"അഴീക്കോട് എച്ച് എസ് എസ്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഫൈൻ ആർസ് ക്ളബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഫൈൻ ആർസ് ക്ളബ്ബ് കോഡിനേറ്റർ രാജീവൻ പാറയിൽ. 115 അംഗങ്ങളാണ് ഉള്ളത്. കുട്ടികളുടെ കലാ പഠനത്തിന് ആർട്ട് ലാബ് സജ്ജീകരിച്ചു.  കണ്ണൂരിൽ മോഹൻ ചാലാട് ആർട്ട് ഗ്യാലറിയിൽ വെച്ച് കുട്ടികളുടെ ചിത്ര പ്രദർശനവും ചിത്ര വിൽപ്പനയും നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.  ചിത്ര രചനാ മത്സരങ്ങളും, ക്യാമ്പുകളും നടത്തി.

'''<u>ഗാനാലാപന മത്സരം 2024-25</u>'''
ജൂൺ 21 ലോകസംഗീത ദിനത്തോടനുബദ്ധിച്ച്  സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാനാലാപന മത്സരം സംഗഘടിപ്പിച്ചു.10thB ൽ  പഠിക്കുന്ന ആര്യയും 10th C ൽ പഠിക്കുന്ന ദയാനയുമാണ് വിജയികൾ.
'''<u>ചിത്രരചന മത്സരം</u>''' 
ജൂലായ് 5 ബഷീർ ദിനത്തോടനുബന്ധിച്ച ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് അറിയുന്ന ബഷീർ കൃതികളിലെ സന്ദർഭം വളരെ മനോഹര രീതിയിൽ വരച്ച ക്ലാസ്സ് ടീച്ചറെ ഏൽപിച്ചു.
'''<u>രാഗമുദ്ര</u>'''
കുട്ടികളുടെ സർഗാത്മകമായ  കഴിവുകൾ  വികസിപ്പിക്കുന്നതിന്റെ  ഭാഗ മായി ഭരതനാട്യം പരിശീലനം ജൂലൈ ആദ്യവാരം മുതൽ സ്കൂളിൽ ആരംഭിച്ചു .ഒരു ദിവസം പരിശീലനം ഉണ്ട് 18 കുട്ടികൾ ഇതിലൂടെ പരിശീലനം നേടുന്നുണ്ട്  പ്രശസ്ത  നർത്തകി അനുപമ പത്മിനിയാണ് നൃത്തധ്യാപക.
'''<u>സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം</u>'''
14.08.2024 ഉച്ചക്ക് 1: 30 ന് സ്കൂൾ ഓഡിറ്ററിയത്തിൽവച്ച സ്വാതന്ത്ര്യ ദിനതോടനുബന്ധിച്ച് യു .പി , എച് . എസ കുട്ടികൾക്ക് ചിത്രരചനാ മത്സരം നടത്തി.
യു.പി വിഭാഗം ഒന്നാം സമ്മാനം ആരാധ്യ പ്രദീപനും രണ്ടാം സമ്മാനം തീർത്ത മഹേഷ.
ഹൈസ്കൂൾ വിഭാഗം ഒന്നാം സമ്മാനം അഭിനവ പ്രസാദിനും രണ്ടാം സമ്മാനം കൃഷ്ണേന്ദുവിനും മൂന്നാം സമ്മാനം ഷിനുപ്രിയക്കും ലഭിച്ചു നും സമ്മാനം നിയ.ൻ കിട്ടി.

18:45, 30 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഫൈൻ ആർസ് ക്ളബ്ബ് കോഡിനേറ്റർ രാജീവൻ പാറയിൽ. 115 അംഗങ്ങളാണ് ഉള്ളത്. കുട്ടികളുടെ കലാ പഠനത്തിന് ആർട്ട് ലാബ് സജ്ജീകരിച്ചു. കണ്ണൂരിൽ മോഹൻ ചാലാട് ആർട്ട് ഗ്യാലറിയിൽ വെച്ച് കുട്ടികളുടെ ചിത്ര പ്രദർശനവും ചിത്ര വിൽപ്പനയും നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ചിത്ര രചനാ മത്സരങ്ങളും, ക്യാമ്പുകളും നടത്തി.

ഗാനാലാപന മത്സരം 2024-25

ജൂൺ 21 ലോകസംഗീത ദിനത്തോടനുബദ്ധിച്ച് സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാനാലാപന മത്സരം സംഗഘടിപ്പിച്ചു.10thB ൽ പഠിക്കുന്ന ആര്യയും 10th C ൽ പഠിക്കുന്ന ദയാനയുമാണ് വിജയികൾ.

ചിത്രരചന മത്സരം

ജൂലായ് 5 ബഷീർ ദിനത്തോടനുബന്ധിച്ച ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് അറിയുന്ന ബഷീർ കൃതികളിലെ സന്ദർഭം വളരെ മനോഹര രീതിയിൽ വരച്ച ക്ലാസ്സ് ടീച്ചറെ ഏൽപിച്ചു.

രാഗമുദ്ര

കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗ മായി ഭരതനാട്യം പരിശീലനം ജൂലൈ ആദ്യവാരം മുതൽ സ്കൂളിൽ ആരംഭിച്ചു .ഒരു ദിവസം പരിശീലനം ഉണ്ട് 18 കുട്ടികൾ ഇതിലൂടെ പരിശീലനം നേടുന്നുണ്ട് പ്രശസ്ത നർത്തകി അനുപമ പത്മിനിയാണ് നൃത്തധ്യാപക.

സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം