"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
കലാ രംഗത്തും വർഷങ്ങളായി സ്കൂൾ നിരവധി നേട്ടങ്ങളുണ്ടാക്കുന്നുണ്ട് .എല്ലാ വർഷവും ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് കലോത്സവം നടത്തുന്നത് .

ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നിരവധി തവണ നമ്മുടെ സ്കൂൾ വേദിയായിട്ടുണ്ട് .ഉപ ജില്ലാ ,ജില്ലാ,സംസ്ഥാനതലങ്ങളിൽ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവെയ്ക്കുന്നത് . കോഴഞ്ചേരി  ഉപജില്ലാ കലോത്സവത്തിൽ സ്കൂൾ നിരവധി വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്. ധാരാളം  വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ പങ്കെടുത്ത്‌ എ ഗ്രേഡ് നേടി ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ട്.ഗീതാലക്ഷ്മി ,അമൃതകല എന്നീ വിദ്യാർത്ഥിനികൾ കലാരംഗത്ത് പിന്നീട് പ്രശസ്തരായവരാണ് .2019-ലെ കോഴഞ്ചേരി ഉപജില്ല കലോത്സവം ഈ സ്‌കൂളിലാണ് അരങ്ങേറിയത് .മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇവിടുത്തെ കുട്ടികൾ  യൂ .പി.,ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരായി .ഹയർ സെക്കന്ററി വിഭാഗം രണ്ടാം സ്ഥാനവും നേടി .

== <font color=black><font size=5>'''<big> ബാൻഡ് ട്രൂപ്പ്</big>'''==
<font color=blue><font size=3><font size=3,font color=black> 
[[ പ്രമാണം:School band chenneer.jpg |പ്രമാണം:School band chenneer.jpg200px|thumb|left| ]]
[[പ്രമാണം:Band2.jpg  |പ്രമാണം:Band2.jpg200px|thumb|right| ]]
സുസജ്ജമായ ഒരു ബാൻഡ് ട്രൂപ്പ് 1992 മുതൽ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ പ്രധാന പരിപാടികളും സമീപപ്രദേശങ്ങളിലെ കലാ സാംസ്കാരിക പരിപാടികളും തങ്ങളുടെ സാന്നിദ്ധ്യത്താൽ സമ്പുഷ്ടമാക്കുന്നു. ഞങ്ങളുടെ സ്കൂളിന്റെ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ വളരെ പ്രശംസനീയമായരീതിയിൽ ചിട്ടയായ പരിശീലനത്തോടെ പ്രവർത്തിക്കുന്ന  ബാൻഡ് ട്രൂപ്പ്‌ ജില്ലയിലെ ഏറ്റവും മികച്ച ബ്രാൻഡ് ട്രിപ്പാണ് .മുൻ ഇന്ത്യൻ പ്രസിഡൻറ് കെ ആർ നാരായണൻ മുഖ്യമന്ത്രിമാരായ എ കെ ആൻറണി കെ കരുണാകരൻ ഇ കെ നായനാർ തുടങ്ങിയ മഹത് വ്യക്തികളെ സ്വീകരിക്കാനുള്ള ഭാഗ്യം നമ്മുടെ സ്കൂളിലെ ബാൻഡ് ട്രൂപ്പ് ലഭിച്ചിട്ടുണ്ട്

15:21, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ആർട്സ് ക്ലബ്ബ്

കലാ രംഗത്തും വർഷങ്ങളായി സ്കൂൾ നിരവധി നേട്ടങ്ങളുണ്ടാക്കുന്നുണ്ട് .എല്ലാ വർഷവും ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് കലോത്സവം നടത്തുന്നത് . ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നിരവധി തവണ നമ്മുടെ സ്കൂൾ വേദിയായിട്ടുണ്ട് .ഉപ ജില്ലാ ,ജില്ലാ,സംസ്ഥാനതലങ്ങളിൽ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവെയ്ക്കുന്നത് . കോഴഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ സ്കൂൾ നിരവധി വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്. ധാരാളം വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ പങ്കെടുത്ത്‌ എ ഗ്രേഡ് നേടി ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ട്.ഗീതാലക്ഷ്മി ,അമൃതകല എന്നീ വിദ്യാർത്ഥിനികൾ കലാരംഗത്ത് പിന്നീട് പ്രശസ്തരായവരാണ് .2019-ലെ കോഴഞ്ചേരി ഉപജില്ല കലോത്സവം ഈ സ്‌കൂളിലാണ് അരങ്ങേറിയത് .മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇവിടുത്തെ കുട്ടികൾ യൂ .പി.,ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരായി .ഹയർ സെക്കന്ററി വിഭാഗം രണ്ടാം സ്ഥാനവും നേടി .

ബാൻഡ് ട്രൂപ്പ്