"ഡയറ്റ് മായിപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Priyabksd9 (സംവാദം | സംഭാവനകൾ) No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
== വായനാവാരം == | == വായനാവാരം == | ||
വായനാവാരം ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ,ശി ഹാബുദ്ദീൻ പൊയ്ത്തുംകടവ്ഗൂഗിൾ മീറ്റിലൂടെ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രതിനിധികളും കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. കന്നട സാഹിത്യകാരൻ പ്രൊ. ശ്രീനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി | |||
== സ്മാർട്ട് ഫോണുകൾ വിതരണം == | == സ്മാർട്ട് ഫോണുകൾ വിതരണം == | ||
വിവിധ വ്യക്തികളുടെയുo സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളിൽ ഓൺലൈൻ പഠന | വിവിധ വ്യക്തികളുടെയുo സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളിൽ ഓൺലൈൻ പഠന | ||
സൗകര്യമില്ലാത്ത കുട്ടികൾക്ക് 14 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സാധിച്ചു ഇതോടുകൂടി സ്കൂളിലെ മുഴുവൻ | സൗകര്യമില്ലാത്ത കുട്ടികൾക്ക് 14 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സാധിച്ചു ഇതോടുകൂടി സ്കൂളിലെ മുഴുവൻ[[പ്രമാണം:Diet.11.jpg|ലഘുചിത്രം|175x175px]] | ||
കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ നമുക്കായി | കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ നമുക്കായി | ||
== സ്കൂൾ ഓണാഘോഷം == | == സ്കൂൾ ഓണാഘോഷം == | ||
സ്കൂൾ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു കുട്ടികളുടെ അസാനിധ്യം ഉണ്ടെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരെയു അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓണസദ്യ സംഘടിപ്പിച്ചു. സ്ഥാപനത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽമനോഹരമായ പൂക്കളം ഒരുക്കുകയും ചെയ്തു | സ്കൂൾ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു കുട്ടികളുടെ അസാനിധ്യം ഉണ്ടെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരെയു അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓണസദ്യ സംഘടിപ്പിച്ചു. സ്ഥാപനത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽമനോഹരമായ പൂക്കളം ഒരുക്കുകയും ചെയ്തു | ||
== ഗാന്ധി ജയന്തി ദിനം == | == ഗാന്ധി ജയന്തി ദിനം == | ||
ഗാന്ധി ജയന്തി ദിനം വ്യത്യസ്ത പരിപാടികളോടെ ഓരോ ക്ലാസ് ഗ്രൂപ്പിലും ആഘോഷിക്കുകയുണ്ടായി | ഗാന്ധി ജയന്തി ദിനം വ്യത്യസ്ത പരിപാടികളോടെ ഓരോ ക്ലാസ് ഗ്രൂപ്പിലും ആഘോഷിക്കുകയുണ്ടായി[[പ്രമാണം:Diet.9.jpg|ലഘുചിത്രം|126x126px]] | ||
== തിരികെ വിദ്യാലയത്തിലേക്ക് == | == തിരികെ വിദ്യാലയത്തിലേക്ക് == | ||
[[പ്രമാണം:Diet.10.jpg|ലഘുചിത്രം|148x148px]] | [[പ്രമാണം:Diet.10.jpg|ലഘുചിത്രം|148x148px]] | ||
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികളെ മാനസികമായി സജ്ജമാക്കുന്നതിനും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമായി ബാക്ക് റ്റു സ്കൂൾ എന്ന പേരിൽ ഓൺലൈനായി നടന്ന പരിപാടി ശ്രദ്ധേയമായി | ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികളെ മാനസികമായി സജ്ജമാക്കുന്നതിനും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമായി ബാക്ക് റ്റു സ്കൂൾ എന്ന പേരിൽ ഓൺലൈനായി നടന്ന പരിപാടി ശ്രദ്ധേയമായി | ||
== വിദ്യാലയാങ്കണം നവീകരിക്കൽ == | == വിദ്യാലയാങ്കണം നവീകരിക്കൽ == | ||
ഒന്നര വർഷത്തെ കൊറോണ കാലത്തിന് ശേഷം വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് പഠന ശലഭങ്ങളായെത്തിയ വിദ്യാർഥികൾ. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷംകൂട്ടുകാരെയും അധ്യാപകരെയും കാണാൻ സ്നേഹത്തോടെയെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയാങ്കണം ഒരുക്കി നാട്ടുകാർ[[പ്രമാണം:Diet.6.jpg|ലഘുചിത്രം|120x120ബിന്ദു]] | ഒന്നര വർഷത്തെ കൊറോണ കാലത്തിന് ശേഷം വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് പഠന ശലഭങ്ങളായെത്തിയ വിദ്യാർഥികൾ. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷംകൂട്ടുകാരെയും അധ്യാപകരെയും കാണാൻ സ്നേഹത്തോടെയെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയാങ്കണം ഒരുക്കി നാട്ടുകാർ | ||
[[പ്രമാണം:Diet.6.jpg|ലഘുചിത്രം|120x120ബിന്ദു]] | |||
== സ്കൂൾ പ്രവേശനോത്സവം (നവംബർ 1) == | == സ്കൂൾ പ്രവേശനോത്സവം (നവംബർ 1) == | ||
| വരി 41: | വരി 51: | ||
[[പ്രമാണം:Diet.12.jpg|ലഘുചിത്രം|127x127ബിന്ദു]] | [[പ്രമാണം:Diet.12.jpg|ലഘുചിത്രം|127x127ബിന്ദു]] | ||
മായിപ്പാടി ഡയറ്റ് ലാബ് സ്കൂളിൽ തുടങ്ങിയ മാതൃഭൂമി മധുരം മലയാളം പദ്ധതി ഷാലിമാർ ഫുഡ്സ് ഉടമ ടി.വി പ്രകാശ് ഡയറ്റ് പ്രിൻ പ്പൽ ഇൻ ചാർജ് ഡോ. രഘുറാം ഭട്ടിന് കൈമാറി ഉദ്ഘാടനം ചെയ്തു. | മായിപ്പാടി ഡയറ്റ് ലാബ് സ്കൂളിൽ തുടങ്ങിയ മാതൃഭൂമി മധുരം മലയാളം പദ്ധതി ഷാലിമാർ ഫുഡ്സ് ഉടമ ടി.വി പ്രകാശ് ഡയറ്റ് പ്രിൻ പ്പൽ ഇൻ ചാർജ് ഡോ. രഘുറാം ഭട്ടിന് കൈമാറി ഉദ്ഘാടനം ചെയ്തു. | ||
== ലോകമാതൃഭാഷാ ദിനാഘോഷം == | |||
ഫെബ്രുവരി 21.<nowiki>''</nowiki>ഡയറ്റ് ലാബ് സ്കൂൾമായിപ്പാടി - | |||
-ഭാഷയ്ക്കൊരുമ്മ. - | |||
ലോകത്തിനാകെ ഒരു ഭാഷയില്ല എന്നാൽ ലോത്തിലെമുഴുവൻ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചോർക്കുന്ന ഒരു ദിനം ഡയറ്റ് ലാബ്സ്കൂളിലെ കുട്ടികളും ഓർക്കുന്നു സ്നേഹിക്കുന്നു ചേർത്തു പിടിക്കുന്നു തങ്ങളുടെ മാതൃഭാഷയെ...... | |||
പരിപാടികൾ | |||
-ഭാഷാ ക്ലാസുകൾ. | |||
- മലയാളം, കന്നട, ,തുളു, കൊങ്കണി, തമിഴ്, ഗുജറാത്തി, ഉറുദു, എന്നീ ഭാഷകൾ മാതൃഭാഷയായ കുട്ടികൾ തങ്ങളുടെ ഭാഷയെയും ഒപ്പം ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളെയും പരിചയപ്പെടുത്തുന്നു . | |||
- ഓരോ ഭാഷയുടെയും ഉൽപത്തി, പ്രത്യേകതകൾ,സംഭാവനകൾ - അധ്യാപകരുടെ അവതരണം | |||
- ചലച്ചിത്ര പ്രദർശനo. | |||
-ഭാഷാപ്രശ്നോത്തരി | |||
ഭാഷയ്ക്കൊരുമ്മ പുസ്തകം തയ്യാറാക്കാൻ വേണ്ട സജ്ജീകരണങ്ങൾ നടത്തി. | |||
== ദേശീയ ശാസ്ത്ര ദിനം == | |||
ഫെബ്രുവരി 28 ന് ശാസ്ത്ര ദിനം സ്കൂളിൽ ആഷിച്ചു. ശാസ്ത്ര ലാബിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിവിധ പരീക്ഷണങ്ങൾ ചെയ്തു. കൂടാതെ സ്കൂൾ പരിസരത്തിലെ സു വൈവിധ്യത്തെയും ജന്തുവൈവിധ്യത്തെയും ഔഷധ വൈവിധ്യങ്ങളെയും പരിചയപ്പെടുത്തി അതിന്റ വിശദ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള സെമിനാർ അവതരണം. | |||