"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/മൈലാഞ്ചി മൊഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''''അറബിക് ക്ലബ്ബിന്റെ കീഴിൽ  ബലിപെരുന്നാൾ ആഘോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (. മൈലാഞ്ചി മൊഞ്ച് - എന്ന താൾ എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/മൈലാഞ്ചി മൊഞ്ച് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: സ്കൂളിന്റെ പേര് തലക്കെട്ടിൽ ചേർത്തു)
 
(വ്യത്യാസം ഇല്ല)

18:56, 20 ജൂലൈ 2024-നു നിലവിലുള്ള രൂപം

അറബിക് ക്ലബ്ബിന്റെ കീഴിൽ  ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കു വിവിധ പരിപാടികൾ നടത്തി . സന്ദേശം പറയൽ ,മാപ്പിളപ്പാട്ട് ,ബലിപെരുന്നാൾ ചരിത്രം അറിയാം , മൈലാഞ്ചിയിടൽ മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളിലെല്ലാം കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു . എല്ലാ അദ്ധ്യാപകരും ഗ്രൂപുകളിൽ കുട്ടികൾക്കു ആശംസകൾ അറിയിച്ചു .കുട്ടികൾ പെരുന്നാൾ ദിനത്തിലെ ചിത്രങ്ങളും ഗ്രൂപുകളിൽ  പങ്കുവെച്ചു .