"അസംപ്ഷൻ എച്ച് എസ് ബത്തേരി/സംസ്കൃതം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
||
വരി 2: | വരി 2: | ||
=== സംസ്കൃത ദിനാചരണം === | === സംസ്കൃത ദിനാചരണം === | ||
ആഗസ്റ്റ് മാസം മുപ്പതാം തീയതി സ്കൂളിലെ സംസ്കൃതംക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു. ഓൺലൈൻ മീറ്റിങ്ങിൽ ആയിരുന്നു സംസ്കൃതോത്സവം നടത്തിയത് പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ | ആഗസ്റ്റ് മാസം മുപ്പതാം തീയതി സ്കൂളിലെ സംസ്കൃതംക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു. ഓൺലൈൻ മീറ്റിങ്ങിൽ ആയിരുന്നു സംസ്കൃതോത്സവം നടത്തിയത്. പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ സ്വാഗതം പറഞ്ഞു.മാനേജർ ഫാദർ ജെയിംസ് പുത്തൻപറമ്പിൽ അച്ഛനായിരുന്നു അധ്യക്ഷൻ .സാഹിത്യകാരനായിരുന്ന ശ്രീ ബിജു കാവിൽ പ്രഭാഷണം നടത്തി .ഗീതി റോസ് ടീച്ചർ ഗാനാലാപനം നടത്തി . ശ്രീ. ശ്രീകുമാർ കർത്താ ചടങ്ങിൽ നന്ദി പറഞ്ഞു. | ||
=== ഓൺലൈൻ സംസ്കൃതോത്സവം സംഘടിപ്പിച്ചു === | === ഓൺലൈൻ സംസ്കൃതോത്സവം സംഘടിപ്പിച്ചു === |
14:55, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം
സംസ്കൃത ദിനാചരണം
ആഗസ്റ്റ് മാസം മുപ്പതാം തീയതി സ്കൂളിലെ സംസ്കൃതംക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു. ഓൺലൈൻ മീറ്റിങ്ങിൽ ആയിരുന്നു സംസ്കൃതോത്സവം നടത്തിയത്. പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ സ്വാഗതം പറഞ്ഞു.മാനേജർ ഫാദർ ജെയിംസ് പുത്തൻപറമ്പിൽ അച്ഛനായിരുന്നു അധ്യക്ഷൻ .സാഹിത്യകാരനായിരുന്ന ശ്രീ ബിജു കാവിൽ പ്രഭാഷണം നടത്തി .ഗീതി റോസ് ടീച്ചർ ഗാനാലാപനം നടത്തി . ശ്രീ. ശ്രീകുമാർ കർത്താ ചടങ്ങിൽ നന്ദി പറഞ്ഞു.
ഓൺലൈൻ സംസ്കൃതോത്സവം സംഘടിപ്പിച്ചു
മാർച്ച് മാസം മുപ്പതാം തീയതി സ്കൂളിലെ സംസ്കൃതംക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കൃതോത്സവം സംഘടിപ്പിച്ചു.ഓൺലൈൻ മീറ്റിങ്ങിൽ ആയിരുന്നു സംസ്കൃതോത്സവം നടത്തിയത് പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.
കൂടാതെ സംസ്കൃത സ്കോളർഷിപ്പിനായി വിദ്യാർത്ഥികളെ ഒരുക്കുന്നു....