"സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജൂനിയർ റെഡ് ക്രോസ് വളരെ കാര്യക്ഷമമായി പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ജൂനിയർ റെഡ് ക്രോസ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. | [[പ്രമാണം:32059-JRC.jpeg|ലഘുചിത്രം]] | ||
ജൂനിയർ റെഡ് ക്രോസ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ മുൻപന്തിയിലുണ്ട്. ഇവരുടെ നേതൃത്വത്തിൽ കലാ കായികമേളകളിൽ ഐസ്ക്രീം ഫെസ്റ്റും എല്ലാ ദിവസം ഉച്ചസമയത്ത് മിഠായി കച്ചവടവും നടത്തുകയും ഇതിൽ നിന്ന് ലഭിക്കുന്ന ലാഭം സ്ക്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുകയും ചെയ്തു വരുന്നു. | |||
2022 ഫെബ്രുവരി 5-ാം തിയതി ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുകയും സ്ക്കൂളിലെ എല്ലാ കുട്ടികളും അതിൽ പങ്കെടുക്കുകയും ചെയ്തു. ആനുകാലിക പ്രസക്തമായ വിഷയങ്ങളാണ് സെമിനാറിൽ അവതരിപ്പിച്ചത്. |
12:46, 28 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ജൂനിയർ റെഡ് ക്രോസ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ മുൻപന്തിയിലുണ്ട്. ഇവരുടെ നേതൃത്വത്തിൽ കലാ കായികമേളകളിൽ ഐസ്ക്രീം ഫെസ്റ്റും എല്ലാ ദിവസം ഉച്ചസമയത്ത് മിഠായി കച്ചവടവും നടത്തുകയും ഇതിൽ നിന്ന് ലഭിക്കുന്ന ലാഭം സ്ക്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുകയും ചെയ്തു വരുന്നു.
2022 ഫെബ്രുവരി 5-ാം തിയതി ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുകയും സ്ക്കൂളിലെ എല്ലാ കുട്ടികളും അതിൽ പങ്കെടുക്കുകയും ചെയ്തു. ആനുകാലിക പ്രസക്തമായ വിഷയങ്ങളാണ് സെമിനാറിൽ അവതരിപ്പിച്ചത്.