|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{Infobox littlekites
| |
| |സ്കൂൾ കോഡ്=44050
| |
| |അധ്യയനവർഷം=2021-22
| |
| |യൂണിറ്റ് നമ്പർ=LK/2018/44050
| |
| |അംഗങ്ങളുടെ എണ്ണം=40
| |
| |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| |
| |റവന്യൂ ജില്ല=തിരുവനന്തപുരം
| |
| |ഉപജില്ല=ബാലരാമപുരം
| |
| |ലീഡർ=സഞ്ജന എസ് എസ്
| |
| |ഡെപ്യൂട്ടി ലീഡർ=ഡാനിയേൽ എം എസ്
| |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദീപ പി ആർ
| |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ കെ എസ്
| |
| |ചിത്രം=44050 448.jpg
| |
| |ഗ്രേഡ്=
| |
| }}
| |
|
| |
|
| <center><big><big>'''ലിറ്റിൽകൈറ്റ്സ്'''</big></big></center>
| |
| <p align=justify>കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ [https://kite.kerala.gov.in/KITE/ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ] ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട '''മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.</p>
| |
| =ലിറ്റിൽ കൈറ്റ്സ് 2021-22=
| |
|
| |
| [[പ്രമാണം:44050 423.jpg|thumb|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
| |
| <p align=justify>കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.</p>
| |
| ==ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി==
| |
| {|role="presentation" class="wikitable mw-collapsible mw-collapsed"
| |
| |-
| |
| !style="background-color:#CEE0F2;" | സ്ഥാനപ്പേര് !! |സ്ഥാനപ്പേര് !! |അംഗത്തിന്റെ പേര്!!
| |
| |-
| |
|
| |
| | ചെയർമാൻ || പിടിഎ പ്രസിഡൻറ് || പ്രവീൺ പി
| |
| |-
| |
| | കൺവീനർ || ഹെഡ്മിസ്ട്രസ് ||സുഖി ഡി ഒ
| |
| |-
| |
| | വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||ആര്യാകൃഷ്ണ
| |
| |-
| |
| | വൈസ് ചെയർപേഴ്സൺ 2 || പിടിഎ വൈസ് പ്രസിഡൻറ്||
| |
| |-
| |
| | ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || പി. ആർ. ദീപ
| |
| |-
| |
| | ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || കെ. എസ് ശ്രീജ
| |
| |-
| |
| | കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ലീഡർ || സഞ്ജന എസ് എസ്
| |
| |-
| |
| | കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ഡാനിയൽ എം എസ്
| |
| |-
| |
| |}
| |
|
| |
| ==2020-23 ബാച്ച് ലിറ്റിൽകൈറ്റുകൾ==
| |
|
| |
| {|role="presentation" class="wikitable mw-collapsible mw-collapsed"
| |
| |-
| |
| !style="background-color:#CEE0F2;" | ക്രമനമ്പർ !! style="background-color:#CEE0F2;" |അഡ്മിഷൻ നമ്പർ!!style="background-color:#CEE0F2;" |അംഗത്തിന്റെ പേര്!!style="background-color:#CEE0F2;" |ക്ലാസ്!!style="background-color:#CEE0F2;" |ഫോട്ടോ
| |
| |-
| |
| | 1 || 13234 || പാർവതി ബി || 9എ || [[പ്രമാണം:44050_lk4_p.JPG|50px|center|കണ്ണി=Special:FilePath/44050_lk4_p.JPG]]
| |
| |-
| |
| | 2 || 13898 || വൈഗ എസ് ബി || 9എ || [[പ്രമാണം:44050_lk4_p.JPG|50px|center|കണ്ണി=Special:FilePath/44050_lk4_p.JPG]]
| |
| |-
| |
| | 3 || 14128 || അമൃത മഹേഷ് || 9എ || [[പ്രമാണം:44050_lk4_p.JPG|50px|center|കണ്ണി=Special:FilePath/44050_lk4_p.JPG]]
| |
| |-
| |
| | 4 || 14150 || സഞ്ജന എസ് എസ് || 9എ || [[പ്രമാണം:44050_lk4_p.JPG|50px|center|കണ്ണി=Special:FilePath/44050_lk4_p.JPG]]
| |
| |-
| |
| | 5 || 14162 || അനുജിത് എം എൽ || 9എ || [[പ്രമാണം:44050_lk4_p.JPG|50px|center|കണ്ണി=Special:FilePath/44050_lk4_p.JPG]]
| |
| |-
| |
| | 6 || 14189 || ശരത് കെ || 9എ || [[പ്രമാണം:44050_lk4_p4.JPG|50px|center|]]
| |
| |-
| |
| | 7 || 14192 || രഞ്ജിത എസ് രാജ് || 9എ || [[പ്രമാണം:44050_lk4_p1.JPG|50px|center|]]
| |
| |-
| |
| | 8 || 14326 || അക്ഷയ് സന്തോഷ് എ || 9എ || [[പ്രമാണം:44050_lk4_p1.JPG|50px|center|]]
| |
| |-
| |
| | 9 || 14351 || അനഖ കൃഷ്ണ എസ്.ബി. || 9എ || [[പ്രമാണം:44050_lk4_p1.JPG|50px|center|]]
| |
| |-
| |
| | 10 || 14352 || കാർത്തിക് കെ എസ് || 9എ || [[പ്രമാണം:44050_lk4_p1.JPG|50px|center|]]
| |
| |-
| |
| | 11 || 14359 || ഗംഗ എസ് || 9എ || [[പ്രമാണം:44050_lk4_p3.JPG|50px|center|]]
| |
| |-
| |
| | 12 || 14432 || അർഷിത രാജ് എസ് ആർ || 9എ ||
| |
| |-
| |
| | 13 || 14433 || അബിജയ് മുരുകൻ ജെ || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 14 || 14502 || അദ്വൈത് എസ് എം || 9എ || [[പ്രമാണം:44050_lk4_p20.JPG|50px|center|]]
| |
| |-
| |
| | 15 || 14512 || മാനവ് എം സന്തോഷ് || 9എ || [[പ്രമാണം:44050_lk4_p14.JPG|50px|center|]]
| |
| |-
| |
| | 16 || 14545 || ജോയൽ ജെ എസ് || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 17 || 14555 || അഭിരാമി ബി എസ് || 9എ || [[പ്രമാണം:44050_lk4_p11.JPG|50px|center|]]
| |
| |-
| |
| | 18 || 14588 || ഭദ്ര എ ആർ || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 19 || 14612 || നിരഞ്ജൻ എസ് എൽ || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 20 || 14670 || സാന്ദ്ര പി. ഷൈബു || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 21 || 14685 || അരവിന്ദ് ബി || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 22 || 14767 || വിവേക്. ബി.എ. || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 23 || 14849 || രഹ്ന എസ് എസ് || 9എ || [[പ്രമാണം:44050_lk4_p7.JPG|50px|center|]]
| |
| |-
| |
| | 24 || 14896 || ശ്രേയ ശ്രീനിവാസ് എ || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 25 || 14939 || അലെൻ ഹാപ്പി എസ് ആർ || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 26 || 15043 || ജ്യോതിക എസ് രാജ് || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 27 || 15139 || അൽ അമീൻ എൻ || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 28 || 15193 || അരുന്ധതി ജെ എസ് || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 29 || 15316 || അഭിജിത്ത് എസ് || 9എ || [[പ്രമാണം:44050_lk4_p17.JPG|50px|center|]]
| |
| |-
| |
| | 30 || 15326 || ഡാനിയൽ എം എസ് || 9എ || [[പ്രമാണം:44050_lk4_p15.JPG|50px|center|]]
| |
| |-
| |
| | 31 || 15392 || അഖിൽ എ ബി || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 32 || 15400 || നിരഞ്ജന ആർ ബി || 9എ || [[പ്രമാണം:44050_lk4_p19.JPG|50px|center|]]
| |
| |-
| |
| | 33 || 15471 || അതുൽ ആനന്ദ് || 9എ || 44050_lk4_p1.JPG[[പ്രമാണം:44050_lk4_p24.JPG|50px|center|]]
| |
| |-
| |
| | 34 || 15472 || സൂരജ് എസ് ആർ || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 35 || 15473 || നിരഞ്ജൻ ആർ || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 36 || 15501 || നന്ദന വിനോദ് || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 37 || 15706 || ആർ ഗോകുൽ || 9എ || [[പ്രമാണം:44050_lk4_p10.JPG|50px|center|]]
| |
| |-
| |
| | 38 || 15707 || ആൽവിൻ സന്തോഷ് || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 39 || 15942 || ശ്രേയസ് വി ബി || 9എ || 44050_lk4_p1.JPG
| |
| |-
| |
| | 40 || 16019 || ഐൻ ബാബു || 9എ || [[പ്രമാണം:44050_lk4_p16.JPG|50px|center|]]
| |
| |}
| |
| ===തിരികെ വിദ്യാലയത്തിലേക്ക് ===
| |
| സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ ബെൻസൻ ബാബു ജേക്കബാണ്. ഈ വിജയത്തിന് കൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു.
| |
|
| |
| ===ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിന്റെ രൂപീകരണം===
| |
|
| |
| കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടാം വർഷവും ആരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ കുട്ടികൾക്ക് കഴിഞ്ഞില്ല. 2022നവംബർ 27ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 69 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. 2021 ഡിസംബർ ഏഴാം തീയതിയാണ് ഫലമറിഞ്ഞത്. കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പ് ചേർത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി.
| |
|
| |
| ===നാലാം ബാച്ചിന്റെ ആദ്യ മീറ്റിംഗ്===
| |
|
| |
| ലിറ്റിൽ കൈറ്റ്സ് ബാച്ച് നാലിന്റെ ആദ്യം മീറ്റിംഗ് 10, 13 തിയതികളിലായി ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 9 ഡിയിലെ സഞ്ജന,9 എയിലെ ഡാനിയൽ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു. ആദ്യമായി ലൈബ്രറി കാറ്റലോഗ് നിർമ്മാണം ആദ്യ പ്രവർത്തനമായി ഏറ്റെടുത്തു.
| |
|
| |
| ===ജി സ്വീറ്റ് ഐഡി ഫോണിൽ ചേർക്കാൻ സഹായം===
| |
|
| |
| ജി സ്വീറ്റ് ഐഡി ഫോണിൽ ചേർക്കാൻ പ്രയാസം നേരിട്ട കുട്ടികൾ ഫോൺ കൊണ്ടുവരുന്നതനുസരിച്ച് ലിറ്റിൽ കൈറ്റ്സ് വളരെ വേഗം ഐഡി ഫോണിൽ ചേർത്തു നൽകി വരുന്നു. ഐൻ ബാബുവിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം.
| |
|
| |
| ===ക്യാമറ പരിശീലനം===
| |
| സ്കൂളിലെ ഡിഎസ്എൽആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം ആദ്യം കുട്ടികൾക്ക് പരിചയപ്പെടുത്തി. പരിശീലനം നേടിയശേഷം അതുപയോഗിച്ച് സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ ലിറ്റിൽ കൈറ്റ്സ് എടുത്തു വരുന്നു.
| |
|
| |
| ===അനിമേഷൻ ക്ലാസ് ===
| |
| ക്ലാസ് മൂന്നാം ക്ലാസിലെ റൈസിന് പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസ് ഡിസംബർ മാസം 29 ആം തീയതി ആരംഭിച്ചു ആദ്യ ക്ലാസുകൾ അനിമേഷൻ വീട് നിർമ്മാണത്തിന് ബാലപാഠങ്ങൾ ആയിരുന്നു മലയാളം കമ്പ്യൂട്ടിങ് മൊബൈൽ ഫോണിൽ ടൈപ്പിംഗ് ആയിരുന്നു കുട്ടികൾ വളരെ വേഗം മലയാളം സ്വായത്തമാക്കി മലയാളം ടൈപ്പിംഗ് ലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു
| |
|
| |
| ===സ്ക്രാച്ച് പ്രോഗ്രാം ===
| |
|
| |
| സ്ക്രാച്ച് പ്രോഗ്രാമിങ്ങി ലൂടെ പ്രോഗ്രാമിങ്ങിൻ്റെ ബാലപാഠങ്ങൾ സ്വായത്തമാക്കി
| |
| സത്യമേവ ജയതേ അധ്യാപകപരിശീലനം ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിൽ അധ്യാപകർക്കും സ്കൂൾകുട്ടികൾക്കും അവബോധം നൽകുന്ന സത്യമേവ ജയതേ എന്ന പരിശീലന പരിപാടി 2020 ജനുവരി അഞ്ചാം തീയതി വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ചു മാസ്റ്റർ ട്രെയിനർ മാരിൽ ഒന്നും പരിശീലനം ലഭിച്ച സൈറ്റിൽ മറ്റ് അധ്യാപകർക്ക് കുട്ടികൾക്കായുള്ള പരിചയപ്പെടുത്തി എല്ലാ ക്ലാസ്സുകളിലും 7 11 തീയതികളിൽ ക്ലാസ് നടത്തണമെന്നും തീരുമാനിച്ചു
| |
| ===സത്യമേവജയതേ പരിശീലനം===
| |
| ലിറ്റിൽ കൈറ്റ്സ് സത്യമേവജയതേ പരിശീലനം ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജി അധ്യാപകർക്കും കുട്ടികൾക്കും അവബോധം നൽകുന്ന സത്യമേവജയതേ എന്ന് പരിശീലനപരിപാടി ജനുവരി ആറാം തീയതി ഉച്ചയ്ക്ക് ശേഷം ലിറ്റിൽ പ്രൈസ് മാരായ ദീപ പി എസ് എന്നിവർ ചേർന്ന് നൽകി ആദ്യം കുട്ടികൾക്ക് അ ക്ലാസ് എടുക്കുകയും എങ്ങനെയൊക്കെയാണ് ക്ലാസ് അവതരിപ്പിക്കേണ്ടത് എന്ന നിർദേശം വന്നവരെ അവരവരുടെ സെഷനും നൽകി പരിശീലിപ്പിക്കുകയും ചെയ്തു
| |
| ===സത്യം ജയിക്കട്ടെ ===
| |
|
| |
| സത്യം ജയിക്കട്ടെ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് ക്ലാസ് ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായി പ്രത്യേക ക്ലാസുകൾ ജനുവരി ഏഴാം തീയതി ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പതിനൊന്നാം തീയതി രണ്ടാം ക്ലാസിലെ കുട്ടികൾക്ക് നൽകി ലിറ്റിൽ കൈറ്റ്സ് എന്നൊന്നും പരിശീലനം ലഭിച്ച നാല് ടീം കുട്ടികൾ നാല് ക്ലാസിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
| |
| ക്ലാസ്സുകൾക്ക് ശേഷം കുട്ടികൾ എത്രത്തോളം ആര് സ്വാധീനിച്ചു എന്ന് പറയുകയുണ്ടായി
| |
|
| |
| ===കുട്ടി ക്ലാസ് വൻ വിജയം ===
| |
| ആദ്യം ഡിജിറ്റൽ മീഡിയ and സാക്ഷരതായജ്ഞം ഭാഗമായ സത്യമേവജയതേ ക്ലാസ്സുകൾ മൂന്നാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ഹൈ സ്കൂളിലെ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തത് കുട്ടികൾക്കെല്ലാം ഒരു പുതിയ അനുഭവമായിരുന്നു ഒന്നു 21 ലിറ്റർ ആണ് ക്ലാസ്സ് എടുക്കാൻ തയ്യാറായി വന്നത് എല്ലാവരും നല്ല രീതിയിൽ ക്ലാസ് എടുക്കുകയും കുട്ടികളുമായി നന്നായി സമ്മതിക്കുകയും ചെയ്തു
| |
|
| |
| ===രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം===
| |
| ഇൻറർനെറ്റ് ഉപയോഗത്തിലൂടെ വരാവുന്ന ദോഷങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന കയറ്റ തയ്യാറാക്കിയ സത്യമേവജയതേ ക്ലാസ് ഗൂഗിൾ മീറ്റിൽ ഊടെ ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക് നൽകി
| |
|
| |
|
| |
| [[Category:ലിറ്റിൽ കൈറ്റ്സ്]]
| |