"ആർ. എച്ച്. എസ്സ്. തുമ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | |||
SCHOOL REOPENING DAY 2021 -2022 | |||
https://www.youtube.com/watch?v=pI8BskYv7xo&list=UU0qYmpUwtJZf-ek1YC3k9pA&index=70 | |||
[[പ്രമാണം:ALL TOGETHER TO MAKE RHS GREEN.jpg|ലഘുചിത്രം]] | |||
WORLD ENVIRONMENT DAY 2021 | |||
https://www.youtube.com/watch?v=jfJRZ_pDdNg&list=UU0qYmpUwtJZf-ek1YC3k9pA&index=40 | |||
INDEPENDENCE DAY | |||
https://www.youtube.com/watch?v=vpwqHAzlW74&list=UU0qYmpUwtJZf-ek1YC3k9pA&index=21 | |||
EXPERIMENTS AT HOME | |||
<nowiki>https://www.youtube.com/watch?v=Z3Ep7tk8cOY&list=UU0qYmpUwtJZf-ek1YC3k9pA&index=24</nowiki> | |||
<nowiki>https://www.youtube.com/watch?v=Mw_Hz4QjUGY&list=UU0qYmpUwtJZf-ek1YC3k9pA&index=25</nowiki> | |||
outube.com/watch?v=XvAhp2bWRLw&list=UU0qYmpUwtJZf-ek1YC3k9pA&index=26 | |||
2000 -2001 വർഷത്തിൽ നാച്ചുറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിൽ പറമ്പിക്കുളം വന്യമൃഗ സംരക്ഷണ ലേക്കുള്ള പഠനയാത്ര.ഡോക്ടർ സലിം അലിയുടെ ശിഷ്യനായ ഡോക്ടർ സുഗതന്റെ ദേശാടനകിളികളെ കുറിച്ചും പശ്ചിമഘട്ടത്തിന്റെ മനോഹാരിതയെ കുറിച്ചും വിജ്ഞാനപ്രദവും രസകരവുമായ ക്ലാസും കുട്ടികൾക്ക് ലഭിച്ചു . | 2000 -2001 വർഷത്തിൽ നാച്ചുറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിൽ പറമ്പിക്കുളം വന്യമൃഗ സംരക്ഷണ ലേക്കുള്ള പഠനയാത്ര.ഡോക്ടർ സലിം അലിയുടെ ശിഷ്യനായ ഡോക്ടർ സുഗതന്റെ ദേശാടനകിളികളെ കുറിച്ചും പശ്ചിമഘട്ടത്തിന്റെ മനോഹാരിതയെ കുറിച്ചും വിജ്ഞാനപ്രദവും രസകരവുമായ ക്ലാസും കുട്ടികൾക്ക് ലഭിച്ചു . | ||
വരി 13: | വരി 41: | ||
സ്കൂൾ ബസ് സൗകര്യം. | സ്കൂൾ ബസ് സൗകര്യം. | ||
2005 2006 വർഷത്തിൽ സോഷ്യൽസയൻസ് ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി ,പരിസ്ഥിതി ക്ലബ് ,സംസ്കൃതം ക്ലബ്, മാക്സ് ,ക്ലബ് ഹെൽത്ത് ക്ലബ്, സയൻസ് ക്ലബ് തുടങ്ങിയവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേശവൻ വെള്ളിക്കുളങ്ങരയുടെ ഗാന്ധി അനുസ്മരണ പ്രഭാഷണം വളരെ വിജ്ഞാനപ്രദമായിരുന്നു. | 2005 2006 വർഷത്തിൽ സോഷ്യൽസയൻസ് ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി ,പരിസ്ഥിതി ക്ലബ് ,സംസ്കൃതം ക്ലബ്, മാക്സ് ,ക്ലബ് ഹെൽത്ത് ക്ലബ്, സയൻസ് ക്ലബ് തുടങ്ങിയവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേശവൻ വെള്ളിക്കുളങ്ങരയുടെ ഗാന്ധി അനുസ്മരണ പ്രഭാഷണം വളരെ വിജ്ഞാനപ്രദമായിരുന്നു.[[ആർ. എച്ച്. എസ്സ്. തുമ്പൂർ/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] | ||
ആനാപ്പുഴ മുരളീധരൻ മാസ്റ്ററുടെ ബാല സാഹിത്യവും കുട്ടികളുടെ മാനസിക വികാസവും എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ ക്ളാസും കവിതാ പാരായണവും ഏറെ ഹൃദ്യമായിരുന്നു. | ആനാപ്പുഴ മുരളീധരൻ മാസ്റ്ററുടെ ബാല സാഹിത്യവും കുട്ടികളുടെ മാനസിക വികാസവും എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ ക്ളാസും കവിതാ പാരായണവും ഏറെ ഹൃദ്യമായിരുന്നു. | ||
വരി 40: | വരി 68: | ||
2008 ഓഗസ്റ്റ് 29 ആം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന പത്ര വാർത്താ വായനമത്സരം വിദ്യാലയത്തിൽ സമുചിതമായി നടത്തി. പരിപാടിയിൽ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. | 2008 ഓഗസ്റ്റ് 29 ആം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന പത്ര വാർത്താ വായനമത്സരം വിദ്യാലയത്തിൽ സമുചിതമായി നടത്തി. പരിപാടിയിൽ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. | ||
നവംബർ 1 - കേരളപ്പിറവി - മണ്ണെഴുത്ത് ഡയറി വിതരണം - പച്ചക്കറി തോട്ട നിർമ്മാണം - സി റോ വെയ്സ്റ്റ് കാമ്പയിൻ - 2008 | |||
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശാസ്ത്ര - പ്രവൃത്തി കരകാശല പ്രദശനം. | |||
2009 ഏപ്രിൽ 27 - രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് - പ്രൊഫസർ ഫാ.പോൾ പൊട്ടക്കൽ. | |||
2009 Sep-9 - ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന ഗാന്ധി സാഹിത്യ പ്രദർശനത്തിന്റെ ഉത്ഘാടനം - ബഹു. എ.ഇ.ഒ. ഇ.എം. തങ്കമണി ടീച്ചർ നിർവ്വഹിച്ചു. | |||
ഒക്ടോബർ 5 - ശാസ്ത്ര കയ്യെഴുത്തു മാസിക ബിഗ് ബാങ് പ്രകാശനം ചെയ്തു. ശാസ്ത്രപ്രദർശനത്തിൽ മനുമോഹൻ . ലാൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ ഹൈടെക് - ഹോം മികച്ച നിലവാരം പുലർത്തി. | |||
സംസ്കൃതം കഥാരചന , ഉപന്യാസരചന , മലയാളം ഉപന്യാസരചന എന്നിവയിൽ മനുമോഹൻ ,ഹരികൃഷ്ണൻ. പി. എന്നിവർ റവന്യൂ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. | |||
2010 ജനുവരി 27 - റോഡ് സുരക്ഷാ ക്ലാസ് - ജോ.ആർ.ടി.ഒ. ശ്രീ.വി.സുരേഷ് കുമാർ. | |||
റവന്യൂ സംസ്കൃതോത്സവത്തിൽ കൃഷ്ണപ്രിയാ അനിരുദ്ധൻ - IInd A grade. | |||
2011 - Smart class room ഉത്ഘാടനം - ഡോ. എം.സി. വത്സൻ . ഓഫീസ് കമ്പ്യൂട്ടർവൽക്കരിച്ചു. | |||
സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ 2011 ഓഗസ്റ്റ് 12 മുതൽ 19 വരെയുളള സംസ്കൃത വാരാഘോഷത്തോടുബന്ധിച്ച് | |||
യോഗയും ജീവിതവും എന്ന വിഷയത്തിൽ യോഗാചാര്യൻ ശ്രീ ശ്രീനാഥ് സോമനാഥ് നടത്തിയ ഡെമോസ്ട്രേഷൻ ക്ലാസ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായി. | |||
ഗ്രാമികാ കലാവേദിയുടെ നാടക കളരിയുടെ മികവുറ്റ കലാപ്രകടനങ്ങൾ ആസ്വദിക്കുവാൻ, വിദ്യാലയ ക്ലബ്ബു പ്രവർത്തനങ്ങളുടെ ഭാഗമായി, കുട്ടികൾക്ക് അവസരം ഒരുക്കി. | |||
റൂറൽ ഹൈസ്കൂളിന്റെ തിളക്കമാർന്ന പ്രകടനങ്ങളുടെ | |||
പൊൻതൂവലായിരുന്നു കൈരളി - 2011 . കേരളപ്പിറവിയോടുബന്ധിച്ച് തുമ്പൂർ റൂറൽ ഹൈസ്കൂൾ മീഡിയാ കൃബ്ബിന്റേയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ ഹൈസ്കൂൾതല വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് 2011 നവംബർ പതിനാലാം തിയതി കലാമത്സരങ്ങൾ നടത്തി. DE0 ശ്രീ ജേക്കബ് C.C, MLA അഡ്വ.തോമസ് ഉണ്ണിയാടൻ എന്നിവർ മുഖ്യാതിഥികളായ തദവസരത്തിൽ, ബഹു. MLA നൂതന സാങ്കേതിക ഉപകരണമായ Interactive white board നമുക്ക് ലഭ്യമാക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ aided മേഖലയിൽ ഇതു ലഭിച്ച ആദ്യ വിദ്യാലയമാണ് തുമ്പൂർ R.H. S. | |||
2011-ൽ തന്നെ മനേഹരമായ കർട്ടൻ സെറ്റ് | |||
യാഥാർത്ഥ്യമായി. | |||
ശ്രീ ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ മലയാള മനോരമയുടെ 'നല്ല പാഠം' പരിപാടിയോടനുബന്ധിച്ച് ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിനു ചുറ്റുപാടുമുള്ള 101 വീടുകളിൽ സ്കൂൾ ഹരിത സേനയിലെ അംഗങ്ങൾ പച്ചക്കറി വിത്തുകൾ നട്ടു കൊടുത്തു. | |||
ശ്രീ ശശികുമാർ പുറമേരി നയച്ച ബോധവൽക്കരണ ക്ലാസ് - അമ്മ അറിയാൻ . | |||
മാള ഉപജില്ലയിലെ അധ്യാപകർക്കായി - കൗമാരത്തെ അറിയാൻ. | |||
ഉപജില്ലാ പ്രവൃത്തിപരിചയ മേള ( 2012 - 13 ) നമ്മുടെ വിദ്യാലയം | |||
ആതിഥേയത്വമരുളി. | |||
ഹരിത സേനയിലെ കുട്ടി കർഷകർ ഉത്പാദിപ്പിച്ച നെല്ല് പുതുവർഷ പിറവിയ്ക്ക് പായസം വെച്ച് എല്ലാവർക്കും വിതരണം ചെയ്തു. | |||
2013-14 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ H Mശ്രീ .കെ.എസ്. ഗോപിനാഥൻ മാസ്റ്റർ ആചാര്യ ശേ ഷ്ഠ അവാർഡിനർഹനായി. | |||
ഓണാഘോഷത്തിന്റെ ഭാഗമായി താണിയത്തു കുന്ന് കോളനിയിൽ മദ്യപാനത്തിനെതിരെ ബോധവൽക്കരണ ക്ലാസും റാലിയും ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തി. | |||
കേരളപ്പിറവി - ശേ ഷ്ഠം മലയാളം - പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സാഹിത്യ സമ്മേളനം. | |||
മലയാളം ഉപന്യാസരചന - പാർവ്വതി .പി. സംസ്ഥാന തലത്തിൽ അവാർഡോടെ 4-ാം സ്ഥാനം കരസ്ഥമാക്കി. | |||
2014-15 - അഖില കേരള മാനിഷാദ water colour മത്സരത്തിൽ റീച്ചൽ ചെറിയാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
റൺ കേരള റൺ എന്ന കൂട്ടയോട്ടത്തിൽ നമ്മുടെ വിദ്യാലയവും പങ്കെടുത്തു.24-06-2015 ൽ വിദ്യാലയത്തിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. | |||
16-7-2015-ൽ ദശപുഷ്പ പ്രദർശനം, യോഗാ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. | |||
വർഷങ്ങളായി 100 % വിജയം, full A+ എന്നിവയ്ക്ക് തുടർച്ചയായി ട്രോഫികൾ കരസ്ഥമാക്കുന്നു. | |||
ഊർജ്ജ സംരക്ഷണം - ബോധവൽക്കരണ ക്ലാസ് . | |||
2015 - 16 Sep-14നു മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുടെ കയ്യെഴുത്ത് മാസിക പ്രകാശനം. | |||
3 - 10 -2015 - ശാസ്ത്ര സാഹിത്യ പരക്ഷത്തിന്റെ പുസ്തക പ്രദശനം. വ്യക്തിശുചിത്വത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് - ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി തരകൻ. | |||
ഉപജില്ലാ കലോത്സവം - 2015-16 - തിരക്കഥാ രചന ഒന്നാം സ്ഥാനം. - ശ്രീദുർഗ്ഗ സുനിൽ . | |||
വായനാ വാരാഘോഷം - കുട്ടികളുടെ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. | |||
വേളൂക്കര പഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന പ്രവർത്തനത്തിന്റെ ഉത്ഘാടനം നമ്മുടെ വിദ്യാലയത്തിൽ നടത്തി. | |||
ജില്ലാ കലോത്സവത്തിലും സംസ്കൃതോത്സവത്തിലും ദേവിക. എസ്' നമ്പൂതിരി സമ്മാനാർഹയായി. | |||
താഴേക്കാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ , ക്വിസ് മത്സരങ്ങളിൽ നമ്മടെ കുട്ടികൾ സമ്മാനങ്ങൾ നേടിയെടുത്തു. | |||
ദശപുഷ്പങ്ങൾ - ആരോഗ്യ സംരക്ഷണത്തിൽ അവയ്ക്കുള്ള സ്ഥാനം - ഇത്തരം വിവരങ്ങൾ വിശദീകരിക്കുന്ന പുസ്തകം കുട്ടികൾ തയ്യാറാക്കി. | |||
ഭക്ഷ്യമേളകൾ . | |||
ചികിത്സയ്ക്കും മറ്റാവശ്യങ്ങൾക്കമായി കുട്ടികൾക്കുള്ള സഹായങ്ങൾ. | |||
2018 - 19 | |||
Ecco club - പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി ഉത്ഘാടനം - പ്രശസ്ത എഴുത്തുകാരൻ ശ്രീ ബാലകൃഷ്ണൻ അഞ്ചത്ത് - സാഹിന്യ ഡയറക്ടറി പ്രകാശനം . | |||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} |
10:17, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
SCHOOL REOPENING DAY 2021 -2022
https://www.youtube.com/watch?v=pI8BskYv7xo&list=UU0qYmpUwtJZf-ek1YC3k9pA&index=70
WORLD ENVIRONMENT DAY 2021
https://www.youtube.com/watch?v=jfJRZ_pDdNg&list=UU0qYmpUwtJZf-ek1YC3k9pA&index=40
INDEPENDENCE DAY
https://www.youtube.com/watch?v=vpwqHAzlW74&list=UU0qYmpUwtJZf-ek1YC3k9pA&index=21
EXPERIMENTS AT HOME
https://www.youtube.com/watch?v=Z3Ep7tk8cOY&list=UU0qYmpUwtJZf-ek1YC3k9pA&index=24
https://www.youtube.com/watch?v=Mw_Hz4QjUGY&list=UU0qYmpUwtJZf-ek1YC3k9pA&index=25
outube.com/watch?v=XvAhp2bWRLw&list=UU0qYmpUwtJZf-ek1YC3k9pA&index=26
2000 -2001 വർഷത്തിൽ നാച്ചുറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിൽ പറമ്പിക്കുളം വന്യമൃഗ സംരക്ഷണ ലേക്കുള്ള പഠനയാത്ര.ഡോക്ടർ സലിം അലിയുടെ ശിഷ്യനായ ഡോക്ടർ സുഗതന്റെ ദേശാടനകിളികളെ കുറിച്ചും പശ്ചിമഘട്ടത്തിന്റെ മനോഹാരിതയെ കുറിച്ചും വിജ്ഞാനപ്രദവും രസകരവുമായ ക്ലാസും കുട്ടികൾക്ക് ലഭിച്ചു .
2002 - 2003 ജൂണിൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.ഇതേ വർഷം തന്നെ നിയമസാക്ഷരതാ ക്ലാസുകളുടെ ഉദ്ഘാടനം കം പ്രൊഫസർ എം സി വത്സൻ അവർകൾ നടത്തുകയുണ്ടായി.
സാഹിത്യ സമാജം , സഞ്ചയിക തുടങ്ങിയ പ്രവർത്തനങ്ങൾ.
2002-2003 _ൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ, പ്രിൻറർ എന്നിവ വാങ്ങുകയുണ്ടായി.
2002 മുതൽ നൂറ് ശതമാനത്തിനുള്ള ട്രോഫി ലഭിച്ചു വരുന്നു.
2004 2005 മാള ഉപജില്ലാ സംസ്കൃതോത്സവത്തിൽ കലാതിലകം _എം എസ് മാനസ.
സ്കൂൾ ബസ് സൗകര്യം.
2005 2006 വർഷത്തിൽ സോഷ്യൽസയൻസ് ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി ,പരിസ്ഥിതി ക്ലബ് ,സംസ്കൃതം ക്ലബ്, മാക്സ് ,ക്ലബ് ഹെൽത്ത് ക്ലബ്, സയൻസ് ക്ലബ് തുടങ്ങിയവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേശവൻ വെള്ളിക്കുളങ്ങരയുടെ ഗാന്ധി അനുസ്മരണ പ്രഭാഷണം വളരെ വിജ്ഞാനപ്രദമായിരുന്നു.കൂടുതൽ വായിക്കുക
ആനാപ്പുഴ മുരളീധരൻ മാസ്റ്ററുടെ ബാല സാഹിത്യവും കുട്ടികളുടെ മാനസിക വികാസവും എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ ക്ളാസും കവിതാ പാരായണവും ഏറെ ഹൃദ്യമായിരുന്നു.
2005-സ്കൂൾ ലൈബ്രറി നവീകരണം_വാർഡ് മെമ്പർ ചെയർമാനും HM കൺവീനറുമായി എട്ട് അംഗ സമിതി രൂപീകരിച്ച് പുസ്തക സമാഹരണം നടത്തി.
ലോകപരിസ്ഥിതി വാരാചരണ ത്തോടനുബന്ധിച്ച് പരിസ്ഥിതി സെമിനാർ -കുട്ടികൾ പ്രബന്ധങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു.
2006 ഒക്ടോബറിൽ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കേരളത്തെ ഭീതിയിലാഴ്ത്തിയ ചിക്കൻഗുനിയ എന്ന രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ.
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉച്ച വൃക്ഷത്തൈ വിതരണം നടത്തുന്നു.
2006 -ൽ ഫ്രൊ.പി സി തോമസ് സാറിൻറെ നേതൃത്വത്തിൽ മെഡിക്കൽ ,എൻജിനീയറിങ് പ്രവേശനത്തിനുള്ള സൗജന്യ പരിശീലനം.
2007 -2008 സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അതിൽ കയ്യെഴുത്തുമാസിക പ്രസിദ്ധീകരിച്ചു .
2007 -2008ൽ 8 ,9, 10 ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും മാനേജ്മെൻറിന്റെ നേതൃത്വത്തിൽ എക്സ്ട്രാ കോച്ചിംഗ് ക്ലാസുകൾ.
2008 വികസന വർഷ പ്രഖ്യാപനവും സ്കൂളിൻറെ വെബ്സൈറ്റ് ഉദ്ഘാടനവും.
ബഹുമാനപ്പെട്ട എം എൽ എ ശ്രീ തോമസ് ഉണ്ണിയാടൻ അവർകൾ എൽസിഡി പ്രൊജക്ടർ ,സ്കൂൾ ഡിജിറ്റൽ ലാബ് തുടങ്ങിയവ ഉദ്ഘാടനം ചെയ്തു.
2008 2009 വർഷത്തിൽ അതിൽ എല്ലാ വിദ്യാർഥികൾക്കും സ്റ്റാഫിനും സൗജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി.
2008 ഓഗസ്റ്റ് 29 ആം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന പത്ര വാർത്താ വായനമത്സരം വിദ്യാലയത്തിൽ സമുചിതമായി നടത്തി. പരിപാടിയിൽ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
നവംബർ 1 - കേരളപ്പിറവി - മണ്ണെഴുത്ത് ഡയറി വിതരണം - പച്ചക്കറി തോട്ട നിർമ്മാണം - സി റോ വെയ്സ്റ്റ് കാമ്പയിൻ - 2008
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശാസ്ത്ര - പ്രവൃത്തി കരകാശല പ്രദശനം.
2009 ഏപ്രിൽ 27 - രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് - പ്രൊഫസർ ഫാ.പോൾ പൊട്ടക്കൽ.
2009 Sep-9 - ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന ഗാന്ധി സാഹിത്യ പ്രദർശനത്തിന്റെ ഉത്ഘാടനം - ബഹു. എ.ഇ.ഒ. ഇ.എം. തങ്കമണി ടീച്ചർ നിർവ്വഹിച്ചു.
ഒക്ടോബർ 5 - ശാസ്ത്ര കയ്യെഴുത്തു മാസിക ബിഗ് ബാങ് പ്രകാശനം ചെയ്തു. ശാസ്ത്രപ്രദർശനത്തിൽ മനുമോഹൻ . ലാൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ ഹൈടെക് - ഹോം മികച്ച നിലവാരം പുലർത്തി.
സംസ്കൃതം കഥാരചന , ഉപന്യാസരചന , മലയാളം ഉപന്യാസരചന എന്നിവയിൽ മനുമോഹൻ ,ഹരികൃഷ്ണൻ. പി. എന്നിവർ റവന്യൂ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.
2010 ജനുവരി 27 - റോഡ് സുരക്ഷാ ക്ലാസ് - ജോ.ആർ.ടി.ഒ. ശ്രീ.വി.സുരേഷ് കുമാർ.
റവന്യൂ സംസ്കൃതോത്സവത്തിൽ കൃഷ്ണപ്രിയാ അനിരുദ്ധൻ - IInd A grade.
2011 - Smart class room ഉത്ഘാടനം - ഡോ. എം.സി. വത്സൻ . ഓഫീസ് കമ്പ്യൂട്ടർവൽക്കരിച്ചു.
സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ 2011 ഓഗസ്റ്റ് 12 മുതൽ 19 വരെയുളള സംസ്കൃത വാരാഘോഷത്തോടുബന്ധിച്ച്
യോഗയും ജീവിതവും എന്ന വിഷയത്തിൽ യോഗാചാര്യൻ ശ്രീ ശ്രീനാഥ് സോമനാഥ് നടത്തിയ ഡെമോസ്ട്രേഷൻ ക്ലാസ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായി.
ഗ്രാമികാ കലാവേദിയുടെ നാടക കളരിയുടെ മികവുറ്റ കലാപ്രകടനങ്ങൾ ആസ്വദിക്കുവാൻ, വിദ്യാലയ ക്ലബ്ബു പ്രവർത്തനങ്ങളുടെ ഭാഗമായി, കുട്ടികൾക്ക് അവസരം ഒരുക്കി.
റൂറൽ ഹൈസ്കൂളിന്റെ തിളക്കമാർന്ന പ്രകടനങ്ങളുടെ
പൊൻതൂവലായിരുന്നു കൈരളി - 2011 . കേരളപ്പിറവിയോടുബന്ധിച്ച് തുമ്പൂർ റൂറൽ ഹൈസ്കൂൾ മീഡിയാ കൃബ്ബിന്റേയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ ഹൈസ്കൂൾതല വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് 2011 നവംബർ പതിനാലാം തിയതി കലാമത്സരങ്ങൾ നടത്തി. DE0 ശ്രീ ജേക്കബ് C.C, MLA അഡ്വ.തോമസ് ഉണ്ണിയാടൻ എന്നിവർ മുഖ്യാതിഥികളായ തദവസരത്തിൽ, ബഹു. MLA നൂതന സാങ്കേതിക ഉപകരണമായ Interactive white board നമുക്ക് ലഭ്യമാക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ aided മേഖലയിൽ ഇതു ലഭിച്ച ആദ്യ വിദ്യാലയമാണ് തുമ്പൂർ R.H. S.
2011-ൽ തന്നെ മനേഹരമായ കർട്ടൻ സെറ്റ്
യാഥാർത്ഥ്യമായി.
ശ്രീ ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ മലയാള മനോരമയുടെ 'നല്ല പാഠം' പരിപാടിയോടനുബന്ധിച്ച് ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിനു ചുറ്റുപാടുമുള്ള 101 വീടുകളിൽ സ്കൂൾ ഹരിത സേനയിലെ അംഗങ്ങൾ പച്ചക്കറി വിത്തുകൾ നട്ടു കൊടുത്തു.
ശ്രീ ശശികുമാർ പുറമേരി നയച്ച ബോധവൽക്കരണ ക്ലാസ് - അമ്മ അറിയാൻ .
മാള ഉപജില്ലയിലെ അധ്യാപകർക്കായി - കൗമാരത്തെ അറിയാൻ.
ഉപജില്ലാ പ്രവൃത്തിപരിചയ മേള ( 2012 - 13 ) നമ്മുടെ വിദ്യാലയം
ആതിഥേയത്വമരുളി.
ഹരിത സേനയിലെ കുട്ടി കർഷകർ ഉത്പാദിപ്പിച്ച നെല്ല് പുതുവർഷ പിറവിയ്ക്ക് പായസം വെച്ച് എല്ലാവർക്കും വിതരണം ചെയ്തു.
2013-14 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ H Mശ്രീ .കെ.എസ്. ഗോപിനാഥൻ മാസ്റ്റർ ആചാര്യ ശേ ഷ്ഠ അവാർഡിനർഹനായി.
ഓണാഘോഷത്തിന്റെ ഭാഗമായി താണിയത്തു കുന്ന് കോളനിയിൽ മദ്യപാനത്തിനെതിരെ ബോധവൽക്കരണ ക്ലാസും റാലിയും ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തി.
കേരളപ്പിറവി - ശേ ഷ്ഠം മലയാളം - പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സാഹിത്യ സമ്മേളനം.
മലയാളം ഉപന്യാസരചന - പാർവ്വതി .പി. സംസ്ഥാന തലത്തിൽ അവാർഡോടെ 4-ാം സ്ഥാനം കരസ്ഥമാക്കി.
2014-15 - അഖില കേരള മാനിഷാദ water colour മത്സരത്തിൽ റീച്ചൽ ചെറിയാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
റൺ കേരള റൺ എന്ന കൂട്ടയോട്ടത്തിൽ നമ്മുടെ വിദ്യാലയവും പങ്കെടുത്തു.24-06-2015 ൽ വിദ്യാലയത്തിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു.
16-7-2015-ൽ ദശപുഷ്പ പ്രദർശനം, യോഗാ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
വർഷങ്ങളായി 100 % വിജയം, full A+ എന്നിവയ്ക്ക് തുടർച്ചയായി ട്രോഫികൾ കരസ്ഥമാക്കുന്നു.
ഊർജ്ജ സംരക്ഷണം - ബോധവൽക്കരണ ക്ലാസ് .
2015 - 16 Sep-14നു മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുടെ കയ്യെഴുത്ത് മാസിക പ്രകാശനം.
3 - 10 -2015 - ശാസ്ത്ര സാഹിത്യ പരക്ഷത്തിന്റെ പുസ്തക പ്രദശനം. വ്യക്തിശുചിത്വത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് - ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി തരകൻ.
ഉപജില്ലാ കലോത്സവം - 2015-16 - തിരക്കഥാ രചന ഒന്നാം സ്ഥാനം. - ശ്രീദുർഗ്ഗ സുനിൽ .
വായനാ വാരാഘോഷം - കുട്ടികളുടെ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു.
വേളൂക്കര പഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന പ്രവർത്തനത്തിന്റെ ഉത്ഘാടനം നമ്മുടെ വിദ്യാലയത്തിൽ നടത്തി.
ജില്ലാ കലോത്സവത്തിലും സംസ്കൃതോത്സവത്തിലും ദേവിക. എസ്' നമ്പൂതിരി സമ്മാനാർഹയായി.
താഴേക്കാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ , ക്വിസ് മത്സരങ്ങളിൽ നമ്മടെ കുട്ടികൾ സമ്മാനങ്ങൾ നേടിയെടുത്തു.
ദശപുഷ്പങ്ങൾ - ആരോഗ്യ സംരക്ഷണത്തിൽ അവയ്ക്കുള്ള സ്ഥാനം - ഇത്തരം വിവരങ്ങൾ വിശദീകരിക്കുന്ന പുസ്തകം കുട്ടികൾ തയ്യാറാക്കി.
ഭക്ഷ്യമേളകൾ .
ചികിത്സയ്ക്കും മറ്റാവശ്യങ്ങൾക്കമായി കുട്ടികൾക്കുള്ള സഹായങ്ങൾ.
2018 - 19
Ecco club - പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
വിദ്യാരംഗം കലാ സാഹിത്യ വേദി ഉത്ഘാടനം - പ്രശസ്ത എഴുത്തുകാരൻ ശ്രീ ബാലകൃഷ്ണൻ അഞ്ചത്ത് - സാഹിന്യ ഡയറക്ടറി പ്രകാശനം .
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |