"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്കൂൾ സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:42011 hs sajith.jpg|150px|ലഘുചിത്രം|കൺവീനർ ശ്രീ. സജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്കൂൾ സുരക്ഷ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്കൂൾ സുരക്ഷ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42011 hs sajith.jpg|150px|ലഘുചിത്രം|കൺവീനർ ശ്രീ. സജിത്ത് വി. ആർ]]
[[പ്രമാണം:42011 hs sajith.jpg|150px|ലഘുചിത്രം|കൺവീനർ ശ്രീ. സജിത്ത് വി. ആർ]]
ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനും ദുരന്ത പ്രതികരണ നടപടികൾ സ്വീകരിക്കുവാനും ഒരു സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു  .ദേശീയ ദുരന്തനിവാരണ അതോറിറ്റി നിഷ്കർഷിക്കുന്ന സ്കൂൾ സുരക്ഷാ സമിതി അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
<big>ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനും ദുരന്ത പ്രതികരണ നടപടികൾ സ്വീകരിക്കുവാനും ഒരു സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റി നിഷ്കർഷിക്കുന്ന സ്കൂൾ സുരക്ഷാ സമിതി അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.</big>
== സ്കൂൾ സുരക്ഷാ സമിതി ==
== സ്കൂൾ സുരക്ഷാ സമിതി ==

വരി 17: വരി 17:
|2  
|2  
| എച്ച്എസ് വിഭാഗം   
| എച്ച്എസ് വിഭാഗം   
|ശ്രീമതി സതിജ  
|ശ്രീമതി സതിജ എസ്
|7736185329
|7736185329
|-
|-
|3  
|3  
| യുപി വിഭാഗം
| യുപി വിഭാഗം
|ശ്രീമതി ജയ  
|ശ്രീമതി ജയ ആർ
|9497760304
|9497760304
|-
|-
|4
|4
|പിറ്റിഎ പ്രസിഡൻ്റ് 
|പിറ്റിഎ പ്രസിഡന്റ്
|ശ്രീ . മഹേഷ്  
|ശ്രീ . മഹേഷ്  
|9447471471
|9447471471
വരി 47: വരി 47:
|8
|8
|ഹൈസ്കൂൾ പ്രതിനിധി (ആൺ കുട്ടി )   
|ഹൈസ്കൂൾ പ്രതിനിധി (ആൺ കുട്ടി )   
|ജീവൻ .സി എസ്  
|ജീവൻ സി. എസ്.
|9497013501
|9497013501
|-
|-
വരി 77: വരി 77:
|13  
|13  
|ആരോഗ്യ വകുപ്പ് പ്രതിനിധി   
|ആരോഗ്യ വകുപ്പ് പ്രതിനിധി   
|ഡോ.അഷ്ടമി പി എച്ച്‌ സി മുദാക്കൽ
|ഡോ.അഷ്ടമി പി. എച്ച്‌. സി. മുദാക്കൽ
|8551989566
|8551989566
|-
|-
വരി 102: വരി 102:
7. ലാബുകളുടെ എണ്ണം : 5
7. ലാബുകളുടെ എണ്ണം : 5

       സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാറുള്ളതും സാധ്യതയുള്ളതുമായ ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ അപകട സാധ്യതകൾ മനസ്സിലാക്കി സ്വയരക്ഷ നേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി. ഒരു ദുരന്തത്തെ (അഗ്നിബാധ) അതിജീവിക്കുന്നതിനുള്ള മോക്ക് ഡ്രിൽ നൽകി. പ്രഥമശുശ്രൂഷ, സുരക്ഷാക്രമീകരണങ്ങൾ, ദുരന്ത സമയത്തുള്ള ആശയവിനിമയം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എസിസി യുമായി സഹകരിച്ച് രക്ഷാ പ്രവർത്തന പഠന ക്ലാസുകൾ സംഘടിപ്പിച്ചു.
       സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാറുള്ളതും സാധ്യതയുള്ളതുമായ ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ അപകട സാധ്യതകൾ മനസ്സിലാക്കി സ്വയരക്ഷ നേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി. ഒരു ദുരന്തത്തെ (അഗ്നിബാധ) അതിജീവിക്കുന്നതിനുള്ള മോക്ക് ഡ്രിൽ നൽകി. പ്രഥമശുശ്രൂഷ, സുരക്ഷാക്രമീകരണങ്ങൾ, ദുരന്ത സമയത്തുള്ള ആശയവിനിമയം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എ.സി.സി. യുമായി സഹകരിച്ച് രക്ഷാ പ്രവർത്തന പഠന ക്ലാസുകൾ സംഘടിപ്പിച്ചു.

   ദുരന്തമുഖത്ത് സഹായമെത്തിക്കാനുള്ള ഏറ്റവും പ്രായോഗികവും ഫല പ്രദവുമായ ആദ്യ മാർഗം രക്ഷാപ്രവത്തനത്തിൽ പരിശീലനം നേടിയ ഒരു യുവതലമുറയെ സൃഷ്ടിക്കുക എന്നതാണ്. ഇത് രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും എന്നതിലുപരി എല്ലാ വീടുകളിലും ഒരു സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാൻ കഴിയും.

16:30, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൺവീനർ ശ്രീ. സജിത്ത് വി. ആർ

ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനും ദുരന്ത പ്രതികരണ നടപടികൾ സ്വീകരിക്കുവാനും ഒരു സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റി നിഷ്കർഷിക്കുന്ന സ്കൂൾ സുരക്ഷാ സമിതി അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

സ്കൂൾ സുരക്ഷാ സമിതി

ക്രമ നം. സ്ഥാനം പേര് മൊബൈൽ നം.
1 അധ്യക്ഷൻ ശ്രീ.അനിൽ. റ്റി 9447116518
2 എച്ച്എസ് വിഭാഗം ശ്രീമതി സതിജ എസ് 7736185329
3 യുപി വിഭാഗം ശ്രീമതി ജയ ആർ 9497760304
4 പിറ്റിഎ പ്രസിഡന്റ് ശ്രീ . മഹേഷ് 9447471471
5 വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ 9447318111
6 എൻഎസ്എസ് പ്രതിനിധി സോന എസ്. എസ് 8921931489
7 സ്കൗട്ട് പ്രതിനിധി മാധവ് കൃഷ്ണ 6238208384
8 ഹൈസ്കൂൾ പ്രതിനിധി (ആൺ കുട്ടി ) ജീവൻ സി. എസ്. 9497013501
9 ഹൈസ്കൂൾ പ്രതിനിധി (പെൺകുട്ടി ) ശ്രീഭദ്ര ബി.എം. 9447471471
10 ജില്ലാ പഞ്ചായത്ത് പ്രതിനിധി ശ്രീ. വേണുഗോപാലൻ നായർ 9847197391
11 ഫയർ ഫോഴ്സ് പ്രതിനിധി രാജേന്ദ്രൻ 9497171322
11 എക്സൈസ് പ്രതിനിധി ഷിബു സി.എൽ 9400069407
12 പോലീസ് പ്രതിനിധി ശ്രീ.സന്തോഷ് കുമാർ 9946447806
13 ആരോഗ്യ വകുപ്പ് പ്രതിനിധി ഡോ.അഷ്ടമി പി. എച്ച്‌. സി. മുദാക്കൽ 8551989566
14 സിവിൽ ഡിഫെൻസ് വാർഡൻ ശ്രീമതി സുജിത 8086240900

1. ദുരന്ത നിവാരണത്തിൻ്റെ സ്കൂൾ സുരക്ഷാ ചുമതലയുള്ള സ്റ്റാഫ്: സജിത്ത് വി.ആർ

2. ആകെ സ്റ്റാഫുകളുടെ എണ്ണം : 63

3. ആകെ കുട്ടികളുടെ എണ്ണം: 1447

4. ബസ് ജീവനക്കാരുടെ എണ്ണം : 6

5. സ്കൂൾ ബസുകളുടെ എണ്ണം : 3

6. ക്ലാസ് മുറികളുടെ എണ്ണം: 50