"എസ് വി എച് എസ് /കൊവിഡ് കാലത്തെവിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(editing)
(editing)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
കൊവിട് അതിജീവനത്തെ കുറിച്ച് കുട്ടികൾതന്നെ മറ്റുകുട്ടികൾക്കു ബോധ വൽക്കരണ ക്ലാസുകൾ നടത്തി .
കൊവിട് അതിജീവനത്തെ കുറിച്ച് കുട്ടികൾതന്നെ മറ്റുകുട്ടികൾക്കു ബോധ വൽക്കരണ ക്ലാസുകൾ നടത്തി .
കുട്ടികളുടെ മാനസിക പരമായുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ വേണ്ടി  ഓൺലൈൻ ആയും മറ്റും വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു .കുട്ടികളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ ഒഴിവാക്കാൻ ഈ ക്ലാസുകൾ ഉപയോഗപ്പെട്ടിട്ടുണ്ട്.
കുട്ടികളുടെ മാനസിക പരമായുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ വേണ്ടി  ഓൺലൈൻ ആയും മറ്റും വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു .കുട്ടികളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ ഒഴിവാക്കാൻ ഈ ക്ലാസുകൾ ഉപയോഗപ്പെട്ടിട്ടുണ്ട്.
പ്രവേശനോത്സവം .......നിയുകത ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജിന്റെ [[എസ് വി എച് എസ് /കോവിഡ് കാലത്തേ വിദ്യാഭ്യാസം|സന്ദേശം നമുക്ക് കേൾക്കാം]]  
 
[[പ്രമാണം:38098c7.jpg|ലഘുചിത്രം|കുട്ടികൾക്ക് ഫോൺ നൽകുന്നു ]]
'''പ്രവേശനോത്സവം .......നിയുകത ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജിന്റെ [https://drive.google.com/file/d/1KoTUCKCd4ZGNG8TKFfjQdJ0b0ws5ZVIe/view?usp=sharing സന്ദേശം നമുക്ക് കേൾക്കാം]'''
[[പ്രമാണം:38098c8.jpg|ലഘുചിത്രം|[[പ്രമാണം:38098c9.jpg|ലഘുചിത്രം|celebration]][[പ്രമാണം:38098c12.jpg|ലഘുചിത്രം|ബോധവത്കരണം ]]പ്രവേശനോത്സവം ]]
 
[[പ്രമാണം:38098c3.jpg|ലഘുചിത്രം|തയ്യാറെടുപ്പു ]]
'''[https://drive.google.com/file/d/1alIjKpBoV2DSd7Wg2vU_6n6_EvN6gswu/view?usp=sharing പരിസ്ഥിതി ദിനാഘോഷം]'''
[[പ്രമാണം:BS21 PTA 38098 5.jpg|ലഘുചിത്രം|കോവിഡിന് ശേഷമുള്ള തിരിച്ചുവരവ് ]]
 
[[പ്രമാണം:BS21 PTA 38098 6.jpg|ലഘുചിത്രം|പ്രവേശനോത്സവ കാഴ്ചകൾ ]]
'''[https://drive.google.com/file/d/19fzCrpNn0PUF8ePG_oFrALv_JBHaxadI/view?usp=sharing കോവിഡ് കാലത്തു  ഓർമകളുടെ ചിറകിലേറി]'''
[[പ്രമാണം:BS21 PTA 38098 4.jpg|ലഘുചിത്രം|classroom]]
 
[[പ്രമാണം:BS21 PTA 38098 2.jpg|ലഘുചിത്രം|ഹായ് സ്കൂൾ ]]
'''[https://drive.google.com/file/d/1jXVItiVUZrzXwT3W8_w_qXhGkavNcSnO/view?usp=sharing ഒരുവട്ടം കു‌ടി എന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം]'''
[[പ്രമാണം:38098c4.jpg|ലഘുചിത്രം|സ്വാഗതം ]]
[[പ്രമാണം:38098c10.jpg|ലഘുചിത്രം|ഒരുക്കങ്ങൾ ]]
 
[[പ്രമാണം:38098c13.jpg|ലഘുചിത്രം|ഒരുക്കങ്ങൾ ]]
 
 
[[പ്രമാണം:38098c7.jpg|ലഘുചിത്രം|center|കുട്ടികൾക്ക് ഫോൺ നൽകുന്നു ]]
[[പ്രമാണം:38098c8.jpg|ലഘുചിത്രം|center|[[പ്രമാണം:38098c9.jpg|ലഘുചിത്രം|center|celebration]]
[[പ്രമാണം:38098c23.jpg|ലഘുചിത്രം|center|പ്രവേശനോത്സവം ]]
[[പ്രമാണം:38098c12.jpg|ലഘുചിത്രം|center|ബോധവത്കരണം ]]പ്രവേശനോത്സവം ]]
[[പ്രമാണം:38098c3.jpg|ലഘുചിത്രം|center|തയ്യാറെടുപ്പു ]]
[[പ്രമാണം:BS21 PTA 38098 5.jpg|ലഘുചിത്രം|center|കോവിഡിന് ശേഷമുള്ള തിരിച്ചുവരവ് ]]
[[പ്രമാണം:BS21 PTA 38098 6.jpg|ലഘുചിത്രം|center|പ്രവേശനോത്സവ കാഴ്ചകൾ ]]
[[പ്രമാണം:BS21 PTA 38098 4.jpg|ലഘുചിത്രം|center|classroom]]
[[പ്രമാണം:BS21 PTA 38098 2.jpg|ലഘുചിത്രം|center|ഹായ് സ്കൂൾ ]]
[[പ്രമാണം:38098c4.jpg|ലഘുചിത്രം|center|സ്വാഗതം ]]
[[പ്രമാണം:38098c10.jpg|ലഘുചിത്രം|center|ഒരുക്കങ്ങൾ ]]
[[പ്രമാണം:38098c13.jpg|ലഘുചിത്രം|center|ഒരുക്കങ്ങൾ ]]
[[പ്രമാണം:WhatsApp Image 2022-01-29 at 7.05.58 AM.jpg|ലഘുചിത്രം|center|സ്കൂൾ റീഓപ്പൺ ഒരുക്കങ്ങൾ ]]
[[പ്രമാണം:WhatsApp Image 2022-01-29 at 7.03.29 AM.jpg|ലഘുചിത്രം|center|സ്കൂൾ റീഓപ്പെൺ മുന്നൊരുക്കങ്ങൾ ]]

21:51, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് മഹാമാരി ഏറ്റവുമധികം ആഘാതം ഏൽപ്പിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസ മേഖല. അടച്ചിട്ട ക്ലാസ് മുറികളും വിജനമായ കളിക്കളങ്ങളും കുട്ടികളിലും അധ്യാപകരിലും ഉണ്ടാക്കിയ മാനസിക സംഘർഷങ്ങളെ ഒരു പരിധിവരെയെങ്കിലും ലഘൂകരിക്കാൻ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞിട്ടുണ്ട് . കൂടാതെ ലോക്ഡോൺ കാലത്ത് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.

വെല്ലുവളികൾ തരണം ചെയ്തതെങ്ങനെ

1 എല്ലാ വിദ്യാർഥികളുടെയും വീടുകളിൽ ടിവിയും കേബിൾ കണക്ഷനും ഉണ്ടോയെന്നതു തന്നെയാണ്ഞങ്ങൾ നേരിട്ട പ്രധാന വെല്ലുവിളി. ടി.വി ഉണ്ടെങ്കിൽ തന്നെ കേബിൾ കണക്ഷനും വൈദ്യുതിയും ക്ലാസ് നടക്കുന്ന സമയത്ത് ഉണ്ടാകുമെന്നതിലും ഒരു ഉറപ്പുമില്ല.ടെലിവിഷനിലൂടെയുള്ള ക്ലാസ് സംവേദനക്ഷമം ആണെന്നതിൽ തർക്കമില്ല. എന്നാൽ കുഞ്ഞുങ്ങളെ സംബന്ധിച്ചിടുത്തോളം പഠനം മുഖ്യ പരിഗണനാ വിഷയമാകണമെന്നില്ല. അതുകൊണ്ട് തന്നെ എത്രത്തോളം ശ്രദ്ധയിൽ കുട്ടികൾ ഇരിക്കുമെന്നതും സംശയിക്കേണ്ടിയിരിക്കുന്നു. ടീവി ഇല്ലാത്ത കുട്ടികളെ കണ്ടെതുകയും അവർക്ക് പൂര്വവിദ്യാർഥികളുടെയും മാനേജുമെന്റിന്റെയും അദ്ധ്യാപകരുടെയും മറ്റു സഘടനകളുടെയും സഹായത്താൽ ടീവി യും ഫോണും നൽകുകയും ചെയ്തു .വെർറ്റുഅൽ അധ്യാ പക രക്ഷകതൃ മീറ്റിങുകൾ നടത്തുകയും സ്ഥിതിഗതിക ൾ വിലയിരുത്തുകയും ചെയ്തു.

2 കുട്ടികളുടെ സംശയ നിവാരണത്തിന് ഞങ്ങൾ കൂടുതൽ ശ്രദ്ധച്ചു ഇതിനായി വാട്സാപ്പ് അല്ലെങ്കിൽ ഫോൺ ഉപയോഗിക്കച്ചു .ഒരോ കുട്ടികളുടെ സംശയനിവാരണത്തിനു വേണ്ടി ഒരു അദ്ധ്യാപകൻ മണിക്കുറുകൾ വിനിയോഗിക്കേണ്ടി വന്നു .

അറിഞ്ഞിരിക്കണം സൈബർ നിയമം

ഇന്നത്തെ കാലത്ത് സൈബർ  നിയമം സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ധാരണയുണ്ടാകേണ്ടതും അനിവാര്യമാണ്.  System security യെ കുറിച്ചും അറിയേണ്ടതുണ്ട്. കുട്ടികൾ class കേൾക്കുന്നുണ്ടോ എന്നുള്ളത് വിലയിരുത്താനുള്ള മറ്റു മാർഗങ്ങളില്ലെന്നും ഓർക്കണം.അതുകൊണ്ടു തന്നെ സൈബർ സുരക്ഷ യെകുറിച്ചു ബോധവൽക്കരണ ക്ലാസ് നടത്തി

ഞങ്ങൾ നിങ്ങളോടൊപ്പം സ്കൂളുകളിൽ പോകാനാകാതെ വരുന്നതോടെ കുട്ടികൾ, രക്ഷിതാക്കൾ എന്നിവരിലുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ മനസിലാക്കണ്ടതും അതിനായി മാനസിക വിദഗ്ധരുടെ സഹായം തേടേണ്ടതും അനിവാര്യമാണ്. ഉന്മേഷമില്ലായ്മ,  അമിതമായ ദേഷ്യം, പിരിമുറുക്കം, എന്നിവ കുട്ടികളിൽ ഉന്ടാവാം.ഇത് കുറക്കുന്നതിനും കുട്ടികളിൽ മാനസിക ഉല്ലാസം നൽകുന്നതിന് മായി അധ്യാപകർ കുട്ടികളെ നിരന്തരം വിളിക്കുകയും അവരുമായി കാര്യങ്ങൾ ഷെയർ ചെയ്യുകയും ചയ്തു .


വിദ്യാർഥികളുടെ വിവിധ ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ


* മാസ്ക് നിർമ്മാണം

കോമഡി രൂക്ഷമായ സാഹചര്യത്തിൽ മാസ്കിന് ആവശ്യം വർധിച്ചതോടെ വിവിധ യൂണിറ്റുകളിലായി വിദ്യാർത്ഥികളും മുതിർന്നവരും ചേർന്ന് മാസ്ക്കുകൾ നിർമ്മിച്ചു നൽകിയിരുന്നു.

  • കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണം

ലോക്ഡൗൺ കാലത്ത് കുട്ടികളെ ഏറെ സ്വാധീനിച്ച ഒന്നാണ് കരകൗശല ഉൽപ്പന്നങ്ങൾ ഉണ്ടാക്കുക എന്നത്. ബോട്ടിൽ ആർട്ട്, കടലാസ് പൂവുകൾ നിർമ്മിക്കുക, ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് അലങ്കാരവസ്തുക്കളും മറ്റും നിർമ്മിക്കുക എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.

  • ബോധവൽക്കരണം (കുട്ടുകാരെ നമുക്ക് ഒരുമിച്ചു അതിജീവിക്കാം )

കൊവിട് അതിജീവനത്തെ കുറിച്ച് കുട്ടികൾതന്നെ മറ്റുകുട്ടികൾക്കു ബോധ വൽക്കരണ ക്ലാസുകൾ നടത്തി . കുട്ടികളുടെ മാനസിക പരമായുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ വേണ്ടി ഓൺലൈൻ ആയും മറ്റും വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു .കുട്ടികളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ ഒഴിവാക്കാൻ ഈ ക്ലാസുകൾ ഉപയോഗപ്പെട്ടിട്ടുണ്ട്.

പ്രവേശനോത്സവം .......നിയുകത ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജിന്റെ സന്ദേശം നമുക്ക് കേൾക്കാം

പരിസ്ഥിതി ദിനാഘോഷം

കോവിഡ് കാലത്തു  ഓർമകളുടെ ചിറകിലേറി

ഒരുവട്ടം കു‌ടി എന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം



കുട്ടികൾക്ക് ഫോൺ നൽകുന്നു
celebration
പ്രവേശനോത്സവം
ബോധവത്കരണം
പ്രവേശനോത്സവം
തയ്യാറെടുപ്പു
കോവിഡിന് ശേഷമുള്ള തിരിച്ചുവരവ്
പ്രവേശനോത്സവ കാഴ്ചകൾ
classroom
ഹായ് സ്കൂൾ
സ്വാഗതം
ഒരുക്കങ്ങൾ
ഒരുക്കങ്ങൾ
സ്കൂൾ റീഓപ്പൺ ഒരുക്കങ്ങൾ
സ്കൂൾ റീഓപ്പെൺ മുന്നൊരുക്കങ്ങൾ