"ഗവ.എൽ പി എസ് ഇളമ്പ/ പരിസ്ഥിതി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42307lekshmi (സംവാദം | സംഭാവനകൾ)
42307lekshmi (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<u>പരിസ്ഥിതി ക്ലബ്ബ്.</u>''' ==
== '''<u>പരിസ്ഥിതി ക്ലബ്ബ്.</u>''' ==
'''പരിസ്ഥിതിയെ അടുത്തറിയാനും സംരക്ഷിക്കാനും കുഞ്ഞുമനസുകളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഗവ .എൽ .പി .എസ് .ഇളമ്പയിലെ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .'''
'''പരിസ്ഥിതിയെ അടുത്തറിയാനും സംരക്ഷിക്കാനും കുഞ്ഞുമനസുകളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഗവ .എൽ .പി .എസ് .ഇളമ്പയിലെ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു'''
 
=== <u>ലോകപരിസ്ഥിതിദിനം 2022</u> ===
[[പ്രമാണം:42307 parishithidinam1.jpg|thumb|നടുവിൽ |പരിസ്ഥിതി ദിനറാലി|283x283ബിന്ദു]]
'''ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വളരെ ഗംഭീരമായിത്തന്നെ നടന്നു .പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടന്നത് .നല്ലനാളേയ്ക്കായി ....എന്ന് പേരുനൽകിയ ഈ ദിനാചരണത്തിൽ ചിത്രരചന ,പോസ്റ്റർ നിർമാണം ,പ്ലക്കാർഡ് നിർമാണം ,പരിസ്ഥിതിദിന ക്വിസ് ,ബോധവൽക്കരണ ജാഥ , പച്ചക്കറിത്തോട്ടനിർമാണം ,മുതലായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു .പച്ചക്കറി തോട്ട നിർമാണത്തിന് എസ് എം സി ചെയർമാൻ ഉദ്ഘാടനം നിർവഹിച്ചു .'''


=== <u>പരിസ്ഥിതി ദിനം</u>===
=== <u>പരിസ്ഥിതി ദിനം</u>===
'''2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി'''[[പ്രമാണം:പരിസ്ഥിതി ദിനാചരണം 1.jpg|thumb|പരിസ്ഥിതി ദിനാചരണം 2019-20]]'''
'''2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി .'''[[പ്രമാണം:പരിസ്ഥിതി ദിനാചരണം 1.jpg|thumb|നടുവിൽ |പരിസ്ഥിതി ദിനാചരണം 2019-20|283x283ബിന്ദു]]'''




"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/_പരിസ്ഥിതി_ക്ലബ്ബ്." എന്ന താളിൽനിന്ന് ശേഖരിച്ചത്