനയ്ക്കായി ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും അത് വായിച്ചു കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. | ||
▪️കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന, ആസ്വാദനക്കുറിപ്പുകൾ എന്നീ ഇനങ്ങളിൽ മികച്ച പ്രതിഭകളെ കണ്ടെത്തി സമ്മാനം നൽകുന്നു. | ▪️കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന, ആസ്വാദനക്കുറിപ്പുകൾ എന്നീ ഇനങ്ങളിൽ മികച്ച പ്രതിഭകളെ കണ്ടെത്തി സമ്മാനം നൽകുന്നു. |
12:52, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി==വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതലകൺവീനർ മായലക്ഷ്മി ജെ എ ആണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കഥകൾ, കവിതകൾ, പോസ്റ്റർ, ഉപന്യാസം എന്നിവ തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. ബഷീർ അനുസ്മരണദിനത്തോടനുബന്ധിച്ച് ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കാനുള്ള പ്രവർത്തനം കുട്ടികൾക്ക് നൽകി.കൊച്ചു കൂട്ടുകാർക്ക് വായനയുടെ പരപ്പിൽ ആർത്തുല്ലസിച്ച് പാറി പറക്കാനും ചിന്തിക്കാനുമുള്ള ധാരാളം അവസരങ്ങളാണ് വിദ്യാ രംഗത്തിലൂടെ ലഭിക്കുന്നത്. 2021-22 അധ്യയനവർഷാരംഭ ത്തിൽ 25 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളായി.
▪️വായനയ്ക്കായി ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും അത് വായിച്ചു കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു.
▪️കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന, ആസ്വാദനക്കുറിപ്പുകൾ എന്നീ ഇനങ്ങളിൽ മികച്ച പ്രതിഭകളെ കണ്ടെത്തി സമ്മാനം നൽകുന്നു.