"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
[[പ്രമാണം:18011 6.jpg|ലഘുചിത്രംJRC]] | [[പ്രമാണം:18011 6.jpg|ലഘുചിത്രംJRC]] | ||
[[പ്രമാണം:18011 Parava.jpg|thumb|600px|ലഘുചിത്രം|ജെ.ആർ.സി. പറവ]] | [[പ്രമാണം:18011 Parava.jpg|thumb|600px|ലഘുചിത്രം|നടുവിൽ|ജെ.ആർ.സി. പറവ]] | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
08:00, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ്ക്രോസിൻ്റെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.10 വർഷം മുമ്പാണ് യൂണിറ്റ് ആരംഭിച്ചത്. കോവിഡ്- 19 കാരണം സ്കൂളുകൾ അടച്ചതിനാൽ യൂനിറ്റിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ 8, 9, 10 ക്ലാസ്സുകളിലായി 108 കുട്ടികൾ ജെ.ആർ.സി.യിൽ അംഗങ്ങളാണ്. JRC ഉദ്ദേശ്യങ്ങൾ ...................................... 1922ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസി(JRC)ൻ്റെ പ്രധാന ഉദ്ദേശ്യങ്ങൾ ഇവയാണ്. .കുട്ടികളെ ഉത്തമ പൗരന്മാരായി പരിശീലിപ്പിച്ചെടുക്കുക .കുട്ടികളിൽ സാമൂഹ്യബോധവും മാനവികതയും വളർത്തിയെടുക്കുക. .നാടിൻ്റെ ക്ഷേമത്തിനായി സേവനം സംഭാവന നൽകുക. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ജയചന്ദ്രൻ കെ.വി.യാണ് ജെ.ആർ.സി. കോ-ഓഡിനേറ്റർ. കോവിഡ് പ്രതിസന്ധി മൂലം ആദ്യ രണ്ട് ബാച്ച് കുട്ടികളുടെ A ലെവൽ ലെവൽ പരീക്ഷകൾ നടത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ 9, 10 ക്ലാസ്സിൽ ഉള്ള വിദ്യാർത്ഥികൾക്ക് A, B ലെവൽ പരീക്ഷ ജനുവരിയിൽ സ്കൂളിൽ വെച്ച് നടന്നു. ഈ വർഷം പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കുള്ള C ലെവൽ പരീക്ഷ ഉടനെ നടക്കും.എട്ടാം ക്ലാസ്സിൽ ഈ വർഷം ചേർന്ന കുട്ടികളുടെ JRC ഗ്രൂപ്പ് പ്രവർത്തനങ്ങൾ തുടങ്ങി. പത്താം കുട്ടികൾക്കുള്ള ഏകദിന ക്യാമ്പും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതു പരീക്ഷക്ക് മുമ്പേ നടത്തും. ഓഫ് ലൈൻ ക്ലാസ്സുകൾ തുടങ്ങിയ ശേഷം സ്കൂളിൽ നടന്നുവരുന്ന വിവിധ സേവന പ്രവർത്തനങ്ങളിൽ JRC അംഗങ്ങൾ പങ്കെടുത്ത് വരുന്നു.സ്കൂൾ സാനടൈസേഷൻ പ്രോഗ്രാം, മാസ്ക് വിതരണം. പരിസര ശുചിത്വം, സ്കൂൾ ബൂട്ടിഫിക്കേഷൻ, ഉച്ചഭക്ഷണ വിതരണം തുടങ്ങിയവ അവയിൽ ചിലതാണ്.


