"ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
delete word |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
''' | {| class="wikitable" | ||
|+ | |||
!<u>മാഞ്ഞു പോകുന്ന കാഴ്ചകൾ</u> | |||
|} | |||
[[പ്രമാണം:48210 102.jpg|ലഘുചിത്രം|'''സുഭിഷ വി''' ]] | |||
''' ''' | |||
{| class="wikitable" | |||
! | |||
''' | |||
'''''<u>കുന്ന്</u>''''' | |||
ആദ്യം, നിങ്ങളെന്റെ തലയറുത്തു | ആദ്യം, നിങ്ങളെന്റെ തലയറുത്തു | ||
അപ്പോൾ കാണാനായത് ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകൾ | അപ്പോൾ കാണാനായത് | ||
ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകൾ | |||
ഒരു മൺകുടവും കുറെ | |||
അസ്ഥിപഞ്ജരങ്ങളും | |||
ആരോടും പറയാതെ, | |||
ആരാരുമറിയാതെ | |||
കുഴിച്ചുമൂടി ആ | |||
സംസ്കാരബാക്കിപത്ര ത്തെ..... | |||
പിന്നീട്, ഉടലാകെ | |||
വെടിപ്പാക്കി,അങ്ങനെ | |||
എന്റെ കണ്ണിൽ കിനിഞ്ഞ നീരുറവയെ | |||
നിങ്ങൾ മണ്ണിട്ടു മൂടി | |||
അവിടെ കമ്പികൾ കോർത്തു | |||
അസ്ഥികൾ ഉണ്ടാക്കി.... | |||
കോൺക്രീറ്റ് നിറച്ചു രൂപങ്ങൾ | |||
ചേർത്തുവച്ചു പുതിയ | |||
ചായങ്ങൾ ചാർത്തി ഒരു | |||
പേരുമിട്ടു റിസോർട്ടുകൾ. | |||
|} | |||
{| class="wikitable" | |||
|+ | |||
!'''''<u>പുഴ</u>''''' | |||
അന്ന്, തെളിമയുള്ള ആകാശത്തെ | |||
കാണാനാകുമായിരുന്നു | |||
ഒരു ജനതയുടെ ദാഹം ശമിപ്പ | |||
ഇന്ന്, കണ്ണീർച്ചാലുകൾ | |||
ഒലിച്ചിറങ്ങിയപോലെ | |||
വരണ്ട ചില തുടിപ്പുകൾ :മാത്രം | |||
അതിൽത്തന്നെ | |||
ഉറഞ്ഞുകിടക്കുന്നു പ്ലാസ്റ്റിക് | |||
പൂ ക്കളും പക്ഷികളും പിന്നെ | |||
മീനുകളും | |||
കാക്കകൾ | |||
കൊത്തിവലിക്കുന്നു ചീർത്ത | |||
ശരീരങ്ങൾ | |||
എന്തോ നാറ്റം.... | |||
ചുറ്റും പൊങ്ങുന്നു, | |||
എന്തോ കലക്കിയതാണത്രേ | |||
|} | |||
{| class="wikitable" | |||
|+ | |||
!''ഓട്ടോഗ്രാഫ് :'' | |||
ഭൂതകാലത്തിലേക്കു യാത്ര ചെയ്യാൻ എളുപ്പമാണ് | |||
വഴികാട്ടാൻ ഒരു ഓട്ടോഗ്രാഫ് ഉണ്ടെങ്കിൽ | |||
കോറിയിട്ട വരികളിലെ അർത്ഥം കണ്ടെത്തിയാൽ പഴയകാല ഓർമ്മകൾ | |||
ദീർഘാനിശ്വാസമായുയരും | |||
വാക്കുകൾക്കും വരികൾക്കുമിടയിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാൽ കാണാം ക്ലാസ് | |||
മുറികളും മീശപിരിക്കുന്ന ഗുരുക്കന്മാരെയും..... | |||
ഒടുവിൽ, | |||
ഓട്ടോഗ്രാഫ് ജീവിതത്തിനൊരു ഭാരമായി തോന്നിയാൽ | |||
വലിച്ചെറിയാം ചവറ്റുകൂനയിലേക്ക് | |||
ഇല്ലാതാക്കാം ഒരു കാലഘട്ടത്തെ...... | |||
|} | |||
{| class="wikitable" | |||
|+ | |||
!പ്രണയം : | |||
നാട്ടിടവഴികളിലും പാടവരമ്പത്തുമൊക്കെ | |||
മൊട്ടിട്ടിരുന്ന പ്രണയം | |||
പിന്നീട് എവിടെക്കാണ് ഓടിപ്പോയത് | |||
കത്തുകൾ സന്ദേശങ്ങൾക്ക് വഴിമാറിയപ്പോൾ നഷ്ടമായതു | |||
പ്രേമത്തിന്റെ വിശുദ്ധിയും ഗ്രാമത്തിന്റെ നന്മയും | |||
കാലത്തിന്റെ അനിവാര്യതയെന്നും പറഞ്ഞു | |||
നമുക്കതിനെ കയ്യൊഴിയാം | |||
ഏങ്കിലും..... ഒരു മനസാക്ഷിക്കുത്ത്.,... | |||
|} | |||
{| class="wikitable" | |||
|+ | |||
!'''പ്രബല''' | |||
( ജിൻഷ കെ) | |||
നിഴലല്ല നീ നിശ്ശബ്ദയാവല്ലേ നീ | |||
മിഴിനീർ തുടക്കു നീ ശക്തയല്ലേ | |||
മൗനം നിനക്കിന്ന് ചങ്ങലയാണ് | |||
തൻ കഴിവറിയാത്ത അഗ്നിയോ നീ | |||
നോവാൽ തേങ്ങും സ്വരം മാറ്റിവെക്കൂ നീ | |||
ജ്വലിക്കും തേജസ്സായ് ഉണരുക നീ | |||
ജ്വലിക്കും തേജസ്സായ് ഉണരുക നീ | |||
വില മതിക്കാത്ത കരുത്തറിയൂ നീ | |||
വിലയിടാനെത്തുന്നവർക്ക് നേർ കനലാകൂ | |||
പൊന്നല്ല പണമല്ല മിന്നുന്ന ചേലയല്ല | |||
അറിവാണ് പെണ്ണേ നിനക്ക് ശക്തി | |||
കോടികൾ തന്നാലും തൂക്കുവാൻ കയറുണ്ട് | |||
കണ്ണടച്ചാലന്നേരം കൊത്തുവാൻ പാമ്പുണ്ട് | |||
ഉറച്ചു നിൽക്കാനൊരു തൊഴിൽ നിനക്കെങ്കിൽ | |||
ആ വാക്കിൻ മൂർച്ചയിൽ തലകുനിക്കും ലോകം | |||
അറിയുക നീ അബലയല്ലിന്ന് ......പ്രബല | |||
വാത്സല്യമൊരുക്കു നീ സാന്ത്വനമാകു നീ | |||
തെറ്റിന് നേരെ ചാട്ടുളിയാകു നീ | |||
തള്ളിപ്പറഞ്ഞവരുൾകൊള്ളുമൊരു കാലം | |||
അന്ന് ,പടവെട്ടി നേടും നീ ഈ ലോകം . | |||
|} | |||