"ജി.എം.യു.പി.എസ്. ഇടവ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സൗകര്യങ്ങൾ തിരുത്തി)
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എം.യു.പി.എസ്.ഇടവ/സൗകര്യങ്ങൾ എന്ന താൾ ജി.എം.യു.പി.എസ്. ഇടവ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
 
(വ്യത്യാസം ഇല്ല)

11:11, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം

{{.98വർഷത്തെ ചരിത്രമുള്ള സ്കൂൾ കെട്ടിടം പുതിയ കെട്ടിടം നിർമാണത്തിനായി 2020ലാണ് പൊളിച്ചു.ആ സ്ഥലത്ത് പുതിയ ഇരുനില കെട്ടിടം ഉയർന്നു കഴിഞ്ഞു. സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. കോവിഡ് 19ന്റെ വ്യാപനമാണ് നിർമാണ പൂർത്തീകരണം വൈകിപ്പിച്ചത്. കെട്ടിടം താമസിയാതെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും.}}