"•സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
'''സ്കൂൾ കോഓർഡിനേറ്റസ്''' | '''സ്കൂൾ കോഓർഡിനേറ്റസ്''' | ||
[[പ്രമാണം:WhatsApp Image 2022-01-28 at 11.44.20 AM.jpg|ഇടത്ത്|ലഘുചിത്രം|180x180ബിന്ദു|സിജിമോൾ മാത്യൂസ് ]] | [[പ്രമാണം:WhatsApp Image 2022-01-28 at 11.44.20 AM.jpg|ഇടത്ത്|ലഘുചിത്രം|180x180ബിന്ദു|സിജിമോൾ മാത്യൂസ് ]] | ||
വരി 23: | വരി 28: | ||
സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിന്റ പ്രാധാന്യം സൂചിപ്പിക്കുന്ന ചിത്ര പ്രദർശനം നടത്തി. ഗാന്ധി ജയന്തി ദിനം സമുചിതമായി കൊണ്ടാടി. UN ദിനം,കേരളപ്പിറവി ദിനം എന്നിവയും സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ജനുവരി 26, റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുമ്പോഴും, കുട്ടികൾക്ക് ഉന്മേഷവും, ഊർജ്ജവും, അറിവും പകർന്നു നൽകുവാൻ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിനായി എന്നത് അഭിമാനത്തോടെ പറയാൻ സാധിക്കും. | സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിന്റ പ്രാധാന്യം സൂചിപ്പിക്കുന്ന ചിത്ര പ്രദർശനം നടത്തി. ഗാന്ധി ജയന്തി ദിനം സമുചിതമായി കൊണ്ടാടി. UN ദിനം,കേരളപ്പിറവി ദിനം എന്നിവയും സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ജനുവരി 26, റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുമ്പോഴും, കുട്ടികൾക്ക് ഉന്മേഷവും, ഊർജ്ജവും, അറിവും പകർന്നു നൽകുവാൻ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിനായി എന്നത് അഭിമാനത്തോടെ പറയാൻ സാധിക്കും. | ||
[[പ്രമാണം:WhatsApp Image 2022-01-28 at 11.38.13 AM.jpg|ഇടത്ത്|ലഘുചിത്രം|254x254ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-01-28 at 11.37.22 AM.jpg|ലഘുചിത്രം|308x308ബിന്ദു]] |
11:42, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാർഥികളിലെ സാമൂഹ്യാവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലിക ,രാഷ്ട്രീയ, സാമൂഹിക, ചരിത്ര ബോധം ഉളവാക്കുന്നതിനുമായി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. പത്രവായന, പുസ്തകപാരായണം, രചനാപ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നു. ക്വിസ് മത്സരങ്ങൾ ,പ്രസംഗം, ഉപന്യാസ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, സെമിനാറുകൾ എന്നിവയും വിദ്യാർഥികൾക്കായി നടത്തപ്പെടുന്നു. സ്വാതന്ത്ര്യദിനം ,ക്വിറ്റിന്ത്യാ ദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻ്റെ ചരിത്രപ്രാധാന്യവും ഓരോ ദിവസത്തിൻ്റെയും പിന്നിലുള്ള സംഭവവികാസങ്ങളും കുട്ടികൾ മനസ്സിലാക്കുന്നു. പൗരബോധവും സാമൂഹ്യപ്രതിബദ്ധതയും ഉള്ള പുതിയതലമുറയെ സമൂഹത്തിന് സമ്മാനിക്കുക എന്നതാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം.
സ്കൂൾ കോഓർഡിനേറ്റസ്
പ്രവർത്തനവർഷം 2021-2022
വഴിത്തല സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2021-22 വർഷം പ്രവർത്തനം ജൂൺ മാസത്തിൽ ആരംഭിക്കുകയുണ്ടായി. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഗൂഗിൾ മീറ്റിൽ കൂടിയാണ് ലീഡേഴ്സ്നെ തിരഞ്ഞെടുത്തത്.
ജൂൺ 5 ലെ പരിസ്ഥിതി ദിനത്തോടെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികൾ വീടുകളിൽ മരങ്ങൾ നടുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ സയൻസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയുണ്ടായി. ലോക ജനസംഖ്യ ദിനം, ഹിരോഷിമ ദിനം എന്നിവയുമായി ബന്ധപ്പെട്ടു ക്വിസ് മത്സരങ്ങളും പോസ്റ്റർ മത്സരങ്ങളും നടത്തപ്പെട്ടു,. ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ ദേശഭക്തി ഗാനമത്സരം, പ്രസംഗം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തുകയുണ്ടായി.
സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിന്റ പ്രാധാന്യം സൂചിപ്പിക്കുന്ന ചിത്ര പ്രദർശനം നടത്തി. ഗാന്ധി ജയന്തി ദിനം സമുചിതമായി കൊണ്ടാടി. UN ദിനം,കേരളപ്പിറവി ദിനം എന്നിവയും സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ജനുവരി 26, റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുമ്പോഴും, കുട്ടികൾക്ക് ഉന്മേഷവും, ഊർജ്ജവും, അറിവും പകർന്നു നൽകുവാൻ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിനായി എന്നത് അഭിമാനത്തോടെ പറയാൻ സാധിക്കും.