"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിസ്ഥിതി ക്ലബ്ബ്) |
(ഹരിതാമൃതം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<big>ഹരിതാമൃതം</big>''' - ലോക്ക് ഡൗൺ അടച്ചു പൂട്ടലിന്റെ വിരസത അകറ്റാൻ ഒത്തിരിയേറെ പഠനപ്രവർത്തനങ്ങൾ കോർത്തിണക്കി സ്ക്കൂളിലെ മുഴുവൻ കുട്ടികളും വീടുകളിൽ കരനെൽകൃഷി നടത്തി. ഹരിതാമൃതം പദ്ധതിയുടെ ഉദ്ഘാടനം ബഹു. കൃഷി മന്ത്രി പി. പ്രസാദ് സാറാണ് നടത്തിയത്. 150 പ്രവർത്തനങ്ങൾ പൂർത്തിയാക്കി വേറിട്ട മാതൃകയായി ഹരിതാമൃതം പദ്ധതി സംസ്ഥാന വിദ്യാലയങ്ങൾക്ക് മാതൃകയായി. ഓൺലൈൻ പഠനത്തിന്റെ വിരസത അകറ്റാൻ നമ്മുടെ സ്ക്കൂളിൽ ആരംഭിച്ച ഈ പദ്ധതി വിജയകരമായി ഒന്നാം ഘട്ടം പൂർത്തിയായി. മെയ് മാസം അവസാനം പാഠപുസ്തകങ്ങൾക്കൊപ്പം കുട്ടികൾക്കായി കൊടുത്ത ഉമാ നെൽവിത്തുകൾ 150 ദിവസങ്ങളിലായി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കൃഷി ചെയ്തു, കൊയ്തു, മെതിച്ചു, അരിയാക്കി പ്രായോഗിക പഠനത്തിന്റെ പുതിയ മാതൃക ഒരുക്കി നെൽവിത്തുകൾ എണ്ണൽ, നിശ്ചിത നീളവും വീതിയും അളന്ന് കൃഷി സ്ഥലം ഒരുക്കൽ, വെള്ളം അളന്ന്, വിത്തിടൽ, വിവിധ വിഷയങ്ങളിലെ പഠനപ്രവർത്തനങ്ങളിലൂടെ വിത്തു വിതയ്ക്കൽ, നിരീക്ഷണം, കള പറിക്കൽ, കീടങ്ങളെ തുരത്താൻ ബെന്തി നടൽ, കൃഷിപാട്ട്, നാടൻ പാട്ട്, പഴഞ്ചൊല്ല് പഠനം, പ്രാദേശിക കലകൾ പരിചയപ്പെടൽ, നാട്ടറിവ്, പാചകം, പരീക്ഷണം - കലാ കായിക പ്രവർത്തനങ്ങൾ എന്നു തുടങ്ങി ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രവർത്തികളിലൂടെ കുട്ടികളുടെ പഠനം രസകരവും വേറിട്ടതും സജീവവുമാക്കാൻ സാധിച്ചു. ഓരോ ദിസവും നൽകുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കി കുട്ടികൾ അന്നു തന്നെ സ്ക്കൂളിൽ അയച്ചു കൊടുത്തിരുന്നു. മാലിന്യ സംസ്ക്കരണം, ജല സാക്ഷരത, നാട്ടറിവ് ശേഖരിക്കൽ, നാടൻ പാട്ടുകൾ പാടൽ, എഴുതൽ, അളവുകൾ, പഴയകാല അളവു പാത്രങ്ങൾ എന്നു തുടങ്ങി കൃഷിയോടൊപ്പം ഭാഷ (ഇംഗ്ലീഷ് / മലയാളം) ഗണിതം എന്നിവ രസകരമായി പഠിക്കാൻ ഈ പദ്ധതി പ്രയോജനപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വീടുകളിൽ നടന്ന കൊയ്ത്തുത്സവം കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വിജയ പ്രഖ്യാപനവും "എന്റെ മണ്ണ് എന്റെ മലയാളം" പദ്ധതിയുടെ ഉദ്ഘാടനവും നവംബർ 1 ന് സംസ്ഥാന മാതൃക വിദ്യാഭ്യാസ പ്രവർത്തകനായ റ്റി.പി. കലാധരൻ സാർ നിർവഹിച്ചു. | '''<big>ഹരിതാമൃതം</big>''' - ലോക്ക് ഡൗൺ അടച്ചു പൂട്ടലിന്റെ വിരസത അകറ്റാൻ ഒത്തിരിയേറെ പഠനപ്രവർത്തനങ്ങൾ കോർത്തിണക്കി സ്ക്കൂളിലെ മുഴുവൻ കുട്ടികളും വീടുകളിൽ കരനെൽകൃഷി നടത്തി. ഹരിതാമൃതം പദ്ധതിയുടെ ഉദ്ഘാടനം ബഹു. കൃഷി മന്ത്രി പി. പ്രസാദ് സാറാണ് നടത്തിയത്. 150 പ്രവർത്തനങ്ങൾ പൂർത്തിയാക്കി വേറിട്ട മാതൃകയായി ഹരിതാമൃതം പദ്ധതി സംസ്ഥാന വിദ്യാലയങ്ങൾക്ക് മാതൃകയായി. ഓൺലൈൻ പഠനത്തിന്റെ വിരസത അകറ്റാൻ നമ്മുടെ സ്ക്കൂളിൽ ആരംഭിച്ച ഈ പദ്ധതി വിജയകരമായി ഒന്നാം ഘട്ടം പൂർത്തിയായി. മെയ് മാസം അവസാനം പാഠപുസ്തകങ്ങൾക്കൊപ്പം കുട്ടികൾക്കായി കൊടുത്ത ഉമാ നെൽവിത്തുകൾ 150 ദിവസങ്ങളിലായി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കൃഷി ചെയ്തു, കൊയ്തു, മെതിച്ചു, അരിയാക്കി പ്രായോഗിക പഠനത്തിന്റെ പുതിയ മാതൃക ഒരുക്കി നെൽവിത്തുകൾ എണ്ണൽ, നിശ്ചിത നീളവും വീതിയും അളന്ന് കൃഷി സ്ഥലം ഒരുക്കൽ, വെള്ളം അളന്ന്, വിത്തിടൽ, വിവിധ വിഷയങ്ങളിലെ പഠനപ്രവർത്തനങ്ങളിലൂടെ വിത്തു വിതയ്ക്കൽ, നിരീക്ഷണം, കള പറിക്കൽ, കീടങ്ങളെ തുരത്താൻ ബെന്തി നടൽ, കൃഷിപാട്ട്, നാടൻ പാട്ട്, പഴഞ്ചൊല്ല് പഠനം, പ്രാദേശിക കലകൾ പരിചയപ്പെടൽ, നാട്ടറിവ്, പാചകം, പരീക്ഷണം - കലാ കായിക പ്രവർത്തനങ്ങൾ എന്നു തുടങ്ങി ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രവർത്തികളിലൂടെ കുട്ടികളുടെ പഠനം രസകരവും വേറിട്ടതും സജീവവുമാക്കാൻ സാധിച്ചു. ഓരോ ദിസവും നൽകുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കി കുട്ടികൾ അന്നു തന്നെ സ്ക്കൂളിൽ അയച്ചു കൊടുത്തിരുന്നു. മാലിന്യ സംസ്ക്കരണം, ജല സാക്ഷരത, നാട്ടറിവ് ശേഖരിക്കൽ, നാടൻ പാട്ടുകൾ പാടൽ, എഴുതൽ, അളവുകൾ, പഴയകാല അളവു പാത്രങ്ങൾ എന്നു തുടങ്ങി കൃഷിയോടൊപ്പം ഭാഷ (ഇംഗ്ലീഷ് / മലയാളം) ഗണിതം എന്നിവ രസകരമായി പഠിക്കാൻ ഈ പദ്ധതി പ്രയോജനപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വീടുകളിൽ നടന്ന കൊയ്ത്തുത്സവം കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വിജയ പ്രഖ്യാപനവും "എന്റെ മണ്ണ് എന്റെ മലയാളം" പദ്ധതിയുടെ ഉദ്ഘാടനവും നവംബർ 1 ന് സംസ്ഥാന മാതൃക വിദ്യാഭ്യാസ പ്രവർത്തകനായ റ്റി.പി. കലാധരൻ സാർ നിർവഹിച്ചു. | ||
[[പ്രമാണം:34306 Harithamrutham3.jpg|ഇടത്ത്|ലഘുചിത്രം| | |||
[[പ്രമാണം:34306 Harithamrutham1.jpg|ലഘുചിത്രം| | '''<big>ലക്ഷ്യം</big>''' | ||
[[പ്രമാണം:34306 Harithamrutham 2.jpg | |||
* കുട്ടികളുടെ വീട് ഒരു വിദ്യാലയമാക്കി മാറ്റിക്കൊണ്ട് നെൽകൃഷിയിലൂടെ കുട്ടികളെ (1 മുതൽ 4 വരെയുള്ള മുഴുവൻ കുട്ടികളെയും നേഴ്സറി കുട്ടികളെയും) പങ്കാളികളാക്കിക്കൊണ്ട് ഓൺലൈൻ പഠനത്തിന്റെ വിരസത അകറ്റുക | |||
* 1 മുതൽ 4 വരെയുള്ള മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം- പഠനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പഠനം രസകരമാക്കുക | |||
* മുഴുവൻ കുട്ടികളെയും അടിസ്ഥാന പഠനശേഷികൾ കൈവരിക്കുക. | |||
* രക്ഷകർത്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക. | |||
* അധ്യാപകരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ ഓരോ ദിവസത്തേയും പ്രവർത്തനങ്ങളിൽ കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുക. | |||
* ഹരിതാമൃതം പദ്ധതി പൂർത്തിയാകുമ്പോൾ മുഴുവൻ കുട്ടികളേയും അടിസ്ഥാന പഠനശേഷികൾ കൈവരിക്കാൻ പ്രാപ്തരാക്കുക. | |||
'''<big>ഹരിതാമൃതം പദ്ധതി ആരംഭം</big>''' | |||
മെയ് മാസം അവസാനം കുട്ടികൾക്ക് പാഠപുസ്തകം വിതരണം ചെയ്തപ്പോൾ സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു നാഴി നെൽവിത്തുകൾ വിതരണം ചെയ്തു. അതോടൊപ്പം എല്ലാ കുട്ടികൾക്കും ഹരിതാമൃതം പദ്ധതി എഴുതുന്നതിനുവേണ്ടി ഒരു പ്രവർത്തനപുസ്തകം നൽകി. ഹരിതാമൃതം പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ബഹു.കൃഷി മന്ത്രി ഉദ്ഘാടനം നിർവഹിച്ചു. | |||
'''<big>പ്രവർത്തനകാലയളവ് (ജൂൺ മുതൽ ഒക്ടോബർ വരെ)</big>''' | |||
പഠനരീതി - ഓരോ ദിവസവും നൽകിയ ഓൺലൈൻ പ്രവർത്തനങ്ങൾ - നിശ്ചിത നീളവും വീതിയും അളന്ന് കൃഷി സ്ഥലം ഒരുക്കൽ, വെള്ളം അളന്ന് വിത്തീടൽ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലെ വിവിധ പാഠഭാഗങ്ങളിലെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി വിത്തു വിതയ്ക്കൽ, കൃഷിപ്പാട്ട്, നാടൻപാട്ട് പാടിക്കൊണ്ട് വിത്ത് വിതയ്ക്കൽ - നീളം, വീതി, ലിറ്റർ, അര ലിറ്റർ, നിരീക്ഷണം (നാര് വേര്, തായ് വേര്) കീടങ്ങളെ തുരത്താൻ ബെന്തി നടൽ, കൃഷിപ്പാട്ട്, നാടൻപാട്ട്, പഴഞ്ചൊല്ല്, പ്രാദേശിക അറിവ്/കലകൾ പരിചയപ്പെടൽ, നാട്ടറിവ്/പാചകം, പരീക്ഷണം, മഴമാപിനി/മഴചീനവല നിർമ്മാണം, മാലിന്യസംസ്ക്കരണം കലാകായിക പ്രവർത്തനങ്ങൾ വിത്ത് മുളപ്പിൽ തുടങ്ങി ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രവൃത്തികളിലൂടെ കുട്ടികളുടെ പഠനം രസകരവും വേറിട്ടതും സജീവവുമായിരുന്നു. | |||
'''<big>''എന്റെ മലയാളം എന്റെ മണ്ണ്''</big>''' | |||
മലയാളഭാഷയുടെ പ്രാധാന്യം തിരിച്ചറിയുവാനും മലയാളഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കുവാനും മുഴുവൻ കുട്ടികളെയും സജ്ജരാക്കുന്നതിനുവേണ്ടിയും മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിവേണ്ടിയും തുടർന്നു വരുന്ന പദ്ധതിയാണ്. എന്റെ മലയാളം എന്റെ മണ്ണ് എന്നത് പ്രസ്തുത പദ്ധതിയിൽ ഓൺലൈൻ ആയും ഓഫ് ലൈനായും ഓരോ ദിവസവും അധ്യാപകർ വിവിധ പ്രവർത്തനങ്ങൾ നൽകുന്നു. ഇതിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് താഴെ പറയുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നു. (അക്ഷര മരമൊരുക്കൽ, മണ്ണെഴുത്ത്, കഥയെഴുത്ത്, വായന, പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവ കൃഷി, ഗ്രാമപൈകൃത സംരക്ഷണം തുടങ്ങിയവ) | |||
'''അക്ഷര മരമൊരുക്കൽ''' - ഓരോ അക്ഷരങ്ങൾ ചാർട്ട് പേപ്പറിൽ എഴുതി മരത്തിൽ തൂക്കുന്നു. കുട്ടികളെ കൊണ്ട ഓരോ ദിവസവും അക്ഷരങ്ങൾ വായിപ്പിക്കുന്നു. | |||
'''മണ്ണെഴുത്ത്''' - പണ്ട് കാലങ്ങളിൽ ആശാൻ കളരിയിൽ പഠിപ്പിച്ചതുപോലെ നഴ്സറികുട്ടികളെ ടീച്ചർമാർ മണ്ണെഴുത്ത് പരിശീലിപ്പിക്കാറുണ്ട്. | |||
[[പ്രമാണം:34306 mannezhuthu.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|മണ്ണെഴുത്ത്]] | |||
'''കഥയെഴുത്ത്''' - സ്ക്കൂളിലെ ഇടവേളകളിൽ കളിയിലൂടെയാണ് ഈ പ്രവർത്തനം കുട്ടികൾ പ്രാവർത്തികമാക്കുന്നത്. ഒരു കുട്ടി കഥയുടെ തുടക്കം പറയുന്നു. ബാക്കി അടുത്ത കുട്ടി അങ്ങനെ കഥ പൂർത്തിയാക്കുന്നു. ഇതോടൊപ്പം കുട്ടികളുടെ മാനസിക വികാസം വളർത്തിയെടുക്കാൻ സാധിക്കുന്നു.[[പ്രമാണം:34306 Harithamrutham3.jpg|ഇടത്ത്|ലഘുചിത്രം|500x500px|ഹരിതാമൃതം 1]] | |||
[[പ്രമാണം:34306 Harithamrutham1.jpg|ലഘുചിത്രം|450x450px|ഹരിതാമൃതം|പകരം=]] | |||
[[പ്രമാണം:34306 Nattupacha1.jpg|ഇടത്ത്|ലഘുചിത്രം|550x550ബിന്ദു]] | |||
[[പ്രമാണം:34306 Harithamrutham 2.jpg|ലഘുചിത്രം|400x400px|ഹരിതാമൃതം 2]] | |||
'''<big>നാട്ടുപച്ച</big>''' | |||
നാടിന് നഷ്ടമാക്കുന്ന ഗ്രാമീണ നന്മകൾ തിരിച്ചു പിടിക്കുന്നതിനും കുട്ടികൾക്ക് പഴയകാല കലാരൂപങ്ങളും ആഹാരരീതിയും സാംസ്കാരവും പരിചയപ്പെടുത്തുന്നതിനുവേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നാട്ടുപച്ച. നമ്മുടെ പരിസരത്തു കാണുന്ന പലതരം നാടൻ വിഭവങ്ങൾ പരിപചയപ്പെടുത്തുകയും സ്ക്കൂളിൽ പാചകം ചെയ്ത് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും അന്യംനിന്നു പോകുന്ന ഉടുക്കുപ്പാട്ട് നാല് തലമുറയിലുള്ളവർ സ്ക്കൂളിൽ വന്ന് അവതരിപ്പിക്കുകയും ചെയ്തു. | |||
[[പ്രമാണം:34306 Nattupacha.jpg|ഇടത്ത്|ലഘുചിത്രം|500x500px|നാട്ടുപച്ച കമാനം|പകരം=]] | |||
[[പ്രമാണം:34306 Nattupacha2.jpg|ലഘുചിത്രം|558x558px|സ്ക്കൂളിലെ സൂര്യകാന്തിത്തോട്ടത്തെ കുറിച്ചുള്ള പത്രവാർത്ത]] | |||
[[പ്രമാണം:34306 Krishi04.jpg|പകരം=|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|സ്കൂളിലെ സൂര്യകാന്തിത്തോട്ടം]] | |||
[[പ്രമാണം:34306 haritham3.jpg|ഇടത്ത്|ലഘുചിത്രം|450x450ബിന്ദു|[[പ്രമാണം:34306 haritham2.jpg|ഇടത്ത്|ലഘുചിത്രം|533x533ബിന്ദു]]]] | |||
[[പ്രമാണം:34306 haritham2.jpg|ലഘുചിത്രം|667x667ബിന്ദു]] |
12:02, 22 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം
ഹരിതാമൃതം - ലോക്ക് ഡൗൺ അടച്ചു പൂട്ടലിന്റെ വിരസത അകറ്റാൻ ഒത്തിരിയേറെ പഠനപ്രവർത്തനങ്ങൾ കോർത്തിണക്കി സ്ക്കൂളിലെ മുഴുവൻ കുട്ടികളും വീടുകളിൽ കരനെൽകൃഷി നടത്തി. ഹരിതാമൃതം പദ്ധതിയുടെ ഉദ്ഘാടനം ബഹു. കൃഷി മന്ത്രി പി. പ്രസാദ് സാറാണ് നടത്തിയത്. 150 പ്രവർത്തനങ്ങൾ പൂർത്തിയാക്കി വേറിട്ട മാതൃകയായി ഹരിതാമൃതം പദ്ധതി സംസ്ഥാന വിദ്യാലയങ്ങൾക്ക് മാതൃകയായി. ഓൺലൈൻ പഠനത്തിന്റെ വിരസത അകറ്റാൻ നമ്മുടെ സ്ക്കൂളിൽ ആരംഭിച്ച ഈ പദ്ധതി വിജയകരമായി ഒന്നാം ഘട്ടം പൂർത്തിയായി. മെയ് മാസം അവസാനം പാഠപുസ്തകങ്ങൾക്കൊപ്പം കുട്ടികൾക്കായി കൊടുത്ത ഉമാ നെൽവിത്തുകൾ 150 ദിവസങ്ങളിലായി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കൃഷി ചെയ്തു, കൊയ്തു, മെതിച്ചു, അരിയാക്കി പ്രായോഗിക പഠനത്തിന്റെ പുതിയ മാതൃക ഒരുക്കി നെൽവിത്തുകൾ എണ്ണൽ, നിശ്ചിത നീളവും വീതിയും അളന്ന് കൃഷി സ്ഥലം ഒരുക്കൽ, വെള്ളം അളന്ന്, വിത്തിടൽ, വിവിധ വിഷയങ്ങളിലെ പഠനപ്രവർത്തനങ്ങളിലൂടെ വിത്തു വിതയ്ക്കൽ, നിരീക്ഷണം, കള പറിക്കൽ, കീടങ്ങളെ തുരത്താൻ ബെന്തി നടൽ, കൃഷിപാട്ട്, നാടൻ പാട്ട്, പഴഞ്ചൊല്ല് പഠനം, പ്രാദേശിക കലകൾ പരിചയപ്പെടൽ, നാട്ടറിവ്, പാചകം, പരീക്ഷണം - കലാ കായിക പ്രവർത്തനങ്ങൾ എന്നു തുടങ്ങി ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രവർത്തികളിലൂടെ കുട്ടികളുടെ പഠനം രസകരവും വേറിട്ടതും സജീവവുമാക്കാൻ സാധിച്ചു. ഓരോ ദിസവും നൽകുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കി കുട്ടികൾ അന്നു തന്നെ സ്ക്കൂളിൽ അയച്ചു കൊടുത്തിരുന്നു. മാലിന്യ സംസ്ക്കരണം, ജല സാക്ഷരത, നാട്ടറിവ് ശേഖരിക്കൽ, നാടൻ പാട്ടുകൾ പാടൽ, എഴുതൽ, അളവുകൾ, പഴയകാല അളവു പാത്രങ്ങൾ എന്നു തുടങ്ങി കൃഷിയോടൊപ്പം ഭാഷ (ഇംഗ്ലീഷ് / മലയാളം) ഗണിതം എന്നിവ രസകരമായി പഠിക്കാൻ ഈ പദ്ധതി പ്രയോജനപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വീടുകളിൽ നടന്ന കൊയ്ത്തുത്സവം കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വിജയ പ്രഖ്യാപനവും "എന്റെ മണ്ണ് എന്റെ മലയാളം" പദ്ധതിയുടെ ഉദ്ഘാടനവും നവംബർ 1 ന് സംസ്ഥാന മാതൃക വിദ്യാഭ്യാസ പ്രവർത്തകനായ റ്റി.പി. കലാധരൻ സാർ നിർവഹിച്ചു.
ലക്ഷ്യം
- കുട്ടികളുടെ വീട് ഒരു വിദ്യാലയമാക്കി മാറ്റിക്കൊണ്ട് നെൽകൃഷിയിലൂടെ കുട്ടികളെ (1 മുതൽ 4 വരെയുള്ള മുഴുവൻ കുട്ടികളെയും നേഴ്സറി കുട്ടികളെയും) പങ്കാളികളാക്കിക്കൊണ്ട് ഓൺലൈൻ പഠനത്തിന്റെ വിരസത അകറ്റുക
- 1 മുതൽ 4 വരെയുള്ള മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം- പഠനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പഠനം രസകരമാക്കുക
- മുഴുവൻ കുട്ടികളെയും അടിസ്ഥാന പഠനശേഷികൾ കൈവരിക്കുക.
- രക്ഷകർത്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക.
- അധ്യാപകരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ ഓരോ ദിവസത്തേയും പ്രവർത്തനങ്ങളിൽ കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുക.
- ഹരിതാമൃതം പദ്ധതി പൂർത്തിയാകുമ്പോൾ മുഴുവൻ കുട്ടികളേയും അടിസ്ഥാന പഠനശേഷികൾ കൈവരിക്കാൻ പ്രാപ്തരാക്കുക.
ഹരിതാമൃതം പദ്ധതി ആരംഭം
മെയ് മാസം അവസാനം കുട്ടികൾക്ക് പാഠപുസ്തകം വിതരണം ചെയ്തപ്പോൾ സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു നാഴി നെൽവിത്തുകൾ വിതരണം ചെയ്തു. അതോടൊപ്പം എല്ലാ കുട്ടികൾക്കും ഹരിതാമൃതം പദ്ധതി എഴുതുന്നതിനുവേണ്ടി ഒരു പ്രവർത്തനപുസ്തകം നൽകി. ഹരിതാമൃതം പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ബഹു.കൃഷി മന്ത്രി ഉദ്ഘാടനം നിർവഹിച്ചു.
പ്രവർത്തനകാലയളവ് (ജൂൺ മുതൽ ഒക്ടോബർ വരെ)
പഠനരീതി - ഓരോ ദിവസവും നൽകിയ ഓൺലൈൻ പ്രവർത്തനങ്ങൾ - നിശ്ചിത നീളവും വീതിയും അളന്ന് കൃഷി സ്ഥലം ഒരുക്കൽ, വെള്ളം അളന്ന് വിത്തീടൽ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലെ വിവിധ പാഠഭാഗങ്ങളിലെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി വിത്തു വിതയ്ക്കൽ, കൃഷിപ്പാട്ട്, നാടൻപാട്ട് പാടിക്കൊണ്ട് വിത്ത് വിതയ്ക്കൽ - നീളം, വീതി, ലിറ്റർ, അര ലിറ്റർ, നിരീക്ഷണം (നാര് വേര്, തായ് വേര്) കീടങ്ങളെ തുരത്താൻ ബെന്തി നടൽ, കൃഷിപ്പാട്ട്, നാടൻപാട്ട്, പഴഞ്ചൊല്ല്, പ്രാദേശിക അറിവ്/കലകൾ പരിചയപ്പെടൽ, നാട്ടറിവ്/പാചകം, പരീക്ഷണം, മഴമാപിനി/മഴചീനവല നിർമ്മാണം, മാലിന്യസംസ്ക്കരണം കലാകായിക പ്രവർത്തനങ്ങൾ വിത്ത് മുളപ്പിൽ തുടങ്ങി ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രവൃത്തികളിലൂടെ കുട്ടികളുടെ പഠനം രസകരവും വേറിട്ടതും സജീവവുമായിരുന്നു.
എന്റെ മലയാളം എന്റെ മണ്ണ്
മലയാളഭാഷയുടെ പ്രാധാന്യം തിരിച്ചറിയുവാനും മലയാളഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കുവാനും മുഴുവൻ കുട്ടികളെയും സജ്ജരാക്കുന്നതിനുവേണ്ടിയും മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിവേണ്ടിയും തുടർന്നു വരുന്ന പദ്ധതിയാണ്. എന്റെ മലയാളം എന്റെ മണ്ണ് എന്നത് പ്രസ്തുത പദ്ധതിയിൽ ഓൺലൈൻ ആയും ഓഫ് ലൈനായും ഓരോ ദിവസവും അധ്യാപകർ വിവിധ പ്രവർത്തനങ്ങൾ നൽകുന്നു. ഇതിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് താഴെ പറയുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നു. (അക്ഷര മരമൊരുക്കൽ, മണ്ണെഴുത്ത്, കഥയെഴുത്ത്, വായന, പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവ കൃഷി, ഗ്രാമപൈകൃത സംരക്ഷണം തുടങ്ങിയവ)
അക്ഷര മരമൊരുക്കൽ - ഓരോ അക്ഷരങ്ങൾ ചാർട്ട് പേപ്പറിൽ എഴുതി മരത്തിൽ തൂക്കുന്നു. കുട്ടികളെ കൊണ്ട ഓരോ ദിവസവും അക്ഷരങ്ങൾ വായിപ്പിക്കുന്നു.
മണ്ണെഴുത്ത് - പണ്ട് കാലങ്ങളിൽ ആശാൻ കളരിയിൽ പഠിപ്പിച്ചതുപോലെ നഴ്സറികുട്ടികളെ ടീച്ചർമാർ മണ്ണെഴുത്ത് പരിശീലിപ്പിക്കാറുണ്ട്.
കഥയെഴുത്ത് - സ്ക്കൂളിലെ ഇടവേളകളിൽ കളിയിലൂടെയാണ് ഈ പ്രവർത്തനം കുട്ടികൾ പ്രാവർത്തികമാക്കുന്നത്. ഒരു കുട്ടി കഥയുടെ തുടക്കം പറയുന്നു. ബാക്കി അടുത്ത കുട്ടി അങ്ങനെ കഥ പൂർത്തിയാക്കുന്നു. ഇതോടൊപ്പം കുട്ടികളുടെ മാനസിക വികാസം വളർത്തിയെടുക്കാൻ സാധിക്കുന്നു.
നാട്ടുപച്ച
നാടിന് നഷ്ടമാക്കുന്ന ഗ്രാമീണ നന്മകൾ തിരിച്ചു പിടിക്കുന്നതിനും കുട്ടികൾക്ക് പഴയകാല കലാരൂപങ്ങളും ആഹാരരീതിയും സാംസ്കാരവും പരിചയപ്പെടുത്തുന്നതിനുവേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നാട്ടുപച്ച. നമ്മുടെ പരിസരത്തു കാണുന്ന പലതരം നാടൻ വിഭവങ്ങൾ പരിപചയപ്പെടുത്തുകയും സ്ക്കൂളിൽ പാചകം ചെയ്ത് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും അന്യംനിന്നു പോകുന്ന ഉടുക്കുപ്പാട്ട് നാല് തലമുറയിലുള്ളവർ സ്ക്കൂളിൽ വന്ന് അവതരിപ്പിക്കുകയും ചെയ്തു.