"വർക്ക് -എക്സ്പീരിയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
=== പ്രവർത്തനവർഷം 2021-2022 ===
=== പ്രവർത്തനവർഷം 2021-2022 ===
പ്രവർത്തിപരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പുകളിൽ നൽകുകയും ചെയ്തു. വിവിധ മത്സരങ്ങൾ Online ൽ നടത്തി കുട്ടികളെ തിരഞ്ഞെടുത്തു. ഉപജില്ലാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് flower making ന് ആലിയ സോജിയും യു പി വിഭാഗത്തിൽ നിന്ന് അനറ്റ് മരിയ സിബിച്ചനും പങ്കെടുത്തു. ഉപജില്ലാ തലത്തിൽ അനറ്റ് മരിയ സിബിച്ചൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി .

[[പ്രമാണം:WhatsApp Image 2022-01-28 at 11.11.16 AM (1).jpg|ഇടത്ത്‌|ലഘുചിത്രം|199x199ബിന്ദു|craft 2]]
[[പ്രമാണം:WhatsApp Image 2022-01-28 at 11.11.16 AM (5).jpg|ഇടത്ത്‌|ലഘുചിത്രം|196x196ബിന്ദു|craft 2]]
[[പ്രമാണം:WhatsApp Image 2022-01-28 at 11.11.16 AM (8).jpg|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു|craft 1]]

11:26, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

തൊഴിലധിഷ്‌ഠിത വിദ്യാഭാസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകാൻ സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ് പ്രവർത്തിക്കുന്നു .വിദ്യാർത്ഥികൾക്ക് വിവിധ ക്രാഫ്റ്റ് വർക്കുകളിൽ പരിശീലനം നൽകി വരുന്നു .പൂനിർമാണം ,പാവനിർമ്മാണം ,തയ്യൽ ,മെറ്റൽ ക്രാഫ്റ്റ് വർക്ക് ,എംബ്രോയിഡറി ,നെറ്റ്‌ മേക്ഇങ് ,മുത്തുകൾ കൊണ്ടുള്ള കരകൗശലം ...തുടങ്ങിയവയിൽ പരിശീലനം നൽകുന്നു

സ്‌കൂൾ കോഓർഡിനേറ്റസ്

പ്രവർത്തനവർഷം 2021-2022

craft 2

craft 2

craft 1