"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 72: | വരി 72: | ||
[[പ്രമാണം:48513 116.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|വരൂ നമുക്ക് ഒരുമിച്ച് ഓണം ആഘോഷിക്കാം]] | [[പ്രമാണം:48513 116.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|വരൂ നമുക്ക് ഒരുമിച്ച് ഓണം ആഘോഷിക്കാം]] | ||
ഗവൺമെൻറ് മോഡൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരാൻ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ ഒപ്പം കൂട്ടുന്നതിനായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പി. ടി. എ യുടെ നേതൃത്വത്തിൽ നടത്തി വരുന്ന പരിപാടിയാണിത്. വീട്ടിക്കുന്ന് നെല്ലിക്കലടി കോളനി നിവാസികളെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി സ്കൂളിലേക്ക് ക്ഷണിക്കുകയും അവരോടൊപ്പം ഓണസദ്യ കഴിക്കുകയും വരുന്ന എല്ലാ അതിഥികൾക്കും ഓണക്കോടി കൊടുക്കുകയും ചെയ്യുന്നു. തുടർന്ന് അവരോടൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുകയും ഓണക്കളികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. അവരുടെ വീടുകളിൽ ഓണം ആഘോഷിക്കുന്നതിനായി അരിയും പച്ചക്കറികളും മറ്റും അടങ്ങിയ ഓണക്കിറ്റ് സമ്മാനമായി നൽകുന്നു. ഇത്തരം പരിപാടികൾ സ്കൂളിൻറെ പ്രതിച്ഛായ വർധിപ്പിക്കുന്നുണ്ട്. | ഗവൺമെൻറ് മോഡൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരാൻ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ ഒപ്പം കൂട്ടുന്നതിനായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പി. ടി. എ യുടെ നേതൃത്വത്തിൽ നടത്തി വരുന്ന പരിപാടിയാണിത്. വീട്ടിക്കുന്ന് നെല്ലിക്കലടി കോളനി നിവാസികളെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി സ്കൂളിലേക്ക് ക്ഷണിക്കുകയും അവരോടൊപ്പം ഓണസദ്യ കഴിക്കുകയും വരുന്ന എല്ലാ അതിഥികൾക്കും ഓണക്കോടി കൊടുക്കുകയും ചെയ്യുന്നു. തുടർന്ന് അവരോടൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുകയും ഓണക്കളികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. അവരുടെ വീടുകളിൽ ഓണം ആഘോഷിക്കുന്നതിനായി അരിയും പച്ചക്കറികളും മറ്റും അടങ്ങിയ ഓണക്കിറ്റ് സമ്മാനമായി നൽകുന്നു. ഇത്തരം പരിപാടികൾ സ്കൂളിൻറെ പ്രതിച്ഛായ വർധിപ്പിക്കുന്നുണ്ട്. | ||
== ശരവേഗം == | |||
[[പ്രമാണം:48513-178.jpeg|ലഘുചിത്രം|200x200ബിന്ദു|അക്ഷരകേളി ]] | |||
മലായാള ഭാഷ പഠനത്തിൽ പിന്നിൽ നിൽക്കുന്നവരെ അധ്യയന വർഷം കഴിയുമ്പോഴേക്കും മുന്നിലെത്തിക്കാനുള്ള പ്രവർത്തന പരിപാടി അത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി മുന്നിലെത്തിക്കാനുള്ള വിദ്യാലയത്തിന്റെ സൂക്ഷ്‍മമായ ഇടപെടൽ.ഇതിന്റെ ഭാഗമായി സ്വരാക്ഷരങ്ങൾ ,ചിഹ്നങ്ങൾ ,വ്യഞ്ജനാക്ഷരങ്ങൾ എന്നിവ കട്ടിക്കടലാസിൽ വെട്ടിയെടുത്ത് കുട്ടികൾക്ക് നൽകുകയും അവരത് ശരിയായി ചേർത്ത് വെച്ച് വാക്കുകൾ ഉണ്ടാക്കുകയും വായിക്കുകയും ചെയ്യുന്നു. ചിത്രങ്ങളിലൂടെയും സൂചനകളിലൂടെയും കഥ വികസിപ്പിക്കുകയും .വരികൾ കൂട്ടിച്ചേർത്തു കവിത വികസിപ്പിക്കുകയും ചെയ്തു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എഴുത്തിലും വായനയിലും ഉള്ള അടിസ്ഥാന ശേഷികൾ വളർത്തിയെടുക്കാൻ കഴിയുന്നു . | |||