ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40027 wiki (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർക്കൽ
 
40027 wiki (സംവാദം | സംഭാവനകൾ)
തിരുത്തൽ
 
വരി 1: വരി 1:
സ്കൂൾ ലൈബ്രറി
സ്കൂൾ ലൈബ്രറി

വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.വിവരശേഖരണത്തിന് എന്തെല്ലാം ആധുനിക ഉപാധികൾ ഉണ്ടെങ്കിലും വായന ഒരു സംസ്കാരമാണ് എന്ന വികാരം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്.കഥ,കവിത,നോവൽ,പഠനം,നിരൂപണം,ശാസ്ത്രം,ഗണിതം,ബാലസാഹിത്യം,പൊതുവിജ്ഞാനം തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുമായി മലയാളം,ഇംഗ്ലീഷ്,ഹിന്ദി വിഷയങ്ങളിൽ ഒട്ടേറെ പുസ്തകങ്ങളുള്ള അതിവിശാലമായ ലൈബ്രറിയാണ് ഞങ്ങളുടേത്.ക്ലാസ്സദ്ധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി പുസ്തകം കുട്ടികൾക്ക് നൽകുകയും വായനക്കുറിപ്പ്/ആസ്വാദന ക്കുറിപ്പ്/പുസ്തക നിരൂപണം  തയാറാക്കി ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നു.സ്കൂൾ അസ്സംബ്ലികളിൽ പുസ്തകപരിചയം നടത്താനുള്ള ഒരു സെഷൻ നിർബന്ധമക്കിയിട്ടുണ്ട്.വായിച്ചപുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം കൃത്യമായ ഇടവേളകളിൽ നടത്തി വിജയികൾക്ക് സമ്മാനം നൽകിവരുന്നു.അധ്യാപകർക്കും അമ്മമാർക്കും ലൈബ്രേറിയന്റെ നേതൃത്വത്തിൽ പുസ്തകം വിതരണം ചെയ്യുന്നുണ്ട്.അനുയോജ്യമായ സാഹചര്യത്തിൽ പുസ്തകപ്രദർശനവും നടത്തിവരുന്നു.
വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.വിവരശേഖരണത്തിന് എന്തെല്ലാം ആധുനിക ഉപാധികൾ ഉണ്ടെങ്കിലും വായന ഒരു സംസ്കാരമാണ് എന്ന വികാരം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്.കഥ,കവിത,നോവൽ,പഠനം,നിരൂപണം,ശാസ്ത്രം,ഗണിതം,ബാലസാഹിത്യം,പൊതുവിജ്ഞാനം തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുമായി മലയാളം,ഇംഗ്ലീഷ്,ഹിന്ദി വിഷയങ്ങളിൽ ഒട്ടേറെ പുസ്തകങ്ങളുള്ള അതിവിശാലമായ ലൈബ്രറിയാണ് ഞങ്ങളുടേത്.ക്ലാസ്സദ്ധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി പുസ്തകം കുട്ടികൾക്ക് നൽകുകയും വായനക്കുറിപ്പ്/ആസ്വാദന ക്കുറിപ്പ്/പുസ്തക നിരൂപണം  തയാറാക്കി ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നു.സ്കൂൾ അസ്സംബ്ലികളിൽ പുസ്തകപരിചയം നടത്താനുള്ള ഒരു സെഷൻ നിർബന്ധമാക്കിയിട്ടുണ്ട്.വായിച്ചപുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം കൃത്യമായ ഇടവേളകളിൽ നടത്തി വിജയികൾക്ക് സമ്മാനം നൽകിവരുന്നു.അധ്യാപകർക്കും അമ്മമാർക്കും ലൈബ്രേറിയന്റെ നേതൃത്വത്തിൽ പുസ്തകം വിതരണം ചെയ്യുന്നുണ്ട്.അനുയോജ്യമായ സാഹചര്യത്തിൽ പുസ്തകപ്രദർശനവും നടത്തിവരുന്നു.

19:41, 29 ജനുവരി 2022-നു നിലവിലുള്ള രൂപം