"ചോമ്പാല എൽ പി എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
== മൺപാത്രനിർമ്മാണം ==
== മൺപാത്രനിർമ്മാണം ==
പരമ്പരാഗത ശൈലിയിൽ കൈകൊണ്ട് മൺപാത്രങ്ങൾ നിർമ്മിക്കുന്നവർ ഞങ്ങളുടെ നാട്ടിലുണ്ട്.നേരിയ വ്യത്യാസങ്ങളോടു കൂടിയ മൂന്നോ, നാലോ തരം കളിമണ്ണും , അരുവികളിൽ നിന്നും ലഭിക്കുന്ന ചുവന്ന മണലും ചേർത്ത് കുഴച്ചൊരുക്കുന്ന മിശ്രിതം കുലാലയ ചക്രത്തിൽ വച്ച് മെനഞ്ഞെടുക്കുന്നതാണ് മൺപാത്രങ്ങൾ. ആ അറിവ് ശേഖരണത്തിനായി അവിടെക്കൊരു ഫീൽഡ് ട്രിപ്പ്‌ നടത്തി

[[പ്രമാണം:16239-claypot.jpeg|ഇടത്ത്‌|ലഘുചിത്രം]]

21:10, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

മൺപാത്രനിർമ്മാണം