"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
തലശ്ശേരിയിൽ 'നിന്നും 33കി മീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചാവശ്ശേരി. മലബാറിലെ പ്രസിദ്ധ പുരാതന രാജവംശമായ ഹരിശ്ചന്ദ്രരാജവംശത്തിൻെറ ഉദയം ചാവശ്ശേരിയുടെ പരിസരപ്രദേശങ്ങളിലായുള്ള '''കരിയാടിമല,പുരളിമല '''പ്രദേശങ്ങളിലാണ്.കരിയാടിമലയിൽ ഉൾപ്പെടുന്ന വെളിയമ്പ്ര എന്ന സ്ഥലത്താണ് ഈ രാജവംശത്തിൻറെ അധികാരകേന്ദ്രങ്ങളും ക്ഷേത്രങ്ങളും സ്ഥിതി ചെയ്തിരുന്നത് . ഇവർ പെരുമാൾ രാജാക്കന്മാർ എന്നും അറിയപ്പെട്ടിരുന്നു. വെളിയമ്പ്ര '''മലമ്മക്കാവ്'''കേന്ദ്രമായാണ് നൂറ്റാണ്ടുകളോളം ഇവർ ഭരണം നടത്തിയിരുന്നത്.ടൂറിസ്റ്റ് കേന്ദ്രമായ പഴശ്ശിരാജാ അണക്കെട്ട് ചാവശേരിക്കടുത്ത് സ്ഥിതി ചെയ്യുന്നു ഇവിടെ നിന്നും കൊട്ടിയൂർ വരെ നീളുന്ന പ്രദേശങ്ങൾ ക്രമേണ ഇവരുടെ അധികാര പരിധിയിൽ വന്നു ചേർന്നു. വില്ല്യം ലോഗൻെറ മലബാർ മാന്വലിൽ വെളിയമ്പ്രയെക്കുറിച്ചും ഇവിടത്തെ കൃഷി രീതിയെക്കുറിച്ചും പരാമർശമുണ്ട്. പെരുമാൾ രാജവംശത്തിന്റെ പിന്മുറക്കാരാണ് പഴശ്ശിരാജാവുൾപ്പെടുന്ന പഴശ്ശി രാജവംശം . വെളിയമ്പ്രയിൽ നിന്നും ഈ സ്ഥലത്തിന്റെ ആസ്ഥാനം ചാവശേ്ശരിയിലേക്ക് മാറ്റപ്പെട്ടു. ചാവശ്ശേരിക്കോവിലകവും ഇവിടത്തെ രാജാവായിരുന്ന രവിവർമയും ചരിത്രത്തിൻറെ ഭാഗമായി മാറിയത് ഇക്കഴിഞ്ഞ നൂറ്റാണ്ടിലാണ് .ചാവശേ്ശരിക്കോവിലകം നാലായി വിഭജിക്കപ്പെട്ടു. തെക്കേ കോവിലകം എന്നറിയപ്പെടുന്നചാവശേരിക്കോവിലകത്തു ഇന്നവശേഷിക്കുന്നത് ഒരു ക്ഷേത്രം മാത്രമാണ് .ഈ പ്രദേശത്തെ പ്രധാന വിളകളായിരുന്ന കുരുമുളക്,നെല്ല്,തേങ്ങ എന്നിവയുടെ കച്ചവടം നടത്തിയിരുന്നത് പത്തു മൈലോളം അകലെയുള്ള ഇരിക്കൂർ അങ്ങാടിയിലായിരുന്നു .കാർഷികോല്പന്നങ്ങൾ തലച്ചുമടായി ഏലന്നൂർ കടവ് വഴി ഇരിക്കൂർ അങ്ങാടിയിൽ എത്തിച്ചു പോന്നു.ജന്മി കുടിയാൻ വ്യവസ്ഥിതിയുടെ കൊടിയ ചൂഷണത്തിന്നു വിധേയമായിരുന്ന ജനതതിയായിരുന്നു പ്രസ്തുത പ്രദേശത്തെ കൃഷിക്കാർ. ശങ്കര വർമ വലിയ രാജ ,അക്കാനിശ്ശേരി കുടുംബം ,കനകത്തടം വാഴുന്നവർ ,പുന്നാട് മൂസാഹാജി ,കുറുമാത്തൂർ ഇല്ലം എന്നിവ സ്ഥലത്തെ അധികാരമുള്ള ജന്മി കുടുംബങ്ങളായിരുന്നു. ജാതീയത്വം ശക്തമായിരുന്നെങ്കിലും ഇവയ്ക്കെതിരായ പോരാട്ടങ്ങളോ പ്രക്ഷോഭങ്ങളോ ഇവിടെ ഉയർന്നു വന്നില്ല .ചാവശേ്ശരി അംശക്കച്ചേരി കോടതിയുടെ അധികാരങ്ങളോടെ പ്രവർത്തിച്ചിരുന്നു ചാവശ്ശേരിയിലെ ഒരു മുസ്ലിം കുടുംബത്തിനാണ് അധികാര സ്ഥാനം ലഭിച്ചിരുന്നത്. അധികാരിക്ക് ജുഡീഷ്യൽ അധികാരം ഉണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഉടമസ്തതയിലായിരുന്നു സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം അതിനാൽ ഈ സ്ഥലം പട്ടാളസ്ഥലം എന്നറിയപ്പെട്ടു മൈസൂരിൽ നിന്നും വരുന്ന പട്ടാളക്കാർക്ക് വിശ്രമിക്കുന്നതിനായുള്ള സ്ഥലമായിരുന്നു ഇത്.പട്ടാള ആവശ്യത്തിനായി പണിത രണ്ടു കിണറുകളും ഇവിടെ ഉണ്ട് .പയ്യാടക്കാൻ ശങ്കരൻ നമ്പ്യാ ർ,കുങ്കൻ നായർ എന്നിവർ ചാവശ്ശേരിയിലെ സ്വാതന്ത്ര്യസമര സേനാനികളാണ് . ഇവർ 1940സെപ്റ്റംബർ 15ലെ മട്ടന്നൂർ സംഭവത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു. | |||
'''പെരിയത്തിൽ'''<ref><nowiki>https://vathmeekamchy.blogspot.com/?m=1</nowiki></ref> എന്നപേര് പെരിവിത്ത് എന്ന നെൽവിത്തിൽ നിന്നും രൂപംകൊണ്ടതാണെന്നു കരുതുന്നു. പെരിവിത്ത് വയൽ ലോപിച്ച് പെരിയത്തിൽ എന്നായിമാറി. പെരുമരം നിലനിന്നസ്ഥലം പെരുവാട് എന്നായും. കുന്നുകളാൽ ചുറ്റപ്പെട്ട ചതുപ്പു പ്രദേശം എന്നനിലയിൽ ഒളയം എന്നപേരും കൈവന്നിരിക്കാം. പെരുംതുവരച്ചാൽ പെരുന്തറച്ചാൽ ആയതാണ് എന്നും പഴമക്കാർ പറയുന്നു. പഴയകാലത്തെ ഭരണ സിരാകേന്ദ്രം എന്ന നിലയിൽ നെല്ല്, തുവര കൃഷികൾക്കായി ഈ പ്രദേശം ഉപയോഗപ്പെടുത്തിയിരിക്കാനാണ് സാധ്യത. പുനം കൃഷിയോടനുബന്ധിച്ച് തുവര കൃഷി ചെയ്യുന്ന രീതി അടുത്തകാലം വരെ നില നിന്നിരുന്നു. | |||
രാജഭരണകാലത്ത് ശിക്ഷാവിധികൾ നടപ്പിലാ ക്കിയിരുന്ന സ്ഥലമായിരുന്നു കാഞ്ഞിരംകരിക്കടുത്ത് വളപട്ടണം പുഴയിൽ വെളിയമ്പ്രതോട് സംഗമിക്കുന്ന സ്ഥലമായ തലവെട്ടിപാറ (അനന്തൻക്കാടവ്). ഈ സ്ഥലത്തുവച്ച് കുറ്റവാളി കൾക്കുള്ള ശിക്ഷ നടപ്പിലാക്കിയിരുന്നതുകൊ ണ്ടാക്കാം. ഈ സ്ഥലത്തിന് ഇന്നും ആ പേരു തന്നെ നിലനിന്നുപോരുന്നത്. കൊട്ടാരം എന്ന സ്ഥലം പണ്ടുകാലത്ത് രാജകൊട്ടാരം സ്ഥിതി ചെയ്യിതിരുന്ന സ്ഥലമായിരുന്നു. ആ പേരുതന്നെ പൂർവ്വകാല സ്മരണയുയർത്തികൊണ്ട് ഇന്നും അറിയപ്പെടുന്നു | |||
'''കലശപ്പറമ്പ്, കാര്യപ്പറമ്പ്, കോട്ടക്കുന്ന്''' തുടങ്ങിയ സ്ഥലനാമങ്ങൾ ഒരു രാജഭരണത്തിന്റെ തിരുശേഷിപ്പുകളാണ്. കലശകാര്യങ്ങൾ കലശ പ്പറമ്പിലും, കാര്യസ്ഥന്മാരുടെ സംഗമസ്ഥലമായ കാര്യപ്പറമ്പും ഈ ശേഷിപ്പുകളിൽപ്പെടുന്നു. ദൈരവൻ അയ്യനാർ തുടങ്ങിയ രാജക്കൻമാരുടെയും ഐതിഹ്യങ്ങൾ നിലനിൽക്കുന്നായി കാണാം രാജവംശത്തിന്റെ കോട്ടസ്ഥിതിചെയ്യ്തസ്ഥലം കോട്ട കുന്നായും, കോട്ടതട്ടായും കാണാം. ഭൈരവന്റെ കുന്ന് ഭീരൻ കുന്നായും അക്ക(ചേച്ചി)യുടെ പറമ്പ് ആക്കാംപറമ്പായും , പരിണമപ്പെടാനാണ് സാധ്യത, പഴശ്ശിരാജവംശത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട് എലിപ്പറ്റമാളികത്താഴത്ത് എന്ന് സ്ഥല നാമങ്ങൾ കാണാം. ഇന്നത്തെ എലിപ്പറമ്പ് കൊട്ടാരം പ്രദേശങ്ങളിൽ എവിടെയോ ഇത് ഒളിഞ്ഞുകിടക്കുന്നുണ്ടാവാം. |
10:14, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
തലശ്ശേരിയിൽ 'നിന്നും 33കി മീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചാവശ്ശേരി. മലബാറിലെ പ്രസിദ്ധ പുരാതന രാജവംശമായ ഹരിശ്ചന്ദ്രരാജവംശത്തിൻെറ ഉദയം ചാവശ്ശേരിയുടെ പരിസരപ്രദേശങ്ങളിലായുള്ള കരിയാടിമല,പുരളിമല പ്രദേശങ്ങളിലാണ്.കരിയാടിമലയിൽ ഉൾപ്പെടുന്ന വെളിയമ്പ്ര എന്ന സ്ഥലത്താണ് ഈ രാജവംശത്തിൻറെ അധികാരകേന്ദ്രങ്ങളും ക്ഷേത്രങ്ങളും സ്ഥിതി ചെയ്തിരുന്നത് . ഇവർ പെരുമാൾ രാജാക്കന്മാർ എന്നും അറിയപ്പെട്ടിരുന്നു. വെളിയമ്പ്ര മലമ്മക്കാവ്കേന്ദ്രമായാണ് നൂറ്റാണ്ടുകളോളം ഇവർ ഭരണം നടത്തിയിരുന്നത്.ടൂറിസ്റ്റ് കേന്ദ്രമായ പഴശ്ശിരാജാ അണക്കെട്ട് ചാവശേരിക്കടുത്ത് സ്ഥിതി ചെയ്യുന്നു ഇവിടെ നിന്നും കൊട്ടിയൂർ വരെ നീളുന്ന പ്രദേശങ്ങൾ ക്രമേണ ഇവരുടെ അധികാര പരിധിയിൽ വന്നു ചേർന്നു. വില്ല്യം ലോഗൻെറ മലബാർ മാന്വലിൽ വെളിയമ്പ്രയെക്കുറിച്ചും ഇവിടത്തെ കൃഷി രീതിയെക്കുറിച്ചും പരാമർശമുണ്ട്. പെരുമാൾ രാജവംശത്തിന്റെ പിന്മുറക്കാരാണ് പഴശ്ശിരാജാവുൾപ്പെടുന്ന പഴശ്ശി രാജവംശം . വെളിയമ്പ്രയിൽ നിന്നും ഈ സ്ഥലത്തിന്റെ ആസ്ഥാനം ചാവശേ്ശരിയിലേക്ക് മാറ്റപ്പെട്ടു. ചാവശ്ശേരിക്കോവിലകവും ഇവിടത്തെ രാജാവായിരുന്ന രവിവർമയും ചരിത്രത്തിൻറെ ഭാഗമായി മാറിയത് ഇക്കഴിഞ്ഞ നൂറ്റാണ്ടിലാണ് .ചാവശേ്ശരിക്കോവിലകം നാലായി വിഭജിക്കപ്പെട്ടു. തെക്കേ കോവിലകം എന്നറിയപ്പെടുന്നചാവശേരിക്കോവിലകത്തു ഇന്നവശേഷിക്കുന്നത് ഒരു ക്ഷേത്രം മാത്രമാണ് .ഈ പ്രദേശത്തെ പ്രധാന വിളകളായിരുന്ന കുരുമുളക്,നെല്ല്,തേങ്ങ എന്നിവയുടെ കച്ചവടം നടത്തിയിരുന്നത് പത്തു മൈലോളം അകലെയുള്ള ഇരിക്കൂർ അങ്ങാടിയിലായിരുന്നു .കാർഷികോല്പന്നങ്ങൾ തലച്ചുമടായി ഏലന്നൂർ കടവ് വഴി ഇരിക്കൂർ അങ്ങാടിയിൽ എത്തിച്ചു പോന്നു.ജന്മി കുടിയാൻ വ്യവസ്ഥിതിയുടെ കൊടിയ ചൂഷണത്തിന്നു വിധേയമായിരുന്ന ജനതതിയായിരുന്നു പ്രസ്തുത പ്രദേശത്തെ കൃഷിക്കാർ. ശങ്കര വർമ വലിയ രാജ ,അക്കാനിശ്ശേരി കുടുംബം ,കനകത്തടം വാഴുന്നവർ ,പുന്നാട് മൂസാഹാജി ,കുറുമാത്തൂർ ഇല്ലം എന്നിവ സ്ഥലത്തെ അധികാരമുള്ള ജന്മി കുടുംബങ്ങളായിരുന്നു. ജാതീയത്വം ശക്തമായിരുന്നെങ്കിലും ഇവയ്ക്കെതിരായ പോരാട്ടങ്ങളോ പ്രക്ഷോഭങ്ങളോ ഇവിടെ ഉയർന്നു വന്നില്ല .ചാവശേ്ശരി അംശക്കച്ചേരി കോടതിയുടെ അധികാരങ്ങളോടെ പ്രവർത്തിച്ചിരുന്നു ചാവശ്ശേരിയിലെ ഒരു മുസ്ലിം കുടുംബത്തിനാണ് അധികാര സ്ഥാനം ലഭിച്ചിരുന്നത്. അധികാരിക്ക് ജുഡീഷ്യൽ അധികാരം ഉണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഉടമസ്തതയിലായിരുന്നു സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം അതിനാൽ ഈ സ്ഥലം പട്ടാളസ്ഥലം എന്നറിയപ്പെട്ടു മൈസൂരിൽ നിന്നും വരുന്ന പട്ടാളക്കാർക്ക് വിശ്രമിക്കുന്നതിനായുള്ള സ്ഥലമായിരുന്നു ഇത്.പട്ടാള ആവശ്യത്തിനായി പണിത രണ്ടു കിണറുകളും ഇവിടെ ഉണ്ട് .പയ്യാടക്കാൻ ശങ്കരൻ നമ്പ്യാ ർ,കുങ്കൻ നായർ എന്നിവർ ചാവശ്ശേരിയിലെ സ്വാതന്ത്ര്യസമര സേനാനികളാണ് . ഇവർ 1940സെപ്റ്റംബർ 15ലെ മട്ടന്നൂർ സംഭവത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു.
പെരിയത്തിൽ[1] എന്നപേര് പെരിവിത്ത് എന്ന നെൽവിത്തിൽ നിന്നും രൂപംകൊണ്ടതാണെന്നു കരുതുന്നു. പെരിവിത്ത് വയൽ ലോപിച്ച് പെരിയത്തിൽ എന്നായിമാറി. പെരുമരം നിലനിന്നസ്ഥലം പെരുവാട് എന്നായും. കുന്നുകളാൽ ചുറ്റപ്പെട്ട ചതുപ്പു പ്രദേശം എന്നനിലയിൽ ഒളയം എന്നപേരും കൈവന്നിരിക്കാം. പെരുംതുവരച്ചാൽ പെരുന്തറച്ചാൽ ആയതാണ് എന്നും പഴമക്കാർ പറയുന്നു. പഴയകാലത്തെ ഭരണ സിരാകേന്ദ്രം എന്ന നിലയിൽ നെല്ല്, തുവര കൃഷികൾക്കായി ഈ പ്രദേശം ഉപയോഗപ്പെടുത്തിയിരിക്കാനാണ് സാധ്യത. പുനം കൃഷിയോടനുബന്ധിച്ച് തുവര കൃഷി ചെയ്യുന്ന രീതി അടുത്തകാലം വരെ നില നിന്നിരുന്നു.
രാജഭരണകാലത്ത് ശിക്ഷാവിധികൾ നടപ്പിലാ ക്കിയിരുന്ന സ്ഥലമായിരുന്നു കാഞ്ഞിരംകരിക്കടുത്ത് വളപട്ടണം പുഴയിൽ വെളിയമ്പ്രതോട് സംഗമിക്കുന്ന സ്ഥലമായ തലവെട്ടിപാറ (അനന്തൻക്കാടവ്). ഈ സ്ഥലത്തുവച്ച് കുറ്റവാളി കൾക്കുള്ള ശിക്ഷ നടപ്പിലാക്കിയിരുന്നതുകൊ ണ്ടാക്കാം. ഈ സ്ഥലത്തിന് ഇന്നും ആ പേരു തന്നെ നിലനിന്നുപോരുന്നത്. കൊട്ടാരം എന്ന സ്ഥലം പണ്ടുകാലത്ത് രാജകൊട്ടാരം സ്ഥിതി ചെയ്യിതിരുന്ന സ്ഥലമായിരുന്നു. ആ പേരുതന്നെ പൂർവ്വകാല സ്മരണയുയർത്തികൊണ്ട് ഇന്നും അറിയപ്പെടുന്നു
കലശപ്പറമ്പ്, കാര്യപ്പറമ്പ്, കോട്ടക്കുന്ന് തുടങ്ങിയ സ്ഥലനാമങ്ങൾ ഒരു രാജഭരണത്തിന്റെ തിരുശേഷിപ്പുകളാണ്. കലശകാര്യങ്ങൾ കലശ പ്പറമ്പിലും, കാര്യസ്ഥന്മാരുടെ സംഗമസ്ഥലമായ കാര്യപ്പറമ്പും ഈ ശേഷിപ്പുകളിൽപ്പെടുന്നു. ദൈരവൻ അയ്യനാർ തുടങ്ങിയ രാജക്കൻമാരുടെയും ഐതിഹ്യങ്ങൾ നിലനിൽക്കുന്നായി കാണാം രാജവംശത്തിന്റെ കോട്ടസ്ഥിതിചെയ്യ്തസ്ഥലം കോട്ട കുന്നായും, കോട്ടതട്ടായും കാണാം. ഭൈരവന്റെ കുന്ന് ഭീരൻ കുന്നായും അക്ക(ചേച്ചി)യുടെ പറമ്പ് ആക്കാംപറമ്പായും , പരിണമപ്പെടാനാണ് സാധ്യത, പഴശ്ശിരാജവംശത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട് എലിപ്പറ്റമാളികത്താഴത്ത് എന്ന് സ്ഥല നാമങ്ങൾ കാണാം. ഇന്നത്തെ എലിപ്പറമ്പ് കൊട്ടാരം പ്രദേശങ്ങളിൽ എവിടെയോ ഇത് ഒളിഞ്ഞുകിടക്കുന്നുണ്ടാവാം.
- ↑ https://vathmeekamchy.blogspot.com/?m=1