"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ/ഗണിത ക്ലബ്ബ്-17 എന്ന താൾ ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/ഗണിത ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/ഗണിത ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ഗണിത ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

22:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികൾക്ക് പൊതുവെ ബുദ്ധിമട്ടേറിയ ഒരു ശാസ്ത്രവിഷയമാണ് ഗണിതശാസ്ത്രം. ഇതിന് പരിഹാരമെന്നോണം കളികളിലൂടെയും തമാശകളിലൂടെയും ദൈനംദിന ജീവിതത്തിലെ ക്രയവിക്രയങ്ങളുടെ സഹായത്തോടെയും പാഠപുസ്തകങ്ങളിലെ ഗണിതാശയങ്ങളും അതിനപ്പുറമുള്ള ഗണിതാശയങ്ങളും മാതൃഭാഷ പഠിക്കുന്ന ലാഘവത്തോടെ കുട്ടികളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ്ബ് ഭംഗിയായി പ്രവർത്തിച്ചുവരുന്നു.സബ്-ജില്ലാ ഗണിതശാസ്ത്ര മേളകളിൽ ഞങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. .