"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്ത പൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:36028 harithajyothi.jpg|ലഘുചിത്രം|ഹരിതജ്യോതി അവാർഡ്]] | |||
'''സീഡ് ക്ലബ്''' | |||
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്ത പൊതു വിദ്യാലയമായ ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂളിലെ 2020-21 അദ്ധ്യയന വർഷത്തെ Seed ക്ലബിൻ്റെ രൂപീകരണം 2021 ജൂൺ 26-ന് നടന്നു ലഹരി വിരുദ്ധ ദിനമായ അന്ന് മാതൃഭൂമി നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിൽ ഈ സ്കൂളിലെ എട്ട് കുട്ടികൾ പങ്കെടുക്കുകയും 6 B യിലെ നന്ദനാ ബിജു ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു | മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്ത പൊതു വിദ്യാലയമായ ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂളിലെ 2020-21 അദ്ധ്യയന വർഷത്തെ Seed ക്ലബിൻ്റെ രൂപീകരണം 2021 ജൂൺ 26-ന് നടന്നു ലഹരി വിരുദ്ധ ദിനമായ അന്ന് മാതൃഭൂമി നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിൽ ഈ സ്കൂളിലെ എട്ട് കുട്ടികൾ പങ്കെടുക്കുകയും 6 B യിലെ നന്ദനാ ബിജു ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു | ||
ദേശീയ ഡോക്ടേർസ് ദിനമായ ജൂലൈ ഒന്നിൻ്റെ സമകാലിക പ്രസക്തി ഉൾക്കൊണ്ടു കൊണ്ട് മുഴുവൻ ആരോഗ്യ പ്രവർത്തകരോടുമുള്ള ആദരസൂചകമായി സ്കൂളിൻ്റെ പുറം മതിലിൽ ലളിതകലാ അക്കാദമി അംഗവും പ്രശസ്ത ചിത്രകാരനുമായ ശ്രീബാലമുരളിയും സംഘവും ചുവർ ചിത്രരചന നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ചു നടന്ന മീറ്റിംഗിൽ പ്രിൻസിപ്പൾ ശ്രീമതി ജെ പങ്കജാക്ഷി ഹെഡ്മാസ്റ്റർ ജി പ്രസന്നൻ പിള്ള സീനിയർ അസിസ്റ്റൻ്റ് ജി അനിൽകുമാർ സീഡ് കോ ഓർഡിനേറ്റർ ആശാ ഭാസ്കർ അദ്ധ്യാപകർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സീഡ് അംഗങ്ങളായ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുത്തു .ഈ ചടങ്ങിനേപ്പറ്റിയുള്ള വാർത്ത പിറ്റേ ദിവസത്തെ മാതൃഭൂമി പത്രത്തിൽ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയും ന്യൂസ് ചാനലിൽ വരുകയും ചെയ്തിരിന്നു. | ദേശീയ ഡോക്ടേർസ് ദിനമായ ജൂലൈ ഒന്നിൻ്റെ സമകാലിക പ്രസക്തി ഉൾക്കൊണ്ടു കൊണ്ട് മുഴുവൻ ആരോഗ്യ പ്രവർത്തകരോടുമുള്ള ആദരസൂചകമായി സ്കൂളിൻ്റെ പുറം മതിലിൽ ലളിതകലാ അക്കാദമി അംഗവും പ്രശസ്ത ചിത്രകാരനുമായ ശ്രീബാലമുരളിയും സംഘവും ചുവർ ചിത്രരചന നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ചു നടന്ന മീറ്റിംഗിൽ പ്രിൻസിപ്പൾ ശ്രീമതി ജെ പങ്കജാക്ഷി ഹെഡ്മാസ്റ്റർ ജി പ്രസന്നൻ പിള്ള സീനിയർ അസിസ്റ്റൻ്റ് ജി അനിൽകുമാർ സീഡ് കോ ഓർഡിനേറ്റർ ആശാ ഭാസ്കർ അദ്ധ്യാപകർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സീഡ് അംഗങ്ങളായ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുത്തു .ഈ ചടങ്ങിനേപ്പറ്റിയുള്ള വാർത്ത പിറ്റേ ദിവസത്തെ മാതൃഭൂമി പത്രത്തിൽ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയും ന്യൂസ് ചാനലിൽ വരുകയും ചെയ്തിരിന്നു. | ||
'''ഇംഗ്ലീഷ് ക്ലബ്''' | |||
സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കോ വിഡ് കാലത്ത് പോലും ഇംഗ്ലീഷ് ലവേർസ് എന്ന പേരിൽ ഒരു whats app group രൂപീകരിച്ച് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിപോഷിപ്പിക്കാൻ അധ്യാപകർ പരിശ്രമിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും നടത്തിവന്നിരിന്ന Why English പ്രഭാഷണ പരമ്പര ഇതിനുദാഹരണമാണ്. എല്ലാ ദിവസവും പുതിയ ഒരു വാക്ക്, അന്നത്തെ വാർത്ത എന്നിവ എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുന്നതിനൊപ്പം കുട്ടികൾ ആഴ്ച വാർത്ത ചിന്താവിഷയം എന്നിവ ഇംഗ്ലിഷിൽ അവതരിപ്പിക്കുന്നു ' ദിനാചരണങ്ങൾ മികച്ച രീതിയിൽ തന്നെ നടത്തുന്നു<gallery mode="packed-hover"> | |||
പ്രമാണം:36028 Geetha.png|വൈ ഇംഗ്ലീഷ് പ്രഭാഷണ പരമ്പര | |||
പ്രമാണം:36028 latha.png|വൈ ഇംഗ്ലീഷ് പ്രഭാഷണ പരമ്പര | |||
പ്രമാണം:36028 ajayan sir.png|വൈ ഇംഗ്ലീഷ് പ്രഭാഷണ പരമ്പര | |||
പ്രമാണം:36028 Nidhi.png|വൈ ഇംഗ്ലീഷ് പ്രഭാഷണ പരമ്പര | |||
പ്രമാണം:36028 harikrishnan sir.png|വൈ ഇംഗ്ലീഷ് പ്രഭാഷണ പരമ്പര | |||
</gallery> |
20:37, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സീഡ് ക്ലബ്
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്ത പൊതു വിദ്യാലയമായ ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂളിലെ 2020-21 അദ്ധ്യയന വർഷത്തെ Seed ക്ലബിൻ്റെ രൂപീകരണം 2021 ജൂൺ 26-ന് നടന്നു ലഹരി വിരുദ്ധ ദിനമായ അന്ന് മാതൃഭൂമി നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിൽ ഈ സ്കൂളിലെ എട്ട് കുട്ടികൾ പങ്കെടുക്കുകയും 6 B യിലെ നന്ദനാ ബിജു ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു
ദേശീയ ഡോക്ടേർസ് ദിനമായ ജൂലൈ ഒന്നിൻ്റെ സമകാലിക പ്രസക്തി ഉൾക്കൊണ്ടു കൊണ്ട് മുഴുവൻ ആരോഗ്യ പ്രവർത്തകരോടുമുള്ള ആദരസൂചകമായി സ്കൂളിൻ്റെ പുറം മതിലിൽ ലളിതകലാ അക്കാദമി അംഗവും പ്രശസ്ത ചിത്രകാരനുമായ ശ്രീബാലമുരളിയും സംഘവും ചുവർ ചിത്രരചന നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ചു നടന്ന മീറ്റിംഗിൽ പ്രിൻസിപ്പൾ ശ്രീമതി ജെ പങ്കജാക്ഷി ഹെഡ്മാസ്റ്റർ ജി പ്രസന്നൻ പിള്ള സീനിയർ അസിസ്റ്റൻ്റ് ജി അനിൽകുമാർ സീഡ് കോ ഓർഡിനേറ്റർ ആശാ ഭാസ്കർ അദ്ധ്യാപകർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സീഡ് അംഗങ്ങളായ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുത്തു .ഈ ചടങ്ങിനേപ്പറ്റിയുള്ള വാർത്ത പിറ്റേ ദിവസത്തെ മാതൃഭൂമി പത്രത്തിൽ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയും ന്യൂസ് ചാനലിൽ വരുകയും ചെയ്തിരിന്നു.
ഇംഗ്ലീഷ് ക്ലബ്
സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കോ വിഡ് കാലത്ത് പോലും ഇംഗ്ലീഷ് ലവേർസ് എന്ന പേരിൽ ഒരു whats app group രൂപീകരിച്ച് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിപോഷിപ്പിക്കാൻ അധ്യാപകർ പരിശ്രമിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും നടത്തിവന്നിരിന്ന Why English പ്രഭാഷണ പരമ്പര ഇതിനുദാഹരണമാണ്. എല്ലാ ദിവസവും പുതിയ ഒരു വാക്ക്, അന്നത്തെ വാർത്ത എന്നിവ എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുന്നതിനൊപ്പം കുട്ടികൾ ആഴ്ച വാർത്ത ചിന്താവിഷയം എന്നിവ ഇംഗ്ലിഷിൽ അവതരിപ്പിക്കുന്നു ' ദിനാചരണങ്ങൾ മികച്ച രീതിയിൽ തന്നെ നടത്തുന്നു
-
വൈ ഇംഗ്ലീഷ് പ്രഭാഷണ പരമ്പര
-
വൈ ഇംഗ്ലീഷ് പ്രഭാഷണ പരമ്പര
-
വൈ ഇംഗ്ലീഷ് പ്രഭാഷണ പരമ്പര
-
വൈ ഇംഗ്ലീഷ് പ്രഭാഷണ പരമ്പര
-
വൈ ഇംഗ്ലീഷ് പ്രഭാഷണ പരമ്പര