"ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<small> </small> <u><big>'''ഇംഗ്ലീഷ് ക്ലബ്'''</big></u> | == <small> </small> <u><big>'''ഇംഗ്ലീഷ് ക്ലബ്'''</big></u> == | ||
'''<big>യു പി തല പ്രവർത്തനങ്ങൾ</big>''' | |||
< | '''<big>SPELLING BEE COMPETITION</big>''' | ||
[[പ്രമാണം:34017eng1.jpg|ലഘുചിത്രം|172x172ബിന്ദു]] | |||
[[പ്രമാണം:34017eng2.jpg|വലത്ത്|135x135ബിന്ദു]] | |||
'''<big>CHRISTMAS CARD PREPARATION</big>''' | |||
'''<big>NEW YEAR CARD PREPARATION</big>''' | |||
'''<big>DAILY THOUGHTS PRESENTATION</big>''' | |||
'''<big>ENGLISH PRAYER SONG RECITING</big>''' | |||
'''<big>POEM CHOREOGRAPHY</big>''' | |||
'''<big>ENGLISH CLUB EXHIBITION</big>''' | |||
'''<big><u>ഹൈ സ്കൂൾ തലത്തിൽ</u></big>''' | |||
'''<big>1. നമ്മുടെ വിദ്യാലയത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും സിലബസ് അപ്പുറം ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും അവരെ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിൽ പ്രാപ്തരാക്കുന്നതിനായും സംഭാഷണ ചാതുരി വർദ്ധിപ്പിക്കുന്നതിനും എല്ലാ രണ്ടാം ശനിയാഴ്ചയും നടത്തി വരുന്ന ' Let ' s Talk എന്ന പരിപാടി.</big>''' | |||
'''<big>2. ഉപയോഗശൂന്യമായ വസ്തുക്കളുടെ പുനരുപയോഗം നടത്തുന്ന വീഡിയോകളിലൂടെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ കൂടുതൽ നന്നായി ഉപയോഗിക്കാൻ പഠിക്കുന്നു.</big>''' | |||
'''<big>3. Mobile - Our Friend എന്ന ലഘു നാടകം</big>''' | |||
'''<big>4. ഒരു ഡിജിറ്റൽ മാഗസിൻ പ്രവർത്തനം പുരോഗമിക്കുന്നു</big>''' | |||
< | == <u>'''<big>ഹിന്ദി ക്ലബ്</big>'''</u> == | ||
'''<big>ഹിന്ദി ഭാഷാ പഠനം രസകരം ആസ്വാദ്യവും ആകുന്ന വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നത്. ദിവസവുമുള്ള ഹിന്ദി വാർത്താ വായന അതിന്റെ ഭാഗമാണ്.</big>''' | |||
< | '''<big>വിവിധ ദിനാചരണങ്ങളിൽ ഹിന്ദി ഭാഷയിലുള്ള പോപ്റ്റർ, പ്രസംഗം ', കവിതാലാപനം, കഥ, കവിത, ഉപന്യാസ രചന, നാടകം, നൃത്തം മുതലായവ നടത്തുന്നു. കുട്ടികളുടെ രചനകൾ ഡിജിറ്റൽ മാസികയാക്കി.</big>''' | ||
'''<big>പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യ ദിനം, ഹിന്ദി ദിനം ,ഗാന്ധിജയന്തി മുതലായ ദിനാചരണങ്ങൾ ഹിന്ദി ക്ലബ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.</big>''' | |||
'''< | '''<big>സുരീ ലി ഹിന്ദി പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു. സുരീലി ഹിന്ദി ഫെസ്റ്റ് ബഹുമാനപ്പെട്ട തുറവൂർ BPC ശ്രീമതി ശ്രീജ ശശിധരൻ ഉദ്ഘാടനം ചെയ്തു.</big>''' | ||
'''<big>BRC സംഘടിപ്പിച്ച ഹിന്ദി ദിനാഘോഷ മത്സരങ്ങളിൽ പ്രസംഗം, കവിത രചന, അനൗൺസ്‌മെന്റ് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ മത്സരിച്ചു.</big>''' | |||
'''<big><u>ഹൈ സ്കൂൾ തലത്തിൽ</u></big>''' | |||
'''<big>ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് 8 9 10 ക്ലാസുകളിലെ കുട്ടികളുടെ വിവിധയിനം പരിപാടികൾ അടങ്ങുന്ന വീഡിയോകൾ 16 കുട്ടികൾ തയ്യാറാക്കി. അബ്ദുൽ കലാമിന്റെ ജനന ദിവസം കുട്ടികൾ കലാമിനെ പറ്റിയുള്ള വീഡിയോകൾ തയ്യാറാക്കി. ചാന്ദ്രദിനത്തിൽ അതിന്റെ ചരിത്രം ഉൾപ്പെടെയുള്ള വീഡിയോകളും തയ്യാറാക്കി. സ്വാതന്ത്ര്യ ദിനത്തിലും ഹിന്ദി ദിനത്തിലും കുട്ടികൾ വീഡിയോകൾ തയ്യാറാക്കി ഇവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ കൊടുക്കുകയും ചെയ്തു.</big>''' | |||
'''< | == <u><big>'''ട്രാഫിക് ക്ലബ്ബ്'''</big></u> == | ||
'''<big>തിരക്കേറിയ ദേശീയപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിന് വിദ്യാർത്ഥികൾ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. അതിനാൽ അധ്യാപകരുടെ നേതൃത്വത്തിൽ ട്രാഫിക് ക്ലബ്ബിനെ കുട്ടികൾ രാവിലെയും വൈകുന്നേരവും ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കാറുണ്ട്.</big>''' | |||
< | == <big><u>'''ഹെൽത്ത് ക്ലബ്ബ്'''</u></big> == | ||
'''<big>ഇ സി കെ യൂണിയൻ ഹൈസ്കൂളിലെ ആരോഗ്യകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി രൂപംനൽകിയ ഹെൽത്ത് ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി ഉണ്ട്. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ കഴിഞ്ഞ വർഷങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്. കോവിഡിനു മുൻപ് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചതോറും കുട്ടികൾക്ക് അയൺ ഫോളിക് ആസിഡ് ഗുളികകൾ നൽകിയിരുന്നു കൂടാതെ വിരവിമുക്ത ദിനം ആചരിക്കുകയും അതിന്റെ ഭാഗമായി വിര ഗുളികകൾ കുട്ടികൾക്ക് നൽകുകയും ചെയ്തിരുന്നു. ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി വിവിധ അസുഖങ്ങളെക്കുറിച്ച് ഉള്ള ബോധവൽക്കരണവുംക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾക്കൊപ്പം തന്നെ ഹെൽത്ത് ക്ലബ്ബിന്റെ പ്രോഗ്രാമുകളും ഉണ്ടായിരുന്നു, ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വിവിധ അസുഖങ്ങളെക്കുറിച്ച് വീഡിയോ ക്ലാസുകൾ എടുത്തുകൊടുക്കുന്നുണ്ടാ യിരുന്നു. ഹെപ്പറ്റൈറ്റിസ് ദിനം, ഡയബറ്റിസ് ദിനം, രക്തദാനദിനം ഇങ്ങനെ വിവിധ ദിനങ്ങളോ ടനുബന്ധിച്ച പരിപാടികളും വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട്.കൂടാതെ ആരോഗ്യവകുപ്പിന് നിർദേശപ്രകാരം ആരോഗ്യ പാഠം ആരോഗ്യ പാഠം എന്ന വീഡിയോ ക്ലാസ്സുകൾ ഓൺലൈൻ ക്ലാസിന് ഒപ്പം തന്നെ നടത്തുകയുണ്ടായി, ആരോഗ്യ പാഠത്തിൽ ഹീമോഫീലിയ ദിനം സിക്ക രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ കോവിഡ് സമയത്ത് കുട്ടികൾ എടുക്കേണ്ട മുൻകരുതലുകൾ എന്നിങ്ങനെ പല ആരോഗ്യപരമായ കാര്യങ്ങളിലും ക്ലാസുകൾ സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ ആയി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തുറന്നതിനു ശേഷം കുട്ടികൾക്കായി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടത്തിൽ നാം അനുസരിക്കേണ്ട നിർദേശങ്ങൾ നൽകി, കോവിഡിനോടപ്പം ജീവിക്കുന്നതിൽ നാം എന്തെല്ലാം കാര്യങ്ങൾ അനുവർത്തിക്കണമെന്നും , മാസ്ക് ധരിക്കുക , അകലം പാലിക്കുക, sanitize ചെയ്ക(Sms)എന്നിവ നമ്മുടെ ജീവിത ശൈലി ആക്കി മാറ്റണമെന്നും ഉള്ള കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.</big>''' | |||
< | == <big>'''<u>സംസ്‌കൃതം ക്ലബ്</u>'''</big> == | ||
<big>'''അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചറിന്റെ ആഭിമുഖ്യത്തിൽ online ആയി സംസ്കൃതം ക്ലബിന്റെ ഉദ്ഘാടനം നടന്നു. സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും ക്ളബിൽ അംഗങ്ങളായി.'''</big> | |||
'''<big>സംസ്കൃതം ക്ളബിന്റെ ആഭിമുഖ്യത്തിൽ വായനാദിനാചരണം നടത്തി.</big>''' | |||
'''<big>സ്കൂൾ തല സംസ്കൃത ദിനാചരണം ആഗസ്റ്റ് 30ന് നടന്നു. വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.</big>''' | |||
20:26, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ഇംഗ്ലീഷ് ക്ലബ്
യു പി തല പ്രവർത്തനങ്ങൾ
SPELLING BEE COMPETITION
CHRISTMAS CARD PREPARATION
NEW YEAR CARD PREPARATION
DAILY THOUGHTS PRESENTATION
ENGLISH PRAYER SONG RECITING
POEM CHOREOGRAPHY
ENGLISH CLUB EXHIBITION
ഹൈ സ്കൂൾ തലത്തിൽ
1. നമ്മുടെ വിദ്യാലയത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും സിലബസ് അപ്പുറം ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും അവരെ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിൽ പ്രാപ്തരാക്കുന്നതിനായും സംഭാഷണ ചാതുരി വർദ്ധിപ്പിക്കുന്നതിനും എല്ലാ രണ്ടാം ശനിയാഴ്ചയും നടത്തി വരുന്ന ' Let ' s Talk എന്ന പരിപാടി.
2. ഉപയോഗശൂന്യമായ വസ്തുക്കളുടെ പുനരുപയോഗം നടത്തുന്ന വീഡിയോകളിലൂടെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ കൂടുതൽ നന്നായി ഉപയോഗിക്കാൻ പഠിക്കുന്നു.
3. Mobile - Our Friend എന്ന ലഘു നാടകം
4. ഒരു ഡിജിറ്റൽ മാഗസിൻ പ്രവർത്തനം പുരോഗമിക്കുന്നു
ഹിന്ദി ക്ലബ്
ഹിന്ദി ഭാഷാ പഠനം രസകരം ആസ്വാദ്യവും ആകുന്ന വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നത്. ദിവസവുമുള്ള ഹിന്ദി വാർത്താ വായന അതിന്റെ ഭാഗമാണ്.
വിവിധ ദിനാചരണങ്ങളിൽ ഹിന്ദി ഭാഷയിലുള്ള പോപ്റ്റർ, പ്രസംഗം ', കവിതാലാപനം, കഥ, കവിത, ഉപന്യാസ രചന, നാടകം, നൃത്തം മുതലായവ നടത്തുന്നു. കുട്ടികളുടെ രചനകൾ ഡിജിറ്റൽ മാസികയാക്കി.
പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യ ദിനം, ഹിന്ദി ദിനം ,ഗാന്ധിജയന്തി മുതലായ ദിനാചരണങ്ങൾ ഹിന്ദി ക്ലബ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സുരീ ലി ഹിന്ദി പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു. സുരീലി ഹിന്ദി ഫെസ്റ്റ് ബഹുമാനപ്പെട്ട തുറവൂർ BPC ശ്രീമതി ശ്രീജ ശശിധരൻ ഉദ്ഘാടനം ചെയ്തു.
BRC സംഘടിപ്പിച്ച ഹിന്ദി ദിനാഘോഷ മത്സരങ്ങളിൽ പ്രസംഗം, കവിത രചന, അനൗൺസ്‌മെന്റ് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ മത്സരിച്ചു.
ഹൈ സ്കൂൾ തലത്തിൽ
ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് 8 9 10 ക്ലാസുകളിലെ കുട്ടികളുടെ വിവിധയിനം പരിപാടികൾ അടങ്ങുന്ന വീഡിയോകൾ 16 കുട്ടികൾ തയ്യാറാക്കി. അബ്ദുൽ കലാമിന്റെ ജനന ദിവസം കുട്ടികൾ കലാമിനെ പറ്റിയുള്ള വീഡിയോകൾ തയ്യാറാക്കി. ചാന്ദ്രദിനത്തിൽ അതിന്റെ ചരിത്രം ഉൾപ്പെടെയുള്ള വീഡിയോകളും തയ്യാറാക്കി. സ്വാതന്ത്ര്യ ദിനത്തിലും ഹിന്ദി ദിനത്തിലും കുട്ടികൾ വീഡിയോകൾ തയ്യാറാക്കി ഇവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ കൊടുക്കുകയും ചെയ്തു.
ട്രാഫിക് ക്ലബ്ബ്
തിരക്കേറിയ ദേശീയപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിന് വിദ്യാർത്ഥികൾ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. അതിനാൽ അധ്യാപകരുടെ നേതൃത്വത്തിൽ ട്രാഫിക് ക്ലബ്ബിനെ കുട്ടികൾ രാവിലെയും വൈകുന്നേരവും ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കാറുണ്ട്.
ഹെൽത്ത് ക്ലബ്ബ്
ഇ സി കെ യൂണിയൻ ഹൈസ്കൂളിലെ ആരോഗ്യകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി രൂപംനൽകിയ ഹെൽത്ത് ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി ഉണ്ട്. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ കഴിഞ്ഞ വർഷങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്. കോവിഡിനു മുൻപ് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചതോറും കുട്ടികൾക്ക് അയൺ ഫോളിക് ആസിഡ് ഗുളികകൾ നൽകിയിരുന്നു കൂടാതെ വിരവിമുക്ത ദിനം ആചരിക്കുകയും അതിന്റെ ഭാഗമായി വിര ഗുളികകൾ കുട്ടികൾക്ക് നൽകുകയും ചെയ്തിരുന്നു. ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി വിവിധ അസുഖങ്ങളെക്കുറിച്ച് ഉള്ള ബോധവൽക്കരണവുംക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾക്കൊപ്പം തന്നെ ഹെൽത്ത് ക്ലബ്ബിന്റെ പ്രോഗ്രാമുകളും ഉണ്ടായിരുന്നു, ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വിവിധ അസുഖങ്ങളെക്കുറിച്ച് വീഡിയോ ക്ലാസുകൾ എടുത്തുകൊടുക്കുന്നുണ്ടാ യിരുന്നു. ഹെപ്പറ്റൈറ്റിസ് ദിനം, ഡയബറ്റിസ് ദിനം, രക്തദാനദിനം ഇങ്ങനെ വിവിധ ദിനങ്ങളോ ടനുബന്ധിച്ച പരിപാടികളും വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട്.കൂടാതെ ആരോഗ്യവകുപ്പിന് നിർദേശപ്രകാരം ആരോഗ്യ പാഠം ആരോഗ്യ പാഠം എന്ന വീഡിയോ ക്ലാസ്സുകൾ ഓൺലൈൻ ക്ലാസിന് ഒപ്പം തന്നെ നടത്തുകയുണ്ടായി, ആരോഗ്യ പാഠത്തിൽ ഹീമോഫീലിയ ദിനം സിക്ക രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ കോവിഡ് സമയത്ത് കുട്ടികൾ എടുക്കേണ്ട മുൻകരുതലുകൾ എന്നിങ്ങനെ പല ആരോഗ്യപരമായ കാര്യങ്ങളിലും ക്ലാസുകൾ സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ ആയി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തുറന്നതിനു ശേഷം കുട്ടികൾക്കായി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടത്തിൽ നാം അനുസരിക്കേണ്ട നിർദേശങ്ങൾ നൽകി, കോവിഡിനോടപ്പം ജീവിക്കുന്നതിൽ നാം എന്തെല്ലാം കാര്യങ്ങൾ അനുവർത്തിക്കണമെന്നും , മാസ്ക് ധരിക്കുക , അകലം പാലിക്കുക, sanitize ചെയ്ക(Sms)എന്നിവ നമ്മുടെ ജീവിത ശൈലി ആക്കി മാറ്റണമെന്നും ഉള്ള കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.
സംസ്‌കൃതം ക്ലബ്
അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചറിന്റെ ആഭിമുഖ്യത്തിൽ online ആയി സംസ്കൃതം ക്ലബിന്റെ ഉദ്ഘാടനം നടന്നു. സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും ക്ളബിൽ അംഗങ്ങളായി.
സംസ്കൃതം ക്ളബിന്റെ ആഭിമുഖ്യത്തിൽ വായനാദിനാചരണം നടത്തി.
സ്കൂൾ തല സംസ്കൃത ദിനാചരണം ആഗസ്റ്റ് 30ന് നടന്നു. വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.