"എ യൂ പി എസ് പെരുവണ്ണാമൂഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(history complete)
(history)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
{{PSchoolFrame/Pages}}ഫാത്തിമ എ.യു..പി സ്കൂൾ ചരിത്ര വഴികളിലൂടെ .........

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.{{PSchoolFrame/Pages}}
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്ക് ചക്കിട്ടപാറ വില്ലേജിൽ പെരുവണ്ണാമൂഴി അണക്കെട്ടിനോടടുത്ത്‌  സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഫാത്തിമ എ.യു..പി സ്കൂൾ.
 
രണ്ടാം ലോകമഹായുദ്ധം, ബ്രിട്ടീഷ് ഭരണം എന്നിവയുടെ അനന്തരഫലമായി മധ്യതിരുവിതാംകൂറിൽ നിന്നും ഉത്തരകേരളത്തിലേക്കു  ജീവിതമാർഗം തേടിയെത്തിയ ഒരു കൂട്ടം മനുഷ്യരുടെ ദീർഘവീഷണത്തിന്റെ   ഫലമായാണ് ഈ കലാലയം ഇവിടെ ഉയർന്നു നിൽക്കുന്നത് .
 
അടിസ്ഥാന സൗകര്യങ്ങൾ  ഒന്നുമില്ലാതിരുന്ന ഈ പ്രേദേശത്ത്‌ തങ്ങളുടെ മക്കളുടെ പഠന സൗകരാർത്ഥം കുടിയേറ്റ പിതാക്കന്മാർ ഈ കലാലയം  ൽ താമരശ്ശേരി  രൂപതയുടെ കീഴിൽ ആരംഭിച്ചു .ബഹുമാനപെട്ട സി ജെ വർക്കിയച്ചനാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.
 
സാമ്പത്തികമായി   വളരെ പിന്നോക്കം നിൽക്കുന്നവരും സാമൂഹികമായി ദുർബല വിഭാഗത്തിൽപ്പെടുന്നവരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ദൂരെ പ്രദേശങ്ങളായ പേരാമ്പ്ര പ്ലാ പ്ലാന്റഷൻ , കൂട്ടുകൃഷി , മുതുകാട് എന്നിവടങ്ങളിലുള്ള കുട്ടികളാണ്  ഇവിടെ പഠിക്കുന്നവരിൽ ഏറെയും. ഇവിടുത്തെ പഠനാന്തിരീക്ഷവും അച്ചടക്കവും പഠന പ്രെവർത്തനത്തിലെ മികവും കുട്ടികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിന് കാരണമാണ് . കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും വ്യക്തിത്വ വികസനത്തിനും ഇവിടെ സവിശേഷ ഊന്നൽ നൽകി വരുന്നു . പഠന പ്രേവർത്തനത്തിൽ എന്ന പോലെ തന്നെ കലാരംഗത്തും ശാസ്ത്രപ്രവർത്തി മേളകളിലും മികച്ച പ്രകടനമാണ് ഫാത്തിമയിലെ കുട്ടികൾ കാഴ്വെയ്ക്കുന്നത്......

10:53, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫാത്തിമ എ.യു..പി സ്കൂൾ ചരിത്ര വഴികളിലൂടെ .........