"ടി സി ജേക്കബ് തുണ്ടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:46225.poorva2.jpg|ഇടത്ത്|ലഘുചിത്രം|210x210ബിന്ദു]] | |||
<big>കാർഷിക രംഗത്തു മികവുതെളിയിച്ച ശ്രേഷ്‌ഠ കർഷകനാണ് ശ്രീ റ്റി സി ജേക്കബ് തുണ്ടിയിൽ. അയ്യനാട് പാടശേഖരത്തിലെ കർഷകരുടെ ഐക്യത്തിനും കൃഷി വികസനത്തിനും വേണ്ടി അക്ഷീണം യത്നിച്ച വ്യക്തിയാണദ്ദേഹം. കുറഞ്ഞ ചിലവിൽ പരമാവധി നെല്ല് വിളയിച്ച കർഷകനെന്ന നിലയിലും കർഷക മിത്രമെന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച് പുളിങ്കുന്ന് കൃഷിഭവൻ മികച്ച കർഷകനുള്ള അവാർഡ് നൽകി ആദരിച്ചു.</big> | <big>കാർഷിക രംഗത്തു മികവുതെളിയിച്ച ശ്രേഷ്‌ഠ കർഷകനാണ് ശ്രീ റ്റി സി ജേക്കബ് തുണ്ടിയിൽ. അയ്യനാട് പാടശേഖരത്തിലെ കർഷകരുടെ ഐക്യത്തിനും കൃഷി വികസനത്തിനും വേണ്ടി അക്ഷീണം യത്നിച്ച വ്യക്തിയാണദ്ദേഹം. കുറഞ്ഞ ചിലവിൽ പരമാവധി നെല്ല് വിളയിച്ച കർഷകനെന്ന നിലയിലും കർഷക മിത്രമെന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച് പുളിങ്കുന്ന് കൃഷിഭവൻ മികച്ച കർഷകനുള്ള അവാർഡ് നൽകി ആദരിച്ചു.</big> |
22:11, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
കാർഷിക രംഗത്തു മികവുതെളിയിച്ച ശ്രേഷ്‌ഠ കർഷകനാണ് ശ്രീ റ്റി സി ജേക്കബ് തുണ്ടിയിൽ. അയ്യനാട് പാടശേഖരത്തിലെ കർഷകരുടെ ഐക്യത്തിനും കൃഷി വികസനത്തിനും വേണ്ടി അക്ഷീണം യത്നിച്ച വ്യക്തിയാണദ്ദേഹം. കുറഞ്ഞ ചിലവിൽ പരമാവധി നെല്ല് വിളയിച്ച കർഷകനെന്ന നിലയിലും കർഷക മിത്രമെന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച് പുളിങ്കുന്ന് കൃഷിഭവൻ മികച്ച കർഷകനുള്ള അവാർഡ് നൽകി ആദരിച്ചു.