"ജി യു പി എസ് ഒഞ്ചിയം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അംഗീകാരങ്ങൾ) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
2013-14 -നവ്യ രാജ് | 2013-14 -നവ്യ രാജ് | ||
2015-16 -അമയ ജി മനോജ് | |||
2015-16 -അഞ്ജന എ | |||
== യു.എസ്.എസ് == | == യു.എസ്.എസ് == | ||
യു.എസ്.എസ് കരസ്ഥമാക്കിയ വിദ്യാ൪ത്ഥികൾ- | യു.എസ്.എസ് കരസ്ഥമാക്കിയ വിദ്യാ൪ത്ഥികൾ- | ||
2013-14 - നവ്യ രാജ്, കൃഷ്ണപ്രിയ ഡി | 2013-14 - നവ്യ രാജ് , കൃഷ്ണപ്രിയ ഡി | ||
2018-19 - മൃദുൽകൃഷ്ണ,ദേവപ്രിയ.ടി | 2018-19 - മൃദുൽകൃഷ്ണ,ദേവപ്രിയ.ടി | ||
2020-21 -ശ്രീപാ൪വ്വതി , ഭാഗ്യദേവ് , പ്രദ്യോത് കെ.പി ,ദേവനന്ദ എസ്<gallery> | |||
പ്രമാണം:16265-uss21.jpeg | |||
</gallery> | |||
== സുഗമ ഹിന്ദി പരീക്ഷ == | == സുഗമ ഹിന്ദി പരീക്ഷ == | ||
ഹിന്ദി പ്രചാരസഭ നടത്തുന്ന സുഗമ ഹിന്ദി പരീക്ഷയിൽ ഓരോ വർഷവും മീകച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്. | ഹിന്ദി പ്രചാരസഭ നടത്തുന്ന സുഗമ ഹിന്ദി പരീക്ഷയിൽ ഓരോ വർഷവും മീകച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്. |
22:46, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ-ഒറ്റ നോട്ടത്തിൽ
പ്രവൃത്തി പരിചയമേള
2013 മുതൽ തുടർച്ചയായി പ്രവൃത്തി പരിചയ മേളയിൽ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.സബ്ജില്ലാ തലത്തിലും,ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
വെജിറ്റബിൾ പ്രിൻ്റിംഗ്,തുന്നൽ, പേപ്പർ ക്രാഫ്റ്റ്,മുളയുൽപ്പന്നം, പനയോല,ബുക്ക് ബൈൻ്റിംഗ്,കയർ ചവിട്ടി നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം തുടങ്ങിയ ഇനങ്ങളിൽ സബ്ജില്ലയിലും ജില്ലയിലും ഉജ്ജ്വല വിജയം പ്രാപ്തമാക്കിയിട്ടുണ്ട്.
വെജിറ്റബിൾ പ്രിൻ്റിംഗിൽ 2016 ൽ തീർത്ഥ.ജി സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.
കലാമേള
മുൻ വർഷങ്ങളിൽ കലാമേളകളിൽ ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയിൽ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
ഇൻസ്പയ൪ അവാ൪ഡ്
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വ൪ദ്ധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻെറയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്‌പെയർ അവാർഡ് നൽകുന്നത്.
ഇൻസ്പയർ അവാർഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ-
2011-12 - നീരജ്
2012-13 -അമൽജിത്ത്
2013-14 -നവ്യ രാജ്
2015-16 -അമയ ജി മനോജ്
2015-16 -അഞ്ജന എ
യു.എസ്.എസ്
യു.എസ്.എസ് കരസ്ഥമാക്കിയ വിദ്യാ൪ത്ഥികൾ-
2013-14 - നവ്യ രാജ് , കൃഷ്ണപ്രിയ ഡി
2018-19 - മൃദുൽകൃഷ്ണ,ദേവപ്രിയ.ടി
2020-21 -ശ്രീപാ൪വ്വതി , ഭാഗ്യദേവ് , പ്രദ്യോത് കെ.പി ,ദേവനന്ദ എസ്
സുഗമ ഹിന്ദി പരീക്ഷ
ഹിന്ദി പ്രചാരസഭ നടത്തുന്ന സുഗമ ഹിന്ദി പരീക്ഷയിൽ ഓരോ വർഷവും മീകച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്.