"ജി എൽ പി ജി എസ് വർക്കല/വിജയശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42223 1 (സംവാദം | സംഭാവനകൾ)
(ചെ.) വിവരങ്ങൾ ചേർത്തു
42223 1 (സംവാദം | സംഭാവനകൾ)
(ചെ.) ചിത്രം ചേർത്തു
 
വരി 2: വരി 2:

എൽ എസ് എസ് പരീക്ഷകളിൽ മികച്ചവിജയം കരസ്ഥമാക്കുന്നതിനു വിദ്യാർഥികൾക്കായി നടപ്പിലാക്കിയ പ്രത്യേക പരിശീലനപദ്ധതിയാണ് വിജയശ്രീ.  2016ൽ ആരംഭിച്ച ഈ പരിശീലന പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികളാണ് ഈ സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത് . 2019-20 അധ്യയന വർഷത്തിൽ 17 കുട്ടികളാണ് എൽ എസ് എസ് സ്കോളർഷിപ് നേടി സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തിയത് . ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഓരോ വർഷവും വർക്കല സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിജയികളെ സമ്മാനിക്കാൻ സ്കൂളിനെ പ്രാപ്തമാക്കുന്നത് .

[[പ്രമാണം:42223-LSS.jpg|നടുവിൽ|ലഘുചിത്രം|382x382ബിന്ദു]]
"https://schoolwiki.in/ജി_എൽ_പി_ജി_എസ്_വർക്കല/വിജയശ്രീ" എന്ന താളിൽനിന്ന് ശേഖരിച്ചത്