"എസ് എ എൽ പി എസ് തരിയോട്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എ എൽ പി എസ് തരിയോട്/ പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
11:21, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ലൗ ഗ്രീൻ ക്ളബ്ബ്: ചിത്രം ക്രമികരിച്ചു
No edit summary |
(→ലൗ ഗ്രീൻ ക്ളബ്ബ്: ചിത്രം ക്രമികരിച്ചു) |
||
വരി 1: | വരി 1: | ||
== ലൗ ഗ്രീൻ ക്ളബ്ബ് == | == ലൗ ഗ്രീൻ ക്ളബ്ബ് == | ||
[[പ്രമാണം:15227vaKudil.jpeg]] | [[പ്രമാണം:15227vaKudil.jpeg|പകരം=|316x316ബിന്ദു]] | ||
പ്രകൃതിയുടെ ഹരിതാഭത്തെ ആസ്വദിച്ച് ക്ലാസുകൾ കേൾക്കാൻ കുട്ടികൾക്ക് ഒരിടം, അതാണ് എസ് എ എൽ പി സ്കൂൾ തരിയോടിനെ മറ്റ് സ്കൂളിൽ നിന്നും വ്യത്യസ്തമാക്കുന്ന വള്ളിക്കുടിൽ. മന്ദാരത്തിന്റെയും ചമതയുടെയും വള്ളികൾ പടർന്ന് പന്തലായി കുട്ടികൾക്ക് തണലായി അതിൻ കീഴെ കുട്ടികൾ അറിവ് നേടുന്നു.ഒപ്പം എല്ലാ മരച്ചുവടിലും പരിസ്ഥിതി സൗഹൃദ ക്ലാസ്റൂം ഒരുക്കി പ്രകൃതിയോട് ചേർന്ന് കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. കൂടാതെ ഔഷധ സസ്യങ്ങൾ മുളന്തണ്ടുകളിൽ നട്ട് നനച്ച് ഒരു ഔഷധ തോട്ടം നിർമിക്കാനും ഇങ്ങനെ പരിസ്ഥിതിയോടൊപ്പം ചേർന്ന് എസ് എ എൽ പി തരിയോട് എന്ന സരസ്വതി ക്ഷേത്രം തലയുയർത്തി നിൽക്കുന്നു | പ്രകൃതിയുടെ ഹരിതാഭത്തെ ആസ്വദിച്ച് ക്ലാസുകൾ കേൾക്കാൻ കുട്ടികൾക്ക് ഒരിടം, അതാണ് എസ് എ എൽ പി സ്കൂൾ തരിയോടിനെ മറ്റ് സ്കൂളിൽ നിന്നും വ്യത്യസ്തമാക്കുന്ന വള്ളിക്കുടിൽ. മന്ദാരത്തിന്റെയും ചമതയുടെയും വള്ളികൾ പടർന്ന് പന്തലായി കുട്ടികൾക്ക് തണലായി അതിൻ കീഴെ കുട്ടികൾ അറിവ് നേടുന്നു.ഒപ്പം എല്ലാ മരച്ചുവടിലും പരിസ്ഥിതി സൗഹൃദ ക്ലാസ്റൂം ഒരുക്കി പ്രകൃതിയോട് ചേർന്ന് കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. കൂടാതെ ഔഷധ സസ്യങ്ങൾ മുളന്തണ്ടുകളിൽ നട്ട് നനച്ച് ഒരു ഔഷധ തോട്ടം നിർമിക്കാനും ഇങ്ങനെ പരിസ്ഥിതിയോടൊപ്പം ചേർന്ന് എസ് എ എൽ പി തരിയോട് എന്ന സരസ്വതി ക്ഷേത്രം തലയുയർത്തി നിൽക്കുന്നു |