"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(arts club)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആർട്സ് ക്ലബ്  
== ആർട്സ് ക്ലബ് ==
 
വിദ്യാരംഗം കലാ  സാഹിത്യ വേദിയോടൊപ്പം ആർട്സ് ക്ലബും വിവിധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു'.ലോക സംഗീത ദിനം ,വയലാർ ദിനം സംഗീതോത്സവം തുടങ്ങി എല്ലാ ദിനാചരണങ്ങളിലും ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിലും കല വിദ്യാഭ്യാസത്തിന്റെ നാല് മേഖലകളായ സംഗീതം,നൃത്തം ചിത്രകലാ നാടകം എന്നിവയിലുൾപ്പെടുത്തി അനുയോജ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച നടപ്പാക്കാൻ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട് കവിതാലാപനം,ചിത്രരചന ,ഗാനാലാപനം,വിവിധ ഗാനങ്ങളുടെയും കവിതകളുടെയും അവതരണം പ്രശ്നോത്തരി  എന്നിവ ഇതിൽപ്പെടുന്നു
വിദ്യാരംഗം കല സാഹിത്യ വേദിയോടൊപ്പം ആർട്സ് ക്ലബും വിവിധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു'ലോക സംഗീത ദിനം ,വയലാർ ദിനം സംഗീതോത്സവം തുടങ്ങി എല്ലാ ദിനാചരണങ്ങളിലും ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിലും കല വിദ്യാഭ്യാസത്തിന്റെ നാല് മേഖലകളായ സംഗീതം,നൃത്തം ചിത്രകലാ നാടകം എന്നിവയിലുൾപ്പെടുത്തി അനുയോജ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച നടപ്പാക്കാൻ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട് കവിതാലാപനം,ചിത്രരചന ,ഗാനാലാപനം,വിവിധ ഗാനങ്ങളുടെയും കവിതകളുടെയും അവതരണം പ്രസ്‌നോത്തരി എന്നിവ ഇതിൽപ്പെടുന്നു

19:52, 23 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം