"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/പ്രൈമറി എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/പ്രൈമറി എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
വിവിധ ദിനാചരണങ്ങൾ, കലാമത്സരങ്ങൾ ,സ്കോളർഷിപ്പ് പരീക്ഷകൾ ഇവയിൽ കുട്ടികളെ സജ്ജരാക്കുന്നതിനു ഈ വിഭാഗത്തിൽ പ്പെട്ട അധ്യാപകർ വളരെയധികം ശ്രദ്ധപുലർത്തുന്നു. | വിവിധ ദിനാചരണങ്ങൾ, കലാമത്സരങ്ങൾ ,സ്കോളർഷിപ്പ് പരീക്ഷകൾ ഇവയിൽ കുട്ടികളെ സജ്ജരാക്കുന്നതിനു ഈ വിഭാഗത്തിൽ പ്പെട്ട അധ്യാപകർ വളരെയധികം ശ്രദ്ധപുലർത്തുന്നു. | ||
[[പ്രമാണം:35055 93.jpg|ലഘുചിത്രം]] | [[പ്രമാണം:35055 93.jpg|ലഘുചിത്രം]] | ||
ആഹാരപദാർത്ഥങ്ങളുടെ രുചി വൈവിധ്യം മനസ്സിലാക്കിക്കുന്നതിനു വേണ്ടി പ്രൈമറി ക്ലാസുകൾ നടത്തിയ പഠനപ്രവർത്തനം | ആഹാരപദാർത്ഥങ്ങളുടെ രുചി വൈവിധ്യം മനസ്സിലാക്കിക്കുന്നതിനു വേണ്ടി പ്രൈമറി ക്ലാസുകൾ നടത്തിയ പഠനപ്രവർത്തനം. | ||
[[പ്രമാണം:35055 94.jpg|ലഘുചിത്രം]] | [[പ്രമാണം:35055 94.jpg|ലഘുചിത്രം]] | ||
[[പ്രമാണം:35055 95.jpg|ലഘുചിത്രം]] | [[പ്രമാണം:35055 95.jpg|ലഘുചിത്രം]] |
19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആര്യാട് ലൂഥറൻ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ ഏകദേശം 313 കുട്ടികൾ പഠിക്കുന്നു .വളരെ അത്മാർത്ഥതയോടും അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന ആധ്യാപകരാണ് ഇവിടെയുള്ളത് .കുട്ടികൾക്ക് വേണ്ടുന്ന ഏതു പ്രവർത്തനത്തിനും മുന്നിട്ടു നിൽക്കാൻ ഈ വിഭാഗത്തിലെ അധ്യാപകർശ്രമിക്കുന്നു .കുട്ടികൾക്ക് ഐ സി ടി യുടെ സഹായത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .നല്ല ഒരു കളിസ്ഥലവും കളിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവിടെ ഉണ്ട്. പ്രൈമറി വിഭാഗത്തിൽ പ്പെട്ടകുട്ടികൾക്കു വേണ്ടി പ്രത്യേകം കളിസ്‌ഥലവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
വിവിധ ദിനാചരണങ്ങൾ, കലാമത്സരങ്ങൾ ,സ്കോളർഷിപ്പ് പരീക്ഷകൾ ഇവയിൽ കുട്ടികളെ സജ്ജരാക്കുന്നതിനു ഈ വിഭാഗത്തിൽ പ്പെട്ട അധ്യാപകർ വളരെയധികം ശ്രദ്ധപുലർത്തുന്നു.
ആഹാരപദാർത്ഥങ്ങളുടെ രുചി വൈവിധ്യം മനസ്സിലാക്കിക്കുന്നതിനു വേണ്ടി പ്രൈമറി ക്ലാസുകൾ നടത്തിയ പഠനപ്രവർത്തനം.