"ഗവ. എച്ച് എസ് ബീനാച്ചി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
[[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം|392x392ബിന്ദു|      '''ലിറ്റിൽ കൈറ്റ്സ് ജി എച്ച് എസ് ബീനാച്ചി''']]
[[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം|392x392ബിന്ദു|      '''ലിറ്റിൽ കൈറ്റ്സ് ജി എച്ച് എസ് ബീനാച്ചി''']]

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ ജി.എച്ച്.എസ് ബീനാച്ചിയിൽ 2017ൽ ആരംഭിച്ചു. വിവരവിനിമയ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും സാമൂഹിക പ്രതിബദ്ധത യുമുളള പുതിയ തലമുറയെ വാർത്തെടുക്കുന്ന ഈ പദ്ധതിയിൽ ബീനാച്ചി സ്കൂളും കൈകോർക്കുന്നു.

2017-2018 അധ്യയന വർഷത്തിലെ എട്ടാം തരത്തിലെ 27 വിദ്യാർഥി കളാണ് ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ച് അംഗങ്ങൾ. അഭിരുചി പരീക്ഷ യിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുത്തിട്ടുള്ളത്.  കൈറ്റ് തയ്യാറാക്കി നൽകുന്ന മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ മാസത്തിൽ നാല് മണിക്കൂറാണ് സ്കൂൾതല പരിശീലനം. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലു മുതൽ അഞ്ച് വരെയാണ് പരിശീലന സമയം.

വരി 19: വരി 22:
5. സീമ എസ് ബാബു (എച് എസ് എ ഹിന്ദി)
5. സീമ എസ് ബാബു (എച് എസ് എ ഹിന്ദി)

6. ദിവ്യ എബ്രഹാം(,എച്ച് എസ് എ ഫിസിക്കൽ സയ
6. ദിവ്യ എബ്രഹാം(,എച്ച് എസ് എ ഫിസിക്കൽ സയൻസ്)
 
5.സാങ്കേതികഉപദേഷ്ടാവ്-SITC
5.സാങ്കേതികഉപദേഷ്ടാവ്-SITC
വരി 85: വരി 87:

27.Anshad P R
27.Anshad P R

വരി 122: വരി 125:

7.അധ്യാപകർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ ഉപയോഗരീതി പരിചയപെടുത്തൽ
7.അധ്യാപകർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ ഉപയോഗരീതി പരിചയപെടുത്തൽ

വരി 163: വരി 167:
[[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 1.jpg|ലഘുചിത്രം]]
[[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 1.jpg|ലഘുചിത്രം]]
 ലിറ്റിൽകൈറ്റ്സ് വിദ്യാലയത്തിൽ ആരംഭിച്ച വർഷത്തിൽത്തന്നെ  ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുളള അവാർഡിനും 20000രൂപയുടെ ക്യാഷ് പ്രൈസിനും ജി.എച്ച് എസ് ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അർഹരായി. പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി  ശ്രീ  പിണറായി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ നല്ല പിന്തുണ നൽകിയ മുഴുവൻ സഹപ്രവർത്തകരെയും, പി ടി എ, എം പി ടി എ അംഗങ്ങളെയും വിദ്യാർഥികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു. ഊർജ്വസ്വലമായ നല്ല പ്രവർത്തനങ്ങൾക്ക് ഇത്തരം അവാർഡുകൾ പ്രേരണയാണ്..

വരി 184: വരി 189:

Punya Krishnakumar
Punya Krishnakumar

വരി 247: വരി 253:

30.Ron Joseph
30.Ron Joseph

വരി 266: വരി 273:

'ഗുരു വന്ദനം_2020' വീഡിയോ ബീനാച്ചി സ്കൂളിലെ എല്ലാ അധ്യാപകർക്കും സമർപ്പിച്ചു.
'ഗുരു വന്ദനം_2020' വീഡിയോ ബീനാച്ചി സ്കൂളിലെ എല്ലാ അധ്യാപകർക്കും സമർപ്പിച്ചു.

വരി 271: വരി 279:

  29 കുട്ടികൾക്ക് പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് ലഭിച്ചു.
  29 കുട്ടികൾക്ക് പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് ലഭിച്ചു.
[[ജി എച്ച് എസ് ബീനാച്ചി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2020|ഡിജിറ്റൽ മാഗസിൻ 2020]]

വരി 333: വരി 343:

28.Ashan Salu
28.Ashan Salu

വരി 350: വരി 361:

2.സൈബർ സെക്യൂരിറ്റ
2.സൈബർ സെക്യൂരിറ്റ

വരി 462: വരി 474:

4.സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പ്രോജക്ടിന്റെ ഭാഗമായി ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗോത്ര വിഭാഗം കുട്ടികൾക്ക് ഐടിയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി അവരുടെ കോളനികളിൽ ചെന്ന് പരിശീലിപ്പിക്കാൻ തീരുമാനമായി.ലിറ്റിൽകൈറ്റ്സിന്റെ 2022 വർഷത്തെ ഈ തനത് പ്രവർത്തനത്തിന് 'കീബോർഡ് -വിദ്യാകിരണം വിജയകിരണം'എന്ന പേരും കുട്ടികൾ നിർദ്ദേശിച്ചു.

'''KEY BOARD'''
'''വിദ്യാകിരണം.. വിജയകിരണം..'''
'''കീബോർഡ്- വിദ്യാകിരണം വിജയകിരണം - ഗോത്രവിദ്യാ‍ർഥികൾക്കുള്ള നിരന്തര ഐ. ടി അധിഷ്ഠിത പരിശീലനം'''
ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ സാക്ഷരത ഉറപ്പുവരുത്തുന്നതിനും G suit പ്രവർത്തനങ്ങൾ സുഗമമായി ചെയ്യുന്നതിനും വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് '''കീബോർഡ് -വിദ്യാകിരണം വിജയകിരണം'''.
കേരള സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഫലപ്രാപ്തി ആണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായി കൂടുതൽ കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന ദൊട്ടപ്പൻ കുളം, പാത്തിവയൽ, മണൽവയൽ കോളനികൾ ആണ് ഞങ്ങൾ തെരഞ്ഞെടുത്തത് .ദൊട്ടപ്പൻകുളം കോളനിയിൽ എൽപി യുപി എച്ച്എസ് വിഭാഗങ്ങളിലായി 14 കുട്ടികൾക്കും പാത്തിവയൽ, മണൽവയൽ കോളനിയിൽ    35 കുട്ടികൾക്കും പരിശീലനം നൽകി വരുന്നു . 3/2/2022 ന് ആരംഭിച്ച ഏകദിന പരിശീലനത്തിൽ ലാപ് ടോപ്പ് ഉപയോഗവും പരിപാലനവും കുട്ടികളിൽ ഉറപ്പുവരുത്താൻ സാധിച്ചു. തുടർന്ന് ഇതോടൊപ്പം എൽ പി വിദ്യാർഥികൾക്ക്  kolour paint സോഫ്റ്റ്‌വെയറിൽ ചിത്രരചന ,ഗെയിമുകൾ എന്നിവയിൽ പരിശീലനം നൽകുന്നു. യു പി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ഉപയോഗവും പരിപാലനവും നടത്തിവരുന്നു. പരിശീലനത്തിന് പുറമെ ചെസ്സ് പരിശീലനം, Folder നിർമ്മാണവും, എച്ച്. എസ് വിഭാഗം വിദ്യാർഥികൾക്ക് kite web resources, libre office writer, first bell ക്ലാസ്സ് തുടങ്ങിയവയിൽ പ്രത്യേക പരിശീലനവും നൽകുന്നു. ലാപ്ടോപ്പിൽ Gsuit പ്രവേശനം മുഴുവൻ ഹൈസ്ക്കൂൾ കുട്ടികൾക്കും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത മുഴുവൻ കുട്ടികളെയും batch കളായി തിരിച്ച് ആഴ്ചയിൽ ഒന്നു വീതം പരിശീലനം നൽകി വരുന്നു. 2021 -23 യൂണിറ്റിലെ വിദ്യാർഥികളാണ് പരിശീലനം നൽകുന്നത്. പദ്ധതിക്ക് little kite മിസ്ട്രസ്മാരായ ദിവ്യ അബ്രഹാം, രശ്മി പി വി, SITC ദിലീപ് എം ഡി എന്നിവർ നേതൃത്വം നൽകുന്നു .പ്രധാനാധ്യാപിക, സ്കൂളിലെ മറ്റ് അധ്യാപകർ, പി ടി എ, എം പി ടി എ, മെന്റർടീച്ചർ, എസ് എസ് കെ, എജുക്കേഷണൽ വോളണ്ടിയർ, തുടങ്ങിയവരുടെ പൂർണ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതി ഗോത്രവിഭാഗം വിദ്യാർഥികളിൽ ആത്മവിശ്വാസം പകരുന്നതിനും പഠനപ്രവർത്തനങ്ങളിൽ താല്പര്യം വർധിപ്പിക്കുന്നതിനും സാധിച്ചതിൽ അഭിമാനമുണ്ട്. ലിറ്റിൽ കൈറ്റ്സ് പരിശീനലത്തിനായി പഠനകേന്ദങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ജി എച്ച് എസ് ബീനാച്ചി ലിറ്റിൽകൈറ്റ്സ് ആരംഭിച്ച ഈ പദ്ധതി മറ്റുവിദ്യാലയങ്ങൾക്ക് മാതൃകയായതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി ഗോത്രവിഭാഗം വിദ്യാർഥികളെ ചേർത്തു നിർത്താൻ പര്യാപ്തമാണ് എന്ന ഉത്തമവിശ്വാസത്തിലാണ് ഞങ്ങൾ.

08:15, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ലിറ്റിൽ കൈറ്റ്സ് ജി എച്ച് എസ് ബീനാച്ചി

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ ജി.എച്ച്.എസ് ബീനാച്ചിയിൽ 2017ൽ ആരംഭിച്ചു. വിവരവിനിമയ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും സാമൂഹിക പ്രതിബദ്ധത യുമുളള പുതിയ തലമുറയെ വാർത്തെടുക്കുന്ന ഈ പദ്ധതിയിൽ ബീനാച്ചി സ്കൂളും കൈകോർക്കുന്നു.

2017-2018 അധ്യയന വർഷത്തിലെ എട്ടാം തരത്തിലെ 27 വിദ്യാർഥി കളാണ് ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ച് അംഗങ്ങൾ. അഭിരുചി പരീക്ഷ യിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുത്തിട്ടുള്ളത്.  കൈറ്റ് തയ്യാറാക്കി നൽകുന്ന മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ മാസത്തിൽ നാല് മണിക്കൂറാണ് സ്കൂൾതല പരിശീലനം. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലു മുതൽ അഞ്ച് വരെയാണ് പരിശീലന സമയം.

സ്കൂൾതലനിർവ്വഹണ സമിതി 2018-19

1.ചെയർമാൻ - സ്കൂൾ പിടിഎ പ്രസിഡൻറ്  എസ് കൃഷ്ണകുമാർ

2.കൺവീനർ-  ശ്രീമതി ബീന എം വി( പ്രധാനാധ്യാപിക)

3.വൈസ് ചെയർമാൻ  പ്രമീള( മാതൃസമിതി പ്രസിഡൻറ് )

4.ജോയിന്റ് കൺവീനേഴ്സ്

5. സീമ എസ് ബാബു (എച് എസ് എ ഹിന്ദി)

6. ദിവ്യ എബ്രഹാം(,എച്ച് എസ് എ ഫിസിക്കൽ സയൻസ്)

5.സാങ്കേതികഉപദേഷ്ടാവ്-SITC

6.കുട്ടികളുടെ പ്രതിനിധികൾ

1. ഫഹദ് മിഷേൽ (ലിറ്റിൽകൈറ്റ്സ് ലീഡർ) 

2.സോജിറ്റ് ജോസ് (ഡെപ്യൂട്ടി ലീഡർ) 3.അക്ഷര പുരുഷോത്തമൻ (സ്കൂൾ ലീഡർ)

ലിറ്റിൽ കൈറ്റ്സ് 2018 20 അംഗങ്ങൾ

1.Shabinas V S

2.Sojit Jose

3.Athul.P S

4.Fahad Mishal

5.Muhammed Fayiz

6.Nidhin Babu

7.Albin P George

8.Navaneeth C K

9.Vishnu T M

10.Alan Antony

11.Muhammed An sil

12.Sreya Parvathy

13.Shamila Thasni

14.Amina Nihala

15.Nesla Navas

16.Mashooka Mumthas

17.Fidha Fathima

18.Theertha K Aneesh

19.Sreethu Parvathy

20.Devananda Vinod

21.Fathima Sherin

22.Aswathi Manoj

23.Anagha Vinod

24.Anshida Asharaf

25.Ashmina C G

26.Fahmi Fathima

27.Anshad P R

2018-20ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

1.25ആഴ്ചകളിലൂടെ ഗ്രാഫിക്സ് & അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമിങ്ങ്, പേത്തൺ,മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്,ഇലക്ട്രോണിക്സ്,ഹാവഡ്വെയർ,മലയാളം കമ്പ്യൂട്ടിംഗ്,സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ക്ളാസുകൾ നടത്തി.

2.മികച്ച പ്രകടനം കാഴ്ച്ച വെച്ച വിദ്യാർഥി കളെ ഉപജില്ല ക്യാമ്പിൽ പങ്കെടുപ്പിച്ചു.ഉപജില്ല ക്യാമ്പിൽ പങ്കെടുത്തവർ

1.Albin P George-Programming

2.Muhammed Ansil-Programming

3.Fahad Mishal-Animation

4.Sojit Jose_Animation

5.Muhammed Fayiz-News Reporting

6.Nidhin Babu-News Report

7.Sreethu Parvathy-News Reporting

8.Ashmina C G malayalam Computing

9.Sreya Parvathy-Malayalam Computing

10.Alan Antony-Robotics

3.രക്ഷിതാക്കൾക്കുളള കമ്പ്യൂട്ടർ പരിശീലനം

4.ഭിന്നശേഷി വിദ്യാർത്ഥി കൾക്കായുളള കമ്പൂട്ടർ പരിശീലനം

5.ട്രാഫിക് നിയമങ്ങൾ ക്ളാസെടുക്കുകയും സ്കൂൾ ട്രാഫിക്കിൽ  സഹായിക്കൽ

6.പൊതിച്ചോർ വിതരണം

7.അധ്യാപകർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ ഉപയോഗരീതി പരിചയപെടുത്തൽ

8.ഡിജിറ്റൽ മാഗസിൻ

ഇ മാഗസിൻ തയ്യാറാക്കുന്നതിനായുളള കമ്മറ്റി രൂപീകരിച്ചു

ശ്രീമതി ബീന എം വി (HM)-ചീഫ് എഡിറ്റർ

സ്റ്റാഫ് എഡിറ്റർ - ദിലീപ്എം.ഡി

സ്റ്റുഡന്റ് എഡിറ്റർ-അഷ്മിന സി ജി

എഡിറ്റിംഗ് -

രജിത എ

നിഷ എം.ജി

സാലിഹ് കെ

അനഘ വിനോദ്

ഫഹദ് മിഷൽ

ഡിസൈനിംഗ്

ദിലീപ് എം.ഡി

സോജിറ്റ് ജോസ്

ഷാബിനാസ്

ഫഹ്മി ഫാത്തിമ

2018 നവംബർ 3ന് സൃഷ്ടികൾ ക്രോഡീകരിച്ചു.നവംബർ 5 മുതൽ എഡിറ്റിംഗ് ആരംഭിച്ചു.

2018 ജനുവരി 8 ന് ഡിജിറ്റൽ മാഗസിൻ പ്രകാശനം സ്കൂൾ പിടിഎ പ്രസിഡൻറ്  എസ് .കൃഷ്ണകുമാർ നിർവ്വഹിച്ചു.ശ്രീമതി ബീന എം.വി അധ്യക്ഷത വഹിച്ചു.കൈറ്റ് മിസ്ട്രസ് സീമ എസ് ബാബു സ്വാഗതം ആശംസിച്ചു.ശ്രീ സാബു കെ പി,ശ്രീ ജ്യോതി,ശ്രീമതി അനിത കുമാരി എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ദിവ്യ എബ്രഹാം നന്ദി പറഞ്ഞു. മാഗസിന് 'കുട്ടി പട്ടങ്ങൾക്കൊപ്പം' എന്ന പേര് നിർദേശിച്ച തന്മയ കൃഷ്ണക്ക് സമ്മാനദാനവും നിർവഹിച്ചു

നേട്ടം

 ലിറ്റിൽകൈറ്റ്സ് വിദ്യാലയത്തിൽ ആരംഭിച്ച വർഷത്തിൽത്തന്നെ ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുളള അവാർഡിനും 20000രൂപയുടെ ക്യാഷ് പ്രൈസിനും ജി.എച്ച് എസ് ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അർഹരായി. പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി  ശ്രീ  പിണറായി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ നല്ല പിന്തുണ നൽകിയ മുഴുവൻ സഹപ്രവർത്തകരെയും, പി ടി എ, എം പി ടി എ അംഗങ്ങളെയും വിദ്യാർഥികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു. ഊർജ്വസ്വലമായ നല്ല പ്രവർത്തനങ്ങൾക്ക് ഇത്തരം അവാർഡുകൾ പ്രേരണയാണ്..

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് 2019 -2021

19/9/2019ൽ നടന്ന പിടിഎ യോഗത്തിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണ സമിതിയെ തിരഞ്ഞെടുത്തു

ചെയർമാൻ :  ശ്രീ സി കെ സഹദേവൻ കൺവീനർ: ശ്രീമതി ബീന എം വി

വൈസ് ചെയർമെൻ: ശ്രീമതി അനിതകുമാരി, ശ്രീ കൃഷ്ണകുമാർ

ജോയിന്റ് കൺവീനേഴ്സ്: ശ്രീമതി സീമ എസ് ബാബു , ശ്രീമതി ദിവ്യ എബ്രഹാം

സാങ്കേതിക ഉപദേഷ്ടാവ്: SITC

കുട്ടികളുടെ പ്രതിനിധികൾ : Arjun Biju

                                      Aysha Amani

Punya Krishnakumar

2019-21ലിറ്റിൽ കൈറ്റ് സ് അംഗങ്ങൾ

1.Jibin Jyothi

2.Al Ameer K P

3.Muhammed Nigal

4.Aysha Amani P V

5.Jasla K R

6.Anzil Muhammed M V

7.Anzil M

8.Muhammed Sinan T P

9.Punya Krishnakumar

10.Aysha Mumbashira M

11.Adhithyan P R

12.Abhinav P R

13.Nandana Krishna P S

14.Sufail Musthafa P

15.Nishan Mufsid

16.Shahna Asri

17.Niranjan A R

18.Navya K S

19.Shuhaid K H

20.Muhammed Yaseen

21Arjun Biju

22.Jibin K U

23.Fahmitha Nazar

24.Jaisal P N

25.Lamiya Mirsa C

26.Dina Sherin C M

27.Aalok Raj

28.Devadathan K S

29.Abhinav C S

30.Ron Joseph

പ്രവർത്തനങ്ങൾ

1. 16 വിദ്യാർത്ഥികളെ പരിശീലനങ്ങളിൽ പരിശീലകരാകാനുളള നിർദേശങ്ങൾ നൽകി.

രക്ഷിതാക്കൾക്കുളള കമ്പൂട്ടർ പരിശീലനം,ഭിന്നശേഷി വിദ്യാർഥികൾക്കുളള പരിശീലനം,ക്ളാസ് ലീഡേഴ്സിനുളള ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗരീതികൾ എന്നിവയാണ് നടത്തി യത്.

2. മൊഡ്യൂൾ പ്രകാരമുളള ബുധനാഴ്ച്ചകളിലെ ക്ളാസുകൾ, പ്രിലിമിനറി ക്യാമ്പുകൾ,എക്സ്പേർട്ട് ക്ളാസുകൾ എന്നിവ നടത്തി.

3. സ്കൂൾ കലാമേളകളിലെ ഡിജിറ്റൽ സ്കോർഷീറ്റ് തയ്യാറാക്കലും എന്ററിംഗും.

4. ഒൻപതാം തരത്തിലെ മറ്റ് കുട്ടികൾക്ക് മലയാളം കംപ്യൂട്ടിംഗ് പരിചയപെടുത്തൽ

5.. ഡിജിറ്റൽ മാഗസിൻ 'ഉയരങ്ങളിലേക്ക്' തയ്യാറാക്കി.

6. ലോക്ക്ഡൗൺകാലത്ത് 2020 ലെ ഡിജിറ്റൽ അധ്യാപകദിനാഘോഷം

'ഗുരു വന്ദനം_2020' വീഡിയോ ബീനാച്ചി സ്കൂളിലെ എല്ലാ അധ്യാപകർക്കും സമർപ്പിച്ചു.

നേട്ടം

  29 കുട്ടികൾക്ക് പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് ലഭിച്ചു.

ഡിജിറ്റൽ മാഗസിൻ 2020

ലിറ്റിൽ കൈറ്റ്സ് 2019-2022

അംഗങ്ങൾ

1.Muhamed Rafi P K

2.Aarui K Sunil

3.Varsha Vinu

4.Fathima Nourin

5.Amal Karthik K S

6.Muhammed Aslam

7.Amal Maharoof Illath

8.Ajnas T K

9.Muhammed Hijas P K

10.Ansila Navas

11.Devayani K B

12.Muhammed Hisham

13.Anzil K A

14.Aswin C S

15.Shin il Fahiz

16.Muhammed Razi A

17.Salmanul Faris

18.Alan Binu

19.Yadav Krishna

20.Muhammed Dayal

21.Muhammed Remeez

22.Adarsh Pramod

23.Meha Fathima N T

24.Deekshith M C

25.Bhagyasree V S

26.Abiram krishna P S

27.Najiya Sherin M K

28.Ashan Salu

പ്രവർത്തനങ്ങൾ

1 പ്രിലിമിനറി ക്യാമ്പുകൾ,മൊഡ്യൂൾ പ്രകാരമുളള ക്ളാസുകൾ,എക്സ്പേർട്ട് ക്ളാസുകൾ എന്നിവയിലെ പങ്കാളിത്തം

2. പത്താം തരത്തിലെ മറ്റു വിദ്യാർത്ഥികൾക്ക് അനിമേഷൻ,മലയാളം കമ്പ്യൂട്ടിംഗ് എന്നിവ പരിചയപെടുത്തി.

3. എട്ട്.ഒൻപത് ക്ളാസുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗൂഗിൾ ക്ളാസ്സ് റൂം പരിചയപെടുത്തുകയും  അതിനാവശ്യമായ സാങ്കേതിക സഹായം നൽകുകയും ചെയ്തു.

4. എട്ട് , ഒൻപത് ക്ളാസുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും  നാല് ഘട്ടങ്ങളിലായി വെബിനാറുകൾ

വിഷയങ്ങൾ:

1.കോവിഡ്കാല വിദ്യാഭ്യാസം -സാധ്യത കളും പരിമിതികളും

2.സൈബർ സെക്യൂരിറ്റ

ലിറ്റിൽ കൈറ്റ്സ് 2020-2023

കോവിഡ് ലോക്ക് ഡൗണിൽ എട്ടാം തരത്തിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ കഴിയാത്തതിനാൽ 2021 നവംബർ 27ന്   രജിസ്റ്റർ ചെയ്ത 44 കുട്ടികൾക്കായി അഭിരുചി പരീക്ഷ നടക്കുകയുണ്ടായി.ഡിസംബർ 7 ന് അഭിരുചി പരീക്ഷ ഫലം വരികയും കൂടുതൽ സ്കോർ നേടിയ 30 പേർ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാവുകയും ചെയ്തു.

അംഗങ്ങളുടെ പേര് വിവരങ്ങൾ

1.Adil Ameen K P

2.Shamila Fathima K

3.Anujith M

4.Junia Mary

5.Aysha Riy ana

ലിറ്റിൽ കൈറ്റ്സ് 2020-2023

6.Rinsha Fathima V

7.Keerthana T M

8.Muhammed Shahabas

9.Rizvana Farvin C P

10.Ashmila M A

11.Dharmik T P

12.Lubina Sherin

13.Muhammed Safvan

14.Adhidev  K Aneesh

15.Aiswarya E M

16.MuhammedJasim P A

17.Misriya Sherin K

18.Devapriya Vinod

19.Avanija Purushothaman

20.Sreenandha

21.Anagha Mohanan

22.Vasila Thasni C N

23.Anaswara Vinod

24.Archana Vinod

25.Alfidha M Rahman

26.Wafa Mariyam

27.Anjana Suresh

28.Irshad Anwar

29.Merin Elizabeth Shine

30Gourinanda M B

ആദ്യ മീറ്റിംഗിൽ ലീഡർമാരെ തിരഞ്ഞെടുത്തു.   ലീഡർ: ആദിൽ അമീൻ

ഡെപ്യൂട്ടി ലീഡർ: ദേവ പ്രിയ വിനോദ്

പ്രവർത്തനങ്ങൾ

1.ഡിസംബർ 8 മുതൽ ക്ളാസുകൾ ആരംഭിച്ചു. ഗ്രാഫിക്സ് അനിമേഷൻ ,മലയാളം കമ്പ്യൂട്ടിംഗ്,സ്ക്രാച്ച് എന്നിവയുടെ ക്ളാസുകൾ  ഡിസംബർ, ജനുവരി മാസങ്ങളിലായി പൂർത്തിയായി.

2.സ്കൂൾതല ക്യാമ്പ് 20/1/2022ന് നടന്നു. കൈറ്റ് മിസ്ട്രസ് രശ്മി പി.വി, ദിവ്യ എബ്രഹാം,SITC ദിലീപ് എം.ഡി എന്നിവരുടെ നേതൃത്വത്തിലാണ് ക്ളാസുകൾ നടന്നത്.കൈറ്റ് അംഗം ജൂനിയ മേരി സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബീന എം.വി ക്യാമ്പ് ഉദ്ഘാടനം നടത്തി.സീനിയർ അസിസ്റ്റന്റ് സ്മിത ടീച്ചർ, ആയിഷ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു .കൈറ്റ് മിസ്ട്രസ് ദിവ്യ എബ്രഹാം നന്ദി പറഞ്ഞു.

3.ഏപ്രിൽ മാസം പൂർത്തിയാവേണ്ട മാഗസിന് എഡിറ്റോറിയൽ അംഗങ്ങളെ തിരഞ്ഞെടുത്തു.

ചീഫ് എഡിറ്റർ: ബീന എം.വി

സ്റ്റാഫ് എഡിറ്റർ: ദിലീപ് എം.ഡി

സ്റ്റുഡന്റ് എഡിറ്റർ- അവനിജ പുരുഷോത്തമൻ

ശേഖരണം: ജൂനിയ മേരി,അനുജിത്ത്,അഷ്മില

എഡിറ്റിംഗ്: രജിത എ(മലയാളം അധ്യാപിക)

നിഷ എം.ജി (മലയാളം അധ്യാപിക)

സാലിഹ് കെ(അറബിക് അധ്യാപകൻ)

വഫ മറിയം

റിസ് വാന ഫർവീൻ

ഡിസൈനിംഗ് പ്രിയ ടി(ഹിന്ദി അധ്യാപിക)

ശ്രുതി സുരേഷ്(സംഗീത അധ്യാപിക)

ആദിൽ അമീൻ

ഇർഷാദ് അൻവർ

മുഹമ്മദ് ജാസിം

4.സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പ്രോജക്ടിന്റെ ഭാഗമായി ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗോത്ര വിഭാഗം കുട്ടികൾക്ക് ഐടിയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി അവരുടെ കോളനികളിൽ ചെന്ന് പരിശീലിപ്പിക്കാൻ തീരുമാനമായി.ലിറ്റിൽകൈറ്റ്സിന്റെ 2022 വർഷത്തെ ഈ തനത് പ്രവർത്തനത്തിന് 'കീബോർഡ് -വിദ്യാകിരണം വിജയകിരണം'എന്ന പേരും കുട്ടികൾ നിർദ്ദേശിച്ചു.

KEY BOARD

വിദ്യാകിരണം.. വിജയകിരണം..

കീബോർഡ്- വിദ്യാകിരണം വിജയകിരണം - ഗോത്രവിദ്യാ‍ർഥികൾക്കുള്ള നിരന്തര ഐ. ടി അധിഷ്ഠിത പരിശീലനം

ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ സാക്ഷരത ഉറപ്പുവരുത്തുന്നതിനും G suit പ്രവർത്തനങ്ങൾ സുഗമമായി ചെയ്യുന്നതിനും വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് കീബോർഡ് -വിദ്യാകിരണം വിജയകിരണം.