"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== സ്കൂൾ ലൈബ്രറി === | === സ്കൂൾ ലൈബ്രറി === | ||
മൂവായിരത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി ടെസ്സി തോമസ് ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. കോവിഡ് കാലത്തിനു മുമ്പ് വളരെ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു നമ്മുടെ ഗ്രന്ഥശാല. കുട്ടികളെയും രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിനായി, അവർക്ക് പ്രോത്സാഹനം നൽകുന്നതിനായി 'അമ്മ വായന' പദ്ധതിയും 'ഹോം ലൈബ്രറിയും' മികച്ച രീതിയിൽ പ്രവർത്തിച്ചുവന്നിരുന്നു. പിന്നീട് സാഹചര്യങ്ങൾ മാറിയപ്പോഴും കുട്ടികളുടെ വായനാശീലം വളർത്തുന്നതിൽ അധ്യാപകർ ശ്രദ്ധ | മൂവായിരത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി ടെസ്സി തോമസ് ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. കോവിഡ് കാലത്തിനു മുമ്പ് വളരെ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു നമ്മുടെ ഗ്രന്ഥശാല. കുട്ടികളെയും രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിനായി, അവർക്ക് പ്രോത്സാഹനം നൽകുന്നതിനായി 'അമ്മ വായന' പദ്ധതിയും 'ഹോം ലൈബ്രറിയും' മികച്ച രീതിയിൽ പ്രവർത്തിച്ചുവന്നിരുന്നു. പിന്നീട് സാഹചര്യങ്ങൾ മാറിയപ്പോഴും കുട്ടികളുടെ വായനാശീലം വളർത്തുന്നതിൽ അധ്യാപകർ ശ്രദ്ധ ചെലുത്തുന്നു. 2021 നവംബർ മാസത്തിൽ സ്കൂൾ തുറന്നു പ്രവർത്തിച്ചപ്പോൾ, സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ദിവസ അടിസ്ഥാനത്തിൽ പുസ്തകങ്ങൾ വായിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. | ||
[[പ്രമാണം:4039-library.jpeg|4039-library]] | |||
[[പ്രമാണം:47039-ലൈബ്രറി.jpeg|ലൈബ്രറി]] | |||
23:23, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ ലൈബ്രറി
മൂവായിരത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി ടെസ്സി തോമസ് ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. കോവിഡ് കാലത്തിനു മുമ്പ് വളരെ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു നമ്മുടെ ഗ്രന്ഥശാല. കുട്ടികളെയും രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിനായി, അവർക്ക് പ്രോത്സാഹനം നൽകുന്നതിനായി 'അമ്മ വായന' പദ്ധതിയും 'ഹോം ലൈബ്രറിയും' മികച്ച രീതിയിൽ പ്രവർത്തിച്ചുവന്നിരുന്നു. പിന്നീട് സാഹചര്യങ്ങൾ മാറിയപ്പോഴും കുട്ടികളുടെ വായനാശീലം വളർത്തുന്നതിൽ അധ്യാപകർ ശ്രദ്ധ ചെലുത്തുന്നു. 2021 നവംബർ മാസത്തിൽ സ്കൂൾ തുറന്നു പ്രവർത്തിച്ചപ്പോൾ, സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ദിവസ അടിസ്ഥാനത്തിൽ പുസ്തകങ്ങൾ വായിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്.

