"•സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിന്റ പ്രാധാന്യം സൂചിപ്പിക്കുന്ന ചിത്ര പ്രദർശനം നടത്തി. ഗാന്ധി ജയന്തി ദിനം സമുചിതമായി കൊണ്ടാടി. UN ദിനം,കേരളപ്പിറവി ദിനം എന്നിവയും സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ജനുവരി 26, റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുമ്പോഴും, കുട്ടികൾക്ക് ഉന്മേഷവും, ഊർജ്ജവും, അറിവും പകർന്നു നൽകുവാൻ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിനായി എന്നത് അഭിമാനത്തോടെ പറയാൻ സാധിക്കും. | സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിന്റ പ്രാധാന്യം സൂചിപ്പിക്കുന്ന ചിത്ര പ്രദർശനം നടത്തി. ഗാന്ധി ജയന്തി ദിനം സമുചിതമായി കൊണ്ടാടി. UN ദിനം,കേരളപ്പിറവി ദിനം എന്നിവയും സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ജനുവരി 26, റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുമ്പോഴും, കുട്ടികൾക്ക് ഉന്മേഷവും, ഊർജ്ജവും, അറിവും പകർന്നു നൽകുവാൻ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിനായി എന്നത് അഭിമാനത്തോടെ പറയാൻ സാധിക്കും. | ||
[[പ്രമാണം:WhatsApp Image 2022-01-28 at 11.38.13 AM.jpg|ഇടത്ത്|ലഘുചിത്രം|254x254ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-01-28 at 11.37.22 AM.jpg|ലഘുചിത്രം|308x308ബിന്ദു]] | |||